വാർത്തകളിൽ ഏറെ നിറഞ്ഞു നിൽക്കുന്ന താരമാണ് കാവ്യാ മാധവൻ, ദിലീപുമായിട്ടുള്ള വിവാഹത്തിൽ താരത്തിനെതിരെ നിരവധി വിമർശങ്ങളും വിവാദങ്ങളും ആണ് ഉയർന്നത്. ദിലീപിനെ വിവാഹം ചെയ്യുന്നതിന് മുൻപ് കാവ്യാ ആദ്യം വിശാലിനെ ആയിരുന്നു വിവാഹം ചെയ്തത്. എന്നാൽ അധിക നാൾ ആ ദാമ്പത്യം നീണ്ടു നിന്നില്ല. ഇപ്പോൾ കാവ്യയെ കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നിഷാൽ എത്തിയിരിക്കുകയാണ്,
വിവാഹത്തിന് അഞ്ചു ദിവസം മാത്രമുള്ള സമയത്ത് കാവ്യാ നിഷാലിനെ വിളിച്ചിരുന്നു തനിക്ക് വിവത്തിനു സമ്മതം അല്ല എന്നും ഇതിൽ നിന്നും പിന്മാറണം എന്നും കാവ്യാ നിശാലിനോട് പറഞ്ഞിരുന്നു, ഈ കാര്യം നിഷാൽ കാവ്യയുടെ സഹോദരനെ അറിയിക്കുകയും ചെയ്തു. വിവാഹശേഷം കുവൈറ്റിൽ എത്തിയ കാവ്യക്ക് ചാറ്റിംഗ് ആയിരുന്നു ഇഷ്ടം, ഇതിനു വേണ്ടി കാവ്യാ കംപ്യൂട്ടറും മൊബൈലും എല്ലാം സെറ്റ് ചെയ്തു വെച്ചു. കാവ്യാ ആവിശ്യപ്പെട്ടതെല്ലാം നിഷാൽ നൽകി. പിന്നീട് കുവൈറ്റിൽ വെച്ച് കാവ്യാ ഫോണിൽ സംസാരിച്ച വിവരങ്ങൾ നിഷാൽ എടുത്തു.
മലയാള സിനിമയുടെ ജനപ്രിയ നായകന്റെ ഫോണിലേക്ക് വിളിച്ച സമയവും ദൈർഖ്യവും ഏതൊരു ഭർത്താവിനും സംശയം ഉണ്ടാക്കും. ഈ നടാനുമായുള്ള കാവ്യയുടെ ബന്ധം ആണ് വിവാഹ ബന്ധം വേർപെടുത്താൻ തീരുമാനിച്ചത് എന്ന് നിഷാൽ പറയുന്നു, ഇതിനു വേണ്ടിയാണു കാവ്യാ തന്നെ പ്രേരിപ്പിച്ചത് എന്നും നിഷാൽ വ്യകതമാകൂന്നു, പിന്നീട് ആരാധകരുടെ പിന്തുണ ലഭിക്കുവാൻ താൻ കാവ്യയെ പീഡിപ്പിച്ചു എന്ന കള്ള കഥകൾ കാവ്യാ ഉണ്ടാക്കി എന്നും നിഷാൽ പറയുന്നു, ഇതിന്റെ എല്ലാം തെളിവ് തന്റെ പക്കൽ ഉണ്ടെന്നും നിഷാൽ വ്യക്തമാക്കുന്നു.
കടപ്പാട് : Scene Contra
