1. Home
  2. National

Category: Top4

ഇന്ത്യയിലെ അതിദരിദ്രരുടെ വരുമാനം 53 ശതമാനം ഇടിഞ്ഞു; ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്

ഇന്ത്യയിലെ അതിദരിദ്രരുടെ വരുമാനം 53 ശതമാനം ഇടിഞ്ഞു; ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്

1995 മുതല്‍ തുടര്‍ച്ചയായി വര്‍ദ്ധിച്ചുകൊണ്ടിരുന്ന ദരിദ്രരായ 20 ശതമാനം ഇന്ത്യന്‍ കുടുംബങ്ങളുടെ വാര്‍ഷിക വരുമാനം 2015-16 ലെ അവരുടെ നിലവാരത്തില്‍ നിന്ന് 2020-21 വര്‍ഷത്തില്‍ 53% ഇടിഞ്ഞു. സാമ്പത്തിക ഉദാരവല്‍ക്കരണത്തിനു ശേഷമുള്ള അഭൂതപൂര്‍വമായ പ്രവണതയാണിതെന്ന് വിദഗ്ധര്‍ പറയുന്നു. അതേ അഞ്ച് വര്‍ഷത്തെ കാലയളവില്‍, ഏറ്റവും സമ്പന്നരായ 20 ശതമാനം…

Read More
പര്‍ദ്ദ കണ്ടു ഹാലിളകുന്ന പൊലീസുകാരെ പിടിച്ചുകെട്ടാന്‍ പറ്റിയ ഒരുവനും ഇല്ലേ കേരളത്തില്‍? ഫാത്തിമ തഹ്ലിയ

പര്‍ദ്ദ കണ്ടു ഹാലിളകുന്ന പൊലീസുകാരെ പിടിച്ചുകെട്ടാന്‍ പറ്റിയ ഒരുവനും ഇല്ലേ കേരളത്തില്‍? ഫാത്തിമ തഹ്ലിയ

പൊലീസ് അനാവശ്യമായി തന്നേയും കുടുംബത്തേയും തടഞ്ഞുവെച്ചെന്ന യുവാവിന്റെ ആരോപണത്തില്‍ പ്രതികരണവുമായി എം.എസ്.എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ. പര്‍ദ്ദ കണ്ടു ഹാലിളകുന്ന പോലീസുകാരെ പിടിച്ചുകെട്ടാന്‍ പറ്റിയ ഒരുവനും ഇല്ലേ ഇപ്പോള്‍ കേരളത്തിലെന്ന് തഹ്ലിയ ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. ‘കൊടിയേരി ബാലകൃഷ്ണനാണ് കേരള പൊലീസില്‍ സംഘപരിവാറിന്…

Read More
അന്ന് ഞാന്‍ തന്തക്ക് വിളിച്ചവന്‍ ആണ് പോലീസ് ഉദ്യോഗസ്ഥനെ വര്‍ഗീയവാദിയാക്കിയത്; അന്നവന്‍ ആര്യന്‍ മിത്ര, ഇന്ന് അഫ്സല്‍ എന്നും മുകേഷ്

അന്ന് ഞാന്‍ തന്തക്ക് വിളിച്ചവന്‍ ആണ് പോലീസ് ഉദ്യോഗസ്ഥനെ വര്‍ഗീയവാദിയാക്കിയത്; അന്നവന്‍ ആര്യന്‍ മിത്ര, ഇന്ന് അഫ്സല്‍ എന്നും മുകേഷ്

യുവാവിനെയും ഉമ്മയേയും വസ്ത്രത്തിന്റെ പേരില്‍ പൊലീസ് തടഞ്ഞെന്ന ഫേയ്‌സ് ബുക്ക് പോസ്റ്റില്‍ പ്രതികരണവുമായി നടനും എംഎല്‍എയുമായ മുകേഷ്. ചില കണക്കുകൂട്ടലുകള്‍ അത് തെറ്റാറില്ല…ഇവനാണ് കായംകുളത്ത് പോലീസ് ഓഫീസറെ വര്‍ഗീയവാദിയാക്കാന്‍ ശ്രമിച്ചവന്‍… അന്ന് ഇവന്റെ പേര് ആര്യന്‍ മിത്ര എന്നായിരുന്നു. ആര്യന്‍ മിത്ര എന്ന പേരില്‍ ഫേസ്ബുക്കില്‍ ഉള്ളയാളെ പണ്ട്…

Read More
അനന്യയുടെ മരണത്തില്‍ റിനൈ മെഡിസിറ്റിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍

അനന്യയുടെ മരണത്തില്‍ റിനൈ മെഡിസിറ്റിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍

ട്രാന്‍സ്ജെന്‍ഡര്‍ ആക്റ്റിവിസ്റ്റ് അനന്യയുടെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ലിംഗമാറ്റ ശസ്ത്രക്രിയയിലെ പിഴവാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന പരാതിയെ തുടര്‍ന്നാണ് ശസ്ത്കിയ നടന്ന റിനൈ മെഡിസിറ്റിക്കെതിരെ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഉത്തരവ്. ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. പരാതി…

Read More
ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനെ ഇ ഡി അറസ്റ്റ് ചെയ്തേക്കുമെന്ന് കെജ്രിവാള്‍

ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനെ ഇ ഡി അറസ്റ്റ് ചെയ്തേക്കുമെന്ന് കെജ്രിവാള്‍

തങ്ങളുടെ ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് താമസിയാതെ അറസ്റ്റ് ചെയ്തേക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. തങ്ങളുടെ സ്വന്തം കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരമെന്ന നിലയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പങ്കുവച്ചത്. കേന്ദ്രം ഇതിനു മുമ്പ് രണ്ട് തവണ അദ്ദേഹത്തിന്റെ കേന്ദ്രങ്ങള്‍ റെയ്ഡ് ചെയ്തിട്ടും ഒന്നും ലഭിച്ചില്ല. ഇത്തവണയും അവരെ…

Read More
ബാങ്ക് തിരഞ്ഞെടുപ്പ്: സി.പി.ഐ. പ്രവര്‍ത്തകരെ തല്ലിച്ചതച്ച് ഡി.വൈ.എഫ്.ഐക്കാര്‍

ബാങ്ക് തിരഞ്ഞെടുപ്പ്: സി.പി.ഐ. പ്രവര്‍ത്തകരെ തല്ലിച്ചതച്ച് ഡി.വൈ.എഫ്.ഐക്കാര്‍

അങ്ങാടിക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സി.പി.ഐ. പ്രവര്‍ത്തകരെ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കഴിഞ്ഞ ഞായറാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സി.പി.ഐ. മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം എന്‍.കെ. ഉദയകുമാര്‍, എല്‍.സി. സെക്രട്ടറി സുരേഷ് ബാബു എന്നിവര്‍ക്കാണ് ക്രൂരമായ മര്‍ദനമേറ്റത്. കഴിഞ്ഞ ഞായറാഴ്ച നടന്ന…

Read More
ക്ലബ് ഹൗസ് ചര്‍ച്ചയില്‍ മുസ് ലിം പെണ്‍കുട്ടികള്‍ക്കെതിരേ വിദ്വേഷ പ്രചാരണം; പ്രതികളിലൊരാള്‍ മലയാളി പെണ്‍കുട്ടി

ക്ലബ് ഹൗസ് ചര്‍ച്ചയില്‍ മുസ് ലിം പെണ്‍കുട്ടികള്‍ക്കെതിരേ വിദ്വേഷ പ്രചാരണം; പ്രതികളിലൊരാള്‍ മലയാളി പെണ്‍കുട്ടി

ക്ലബ് ഹൗസ് ആപ്പിലൂടെ മുസ് ലിം സ്ത്രീകള്‍ക്കെതിരായ വിദ്വേഷ പ്രചാരണം നടത്തിയെന്ന കേസില്‍ പ്രതികളിലൊരാള്‍ മലയാളി പെണ്‍കുട്ടിയെന്ന് ഡല്‍ഹി പോലിസ്. പെണ്‍കുട്ടിയെ ചോദ്യം ചെയ്തേക്കും. കേസില്‍ പോലിസ് തിരിച്ചറിഞ്ഞ ആറ് പേരില്‍ ഒരാള്‍ മലയാളി പെണ്‍കുട്ടിയാണ്. കോഴിക്കോട് സ്വദേശിനിയാണ് പെണ്‍കുട്ടിയെന്നാണ് പോലിസ് നല്‍കുന്ന വിവരം. ഇവരോട് ചോദ്യം ചെയ്യലിന്…

Read More
രാജ്യത്ത് കോവിഡ്  കേസുകളില്‍ നേരിയ കുറവ്;  24 മണിക്കൂറിനിടെ 3.33 ലക്ഷം രോഗികള്‍

രാജ്യത്ത് കോവിഡ് കേസുകളില്‍ നേരിയ കുറവ്; 24 മണിക്കൂറിനിടെ 3.33 ലക്ഷം രോഗികള്‍

  രാജ്യത്തെ കോവിഡ് കണക്കുകളില്‍ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,33,533 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 17.78 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 525 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെക്കാള്‍ 4171 കേസുകളുടെ കുറവാണ് രേഖപ്പെടുത്തിയത്. നിലവില്‍ രാജ്യത്ത് ആക്റ്റിവ് കേസുകളുടെ എണ്ണം 21,87,207 ആണ്.…

Read More
കെ റെയിലിനെതിരായ പ്രതിഷേധം വര്‍ധിതവീര്യത്തോടെ തുടരും; റിജില്‍ മാക്കുറ്റി

കെ റെയിലിനെതിരായ പ്രതിഷേധം വര്‍ധിതവീര്യത്തോടെ തുടരും; റിജില്‍ മാക്കുറ്റി

കെ റെയിലിനെതിരെ പ്രതിഷേധം നടത്തുകയെന്നത് തങ്ങളുടെ ബാധ്യതയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി. എത്ര ആക്രമം കാണിച്ചാലും പ്രതിഷേധം തുടരുമെന്നും പ്രതിഷേധത്തെ ഇല്ലാതാക്കാമെന്ന് കരുതേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധങ്ങള്‍ ഇല്ലാതാക്കാന്‍ ഡി.വൈ.എഫ്.ഐ ക്വട്ടേഷന്‍ ഏറ്റെടുത്തിരിക്കുകയാണ്. കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ…

Read More
മുംബൈയിലെ 20 നില കെട്ടിടത്തില്‍ തീപിടിത്തം; രണ്ട് മരണം

മുംബൈയിലെ 20 നില കെട്ടിടത്തില്‍ തീപിടിത്തം; രണ്ട് മരണം

മുംബൈയിലെ 20 നില കെട്ടിടത്തലുണ്ടായ തീപിടിത്തത്തില്‍ രണ്ടു പേര്‍ മരിച്ചു. പരിക്കേറ്റ 17 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. 20 നില കെട്ടിടത്തിന്റെ പതിനെട്ടാം നിലയിലാണ് തീപിടിത്തമുണ്ടായത്. മുംബൈയിലെ ഗാന്ധി ആശുപത്രിക്ക് എതിര്‍വശത്തുള്ള കമല ബില്‍ഡിങ്ങില്‍ ശനിയാഴ്ച രാവിലെ ഏഴ് മണിയോയാണ് തീപടര്‍ന്നത്.…

Read More