28 C
Kerala
Wednesday, August 12, 2020

യുവതിയുടെ കൊലപാതകം ക്രൂരമായ ബലാത്സംഗത്തിന് ശേഷം; തെളിവായി വീഡിയോ ദൃശ്യങ്ങള്‍

പെരുമ്പാവൂര്‍ നഗരമധ്യത്തില്‍ യുവതിയുടെ കൊലപാതകം ക്രൂരമായ ബലാത്സംഗത്തിന് ശേഷമെന്ന് പൊലീസ്. ആളൊഴിഞ്ഞ സ്ഥലത്തേയ്ക്ക് സ്ത്രീയെ വലിച്ചിഴച്ച് കൊണ്ടുപോയ ശേഷം പ്രതി 9 തവണ പിക്കാസ്‌കൊണ്ട് തലയ്ക്കടിച്ചു. തുടര്‍ന്ന് ക്രൂരമായി ബലാത്സംഗം ചെയ്തു. അസം സ്വദേശിയായ പ്രതി ഉമര്‍ അലി ക്രൂരമായി കൊല നടത്തുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.

ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. മൃതദേഹം കിടന്നിരുന്ന സ്ഥലത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് കൊലപാതകം നടന്നിരിക്കുന്നത് ക്രൂര ബലാത്സംഗത്തിന് ശേഷമാണെന്ന് പൊലീസിന് മനസിലാക്കാന്‍ കഴിഞ്ഞത്. ആളൊഴിഞ്ഞ സ്ഥലത്തേയ്ക്ക് വലിച്ച് കൊണ്ടുപോയ ശേഷം കൈയില്‍ കരുതിയിരുന്ന പിക്കാസ്‌കൊണ്ട് പ്രതി 9 തവണ യുവതിയുടെ തലയ്ക്കടിച്ചു. ബോധം നഷ്ടപ്പെട്ടതോടേ ഇയാള്‍ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരന്നു.

കൊലപാതകത്തിന് ശേഷം സിസിടിവി ക്യാമറ ശ്രദ്ധയില്‍പ്പെട്ടതോടെ കൊലയാളി ഈ ക്യാമറയും തല്ലിപ്പൊളിച്ചു. ഇന്ന് രാവിലെ ഹോട്ടല്‍ തുറക്കാനെത്തിയ ജീവനക്കാര്‍ മൃതദേഹം കണ്ട് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇതര സംസ്ഥാന തൊഴിലാളിയായ ഉമര്‍ അലിയാണ് പ്രതിയെന്ന് വ്യക്തമായത്. പെരുമ്പാവൂര്‍ തുരുത്തി സ്വദേശിനിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ കുറേ നാളുകളായി കുടുംബവുമായി യുവതിക്ക് യാതൊരു ബന്ധവുമുണ്ടായിരുന്നില്ല.

Latest news

ആയുഷ് മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു

കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി ശ്രീപ്രസാദ് നായ്ക്കിന് കൊവിഡ് സ്ഥിരീകരിച്ചു. രോഗവിവരം ട്വിറ്ററിലൂടെ ആണ് അദ്ദേഹം അറിയിച്ചത്.രോഗത്തിന്റെ ചില ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതിനാല്‍ വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയാന്‍ തീരുമാനിച്ചിരിക്കുകയാണെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.എന്റെ...

പെട്ടിമുടിയില്‍ റിപ്പോര്‍ട്ടിംഗിനെത്തിയെ മാധ്യമസംഘത്തിലെ ഡൈവര്‍ക്ക് കൊവിഡ്

പെട്ടിമുടിയില്‍ ഉണ്ടായ അപകടം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമസംഘത്തിലെ ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.ഇതിനെ തുടര്‍ന്ന് ഡ്രൈവറെ ചികിത്സ കേന്ദ്രത്തിലേക്ക് മാറ്റി. പൊട്ടിമുടിയില്‍ എത്തിയ രക്ഷാപ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നടത്തിയ...

രാജസ്ഥാനിലെ പ്രതിസന്ധി മുതലെടുക്കാനായില്ല: ബിജെപിയിൽ അസംതൃപ്തി; വസുന്ധരയ്ക്കെതിരെ പടപ്പുറപ്പാട്

രാജസ്ഥാനിൽ കോൺഗ്രസിനകത്ത് ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധി മുതലെടുക്കാൻ കഴിയാത്തതിൽ ബിജെപിക്കുള്ളിൽ അസംതൃപ്തി. മുഖ്യമന്ത്രി അശോക് ഗലോട്ടുമായി തെറ്റിപ്പിരിഞ്ഞ് സച്ചിൻ പൈലറ്റും എംഎൽഎമാരും കോൺഗ്രസിൽ നിന്നുതന്നെ വിട്ടുമാറിയിരുന്നു. എന്നാൽ ഈ  പ്രതിസന്ധി ഉപയോഗപ്പെടുത്താൻ ബിജെപി പക്ഷത്തിന്...

സുദിക ഭാട്ടിയുടെ അപകട മരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് യോഗി ആദിത്യനാഥ്

യു എസ് പഠനത്തിന് 3.83 കോടി രൂപ സ്‌കോളർഷിപ്പ് നേടിയ പെൺകുട്ടിയുടെ അപകട മരണത്തിൽ സമഗ്ര അന്വേഷണത്തിന് ഉത്തവിട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സുദിക ഭാട്ടി ബൈക്കിൽ നിന്ന് വീണു മരിക്കുകയായിരുന്നു. ഇതൊരു...

Related news