ബജറ്റില്‍ വനിത സംരംഭകത്വ വികസനത്തിന് മുന്‍തൂക്കം; കുടുംബശ്രീയ്ക്കും കരുതല്‍

2021-22 ലെ സംസ്ഥാന ബജറ്റിന്റെ പ്രധാന പ്രഖ്യാപനങ്ങളില്‍ തൊഴില്‍ സൃഷ്ടിയ്ക്കലാണ്. കേരളത്തിലെ സ്ത്രീകളെ പ്രധാന ഗുണഭോക്താക്കളാക്കുന്ന രീതിയിലാണ് ഇതിന്റെ കര്‍മ പദ്ധതി വിഭാവനം ചെയ്തിരിയ്ക്കുന്നത്. വനിതാ സംരംഭകത്വ വികസനത്തിനും ബജറ്റില്‍ മുന്‍തൂക്കം നല്‍കിയിട്ടുണ്ട്. 3 കെഎസ്‌ഐഡിസി കിന്‍ഫ്ര പാര്‍ക്കുകളിലും വനിതകള്‍ക്കായി ഫെസിലിറ്റേഷന്‍ സെന്റര്‍ സ്ഥാപിയ്ക്കും. കെഎസ്‌ഐഡിസി പ്രത്യേക വുമന്‍…

Read More