ക്ലബ് എഫ് എമ്മിലൂടെയാ യിരുന്നു നിത്യാ മേനോന്റെ പ്രതികരണം.

ഒരു ബ്രേക്ക് എടുത്താല്‍ ഞാന്‍ ഗര്‍ഭിണി ആണെന്ന് പറയും’ വിവാഹവാര്‍ത്ത നല്‍കിയവരെ ട്രോളി നിത്യ മേനോന്‍

കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്തയാണ് നടി നിത്യാ മേനോനും മലയാളത്തിലെ ഒരു യുവനടനും വിവാഹിതരാവാന്‍ പോകുന്നു എന്നത്. എന്നാല്‍ ഇത്തരം പ്രചാരണങ്ങളേക്കുറിച്ചെല്ലാം പ്രതികരണവുമായി രം?ഗത്തെത്തിയിരിക്കുകയാണ് താരം. ഇത്തരം വാര്‍ത്തകളെയെല്ലാം തള്ളിക്കളയുകയാണ് നിത്യ. ക്ലബ് എഫ് എമ്മിലൂടെയാ
യിരുന്നു നിത്യാ മേനോന്റെ പ്രതികരണം.

എന്റെ വിവാഹ വാര്‍ത്തകളൊക്കെ ഇതിനോടകം വന്നു കഴിഞ്ഞു. ഇനിയും ബ്രേക്ക് എടുത്താല്‍ ?ഗര്‍ഭിണിയാണെന്നുവരെ കഥകള്‍ പ്രചരിക്കും. നടീനടന്മാര്‍ ബ്രേക്ക് എടുക്കുന്നതിനേക്കുറിച്ച് ആളുകള്‍ക്ക് മനസിലാവില്ല. ഞാന്‍ ഇതിന് മുമ്പ് ബ്രേക്ക് എടുത്തപ്പോഴും ??ഗര്‍ഭിണിയാണെന്ന് കഥകള്‍ വന്നിരുന്നു. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന ആളുകള്‍ കുറച്ചുകൂടെ ചിന്തിക്കണമെന്നും അവര്‍ പറഞ്ഞു.

 

Read Previous

പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനി പ്രതിയായ ബെംഗളൂരു സ്‌ഫോടന കേസില്‍ പുതിയ തെളിവുകള്‍ ഉണ്ടെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കേടതിയില്‍.

Read Next

ജനങ്ങളെ വഞ്ചിക്കുന്ന പരസ്യങ്ങളില്‍ അഭിനയിക്കുന്ന താരങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് കൊല്ലം കോടിതിയിലെ അഭിഭാഷകന്‍ കൂടിയായ അഡ്വ.വിനോദ് മാത്യൂ വില്‍സന്‍