കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയിൽ എങ്ങും നിറഞ്ഞ ഒരു ചിത്രം ഉണ്ടായിരുന്നു, ഒരു ഗ്രാമീണ കുടുംബത്തെ കൃഷ്ണന്റെ കുടുംബമാക്കി മാറ്റിയ ഒരു കലാകാരന്റെ കഴിവ് ആയിരുന്നു ആ ചിത്രം, ഏവരെയും ഞെട്ടിക്കുന്ന തരത്തിൽ ആയിരുന്നു കരണ്‍ ആചാര്യ എന്ന ആര്ടിസ്റ് ആ ചിത്രം മാറ്റിവരച്ചത്. ഇതോടെ കരൺ സോഷ്യൽ മീഡിയയിലെ താരമായി മാറി, പിന്നീട് വീണ്ടും കരൺ ചിത്രങ്ങൾ മാറ്റിവരച്ചു, ഇതോടെ നിരവധി പേരാണ് കരണിനോട് തന്റെ ചിത്രം ഒന്നും മാറ്റിവരച്ച് തരുമോ എന്ന ചോദ്യവുമായി എത്തിയത്.
Done sir.. 🙏 pic.twitter.com/jccptAVmhC
— karan acharya (@karanacharya7) August 18, 2020
ഈ തവണ വീണ്ടും പുതിയ ഒരു ചിത്രവുമായി എത്തിയിരിക്കുകയാണ് കരൺ, ഒരു യുവാവ് കുഞ്ഞിനെ എടുത്ത് കൊണ്ട് നിൽക്കുന്ന ചിത്രം പങ്കുവെച്ചിട്ട് ഇതൊന്നു ബാഹുബലി സ്റ്റൈലിൽ ആക്കിത്തരുമോ എന്ന് കരണിനോട് ചോദിച്ചു. 27ന് കരണ്‍ ഇദ്ദേഹത്തിന്റെ ചിത്രം ബാഹുബലി സ്‌റ്റൈലില്‍ ആക്കി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ആദ്യ ചിത്രം വൈറലായതിന് സമാനമായി ഇതും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
— karan acharya (@karanacharya7) August 28, 2020
നിരവധിപേരാണ് തങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ചിത്രങ്ങള്‍ പുതിയ രീതിയില്‍ മാറ്റിത്തരാമോയെന്ന് എന്ന് ആവശ്യപ്പെട്ട് കരണിനെ സമീപിക്കുന്നത്.
https://twitter.com/karanacharya7/status/1298710138224705537?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1298710138224705537%7Ctwgr%5E&ref_url=https%3A%2F%2Fwww.samakalikamalayalam.com%2Fjeevitham-life%2F2020%2Faug%2F29%2FE0B4ACE0B4BEE0B4B9E0B581E0B4ACE0B4B2E0B4BF-E0B4B8E0B58DzwnjE0B4B1E0B58DE0B4B1E0B588E0B4B2E0B4BFE0B4B2E0B58Dzwj-E0B49AE0B4BFE0B4A4E0B58DE0B4B0E0B482-E0B48EE0B4A1E0B4BFE0B4B1E0B58DE0B4B1E0B58D-E0B49AE0B586E0B4AFE0B58DE0B4AFE0B4BEE0B4AEE0B58B-E0B48EE0B4A8E0B58DE0B4A8E0B58D-E0B49AE0B58BE0B4A6E0B58DE0B4AFE0B482-E0B4AAE0B4BFE0B4A8E0B58DE0B4A8E0B580E0B49FE0B58D-E0B4B8E0B482E0B4ADE0B4B5E0B4BFE0B49AE0B58DE0B49AE0B4A4E0B58D-98097.html
Done.. pic.twitter.com/A0QHC1YRCt
— karan acharya (@karanacharya7) August 26, 2020
Done.. pic.twitter.com/qoMVmlbG9V
— karan acharya (@karanacharya7) August 16, 2020
