1. Home
  2. National

Category: Top4

ആന്‍ഡ്രോയിഡിനും ഐഒഎസിനും ബദല്‍ നിര്‍മിക്കാനൊരുങ്ങി ഇന്ത്യ

ആന്‍ഡ്രോയിഡിനും ഐഒഎസിനും ബദല്‍ നിര്‍മിക്കാനൊരുങ്ങി ഇന്ത്യ

മൊബൈല്‍ ഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റം മേഖലയില്‍ വലിയ വിപ്ലവത്തിന് ഒരുങ്ങി ഇന്ത്യ. ഗൂഗിളിന്റെ ആന്‍ഡ്രോയിഡിനും ആപ്പിളിന്റെ ഐഒഎസിനും ബദലായി ഒരു തദ്ദേശീയ ഓപ്പറേറ്റിംഗ് സിസ്റ്റം സൃഷ്ടിക്കുന്നതിന് വ്യവസായത്തിന് ഒരു ഇക്കോസിസ്റ്റം സുഗമമാക്കുന്ന നയം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നതായി കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.…

Read More
കേരളം സമ്പൂര്‍ണ അടച്ചിടലിലേക്ക് പോകില്ല’ ; മുഖ്യമന്ത്രി

കേരളം സമ്പൂര്‍ണ അടച്ചിടലിലേക്ക് പോകില്ല’ ; മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സമ്പൂര്‍ണ അടച്ചിടല്‍ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അടച്ചിടല്‍ ജന ജീവിതത്തെയും,ജീവിതോപാധിയെയും ബാധിക്കും.ജനങ്ങളെ ബാധിക്കാത്ത ശാസ്ത്രിയമായ തന്ത്രമാണ് കേരളം സ്വീകരിച്ചിരിക്കുന്നതെന്നും,ഭാവിയിലും ഇത് തുടരുമെന്നും ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. ഒമൈക്രോണ്‍ വകഭേദത്തിന്റെ വ്യാപനത്തോടെ നാം മൂന്നാംതരംഗത്തെ നേരിടുകയാണ്. ആദ്യ രണ്ടുഘട്ടത്തിലും സമ്പൂര്‍ണ…

Read More
ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പിടരുത്’; ഗവര്‍ണര്‍ക്ക് കത്തയച്ച് വി ഡി സതീശന്‍

ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പിടരുത്’; ഗവര്‍ണര്‍ക്ക് കത്തയച്ച് വി ഡി സതീശന്‍

ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഗവര്‍ണര്‍ക്ക് കത്തയച്ചു. ലോകായുക്തയുടെ പ്രസക്തി ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ നീക്കം. നിയമസഭാ സമ്മേളനം ഫെബ്രുവരിയില്‍ ചേരാനിരിക്കെ തിടുക്കപ്പെട്ട് ഓര്‍ഡിനന്‍സ് ഇറക്കുന്നത് ദുരൂഹമാണ്. കേരളത്തിലെ സിപിഐഎം പ്രാദേശിക പാര്‍ട്ടിയായി മാറിയിരിക്കുകയാണ്. ലോകായുക്തയുടേതായാലും കെ റെയിലിന്റേതായാലും സിപിഐഎമ്മിന്റെ നിലപാടിന് വിരുദ്ധമാണ്…

Read More
ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ഥാര്‍ ജീപ്പ് അമല്‍ മുഹമ്മദാലിക്ക് നല്‍കിയതിനെതിരെ ഹര്‍ജിയുമായി ഹിന്ദുസേവാകേന്ദ്രം

ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ഥാര്‍ ജീപ്പ് അമല്‍ മുഹമ്മദാലിക്ക് നല്‍കിയതിനെതിരെ ഹര്‍ജിയുമായി ഹിന്ദുസേവാകേന്ദ്രം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മഹീന്ദ്രാ കമ്പനി വഴിപാടായി നല്‍കിയ ഥാര്‍ ജീപ്പ് ലേലം ചെയ്ത നടപടി ചോദ്യം ചെയ്ത് ഹിന്ദു സേവാ കേന്ദ്രം. ഇത് സംബന്ധിച്ച ഹര്‍ജി ഹൈക്കോടതിയുടെ ദേവസ്വം ബോര്‍ഡ് ഇന്ന് പരിഗണിക്കും. 15 ലക്ഷം രൂപ അടിസ്ഥാന വിലയായി നിശ്ചയിച്ച് നടത്തിയ ലേലത്തില്‍ പതിനഞ്ച് ലക്ഷത്തി പതിനായിരം…

Read More
ഏറ്റുമുട്ടലില്‍’ സൈന്യം നടത്തിയ വെടിവയ്പ്പില്‍ കൊല്ലപ്പെട്ട യുവാവ് മാവോവാദിയല്ലെന്ന് കുടുംബം

ഏറ്റുമുട്ടലില്‍’ സൈന്യം നടത്തിയ വെടിവയ്പ്പില്‍ കൊല്ലപ്പെട്ട യുവാവ് മാവോവാദിയല്ലെന്ന് കുടുംബം

ഛത്തീസ്ഗഡിലെ നാരായണ്‍പൂരില്‍ സേനയും മാവോവാദികളും തമ്മിലുണ്ടായ ‘ഏറ്റുമുട്ടലില്‍’ സൈന്യം നടത്തിയ വെടിവയ്പ്പില്‍ കൊല്ലപ്പെട്ട യുവാവ് മാവോവാദിയല്ലെന്ന് കുടുംബം. തിങ്കളാഴ്ച്ച പുലര്‍ച്ചെയാണ് ഇരുപത്തഞ്ചുകാരനായ മനു നുരേതി പോലിസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്. നാരായണ്‍പൂര്‍ പോലിസ് പറയുന്നതനുസരിച്ച്, പുലര്‍ച്ചെ 1.30 ന് മാവോവാദികളും ഡിസ്ട്രിക്റ്റ് റിസര്‍വ് ഗാര്‍ഡും (ഡിആര്‍ജി) തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അജ്ഞാതനായ…

Read More
രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു; 24 മണിക്കൂറിനിടെ 2,55,874 പുതിയ കേസുകള്‍

രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു; 24 മണിക്കൂറിനിടെ 2,55,874 പുതിയ കേസുകള്‍

രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,55,874 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. തൊട്ടുമുമ്പത്തെ ദിവസത്തേക്കാള്‍ 16.39 ശതമാനം കേസുകളുടെ കുറവാണ് തിങ്കളാഴ്ച ഉണ്ടായിട്ടുള്ളത്. ടെസ്റ്റ് പോസിവിറ്റി നിരക്കിലും ഗണ്യമായ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം 20.75 ശതമാനം രേഖപ്പെടുത്തിയിരുന്ന ടെസ്റ്റ് പോസിറ്റിവിറ്റി…

Read More
മോഡി ഭരണത്തില്‍ രാജ്യദ്രോഹ കേസുകള്‍ കുത്തനെ കൂടി; പ്രതിഷേധക്കാര്‍ മുഴുവന്‍ രാജ്യദ്രോഹികള്‍

മോഡി ഭരണത്തില്‍ രാജ്യദ്രോഹ കേസുകള്‍ കുത്തനെ കൂടി; പ്രതിഷേധക്കാര്‍ മുഴുവന്‍ രാജ്യദ്രോഹികള്‍

2014 ല്‍ കേന്ദ്രത്തില്‍ മോഡി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം രാജ്യദ്രോഹ കേസുകള്‍ കുത്തനെ കൂടിയതായി റിപ്പോര്‍ട്ട്. കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ബിജെപി സര്‍ക്കാരുകളെ വിമര്‍ശിക്കുന്ന പ്രതിഷേധങ്ങളോ പരിപാടികളോ നടക്കുമ്പോള്‍ രാജ്യദ്രോഹ കേസുകളുടെ വര്‍ധനയുണ്ടാകുന്നുവെന്നാണ് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. രാജ്യത്താകെ 2010 മുതല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടത് 10,938 പേര്‍ക്കെതിരെയാണ്. ഇതില്‍ 65 ശതമാനവും…

Read More
കൊടുമണ്ണില്‍ കണ്ടത് ക്രിമിനലുകളുടെ വിളയാട്ടം; ഡിവൈഎഫ്ഐയുടേത് ഗുണ്ടാരാജെന്ന് സിപിഐ മുഖപത്രം

കൊടുമണ്ണില്‍ കണ്ടത് ക്രിമിനലുകളുടെ വിളയാട്ടം; ഡിവൈഎഫ്ഐയുടേത് ഗുണ്ടാരാജെന്ന് സിപിഐ മുഖപത്രം

ഡിവൈഎഫ്ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ മുഖപത്രം ജനയുഗം. ഡിവൈഎഫ്ഐയുടെ ഗുണ്ടാരാജ് എന്നാണ് വിമര്‍ശനം. പത്തനംതിട്ട കൊടുമണ്ണിലെ അങ്ങാടിക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെ സിപിഐ നേതാക്കളെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പാര്‍ട്ടി മുഖപത്രമായ ജനയുഗത്തിലെ മുഖപ്രസംഗം വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.…

Read More
കാര്‍ ബുക്ക് ചെയ്യാനെത്തിയപ്പോള്‍ കര്‍ഷകനെ അപമാനിച്ചുവിട്ടു; അരമണിക്കൂറിനുള്ളില്‍ 10 ലക്ഷം രൂപ സെയില്‍സ്മാന് മുന്നിലേക്കിട്ട് ഞെട്ടിച്ചു

കാര്‍ ബുക്ക് ചെയ്യാനെത്തിയപ്പോള്‍ കര്‍ഷകനെ അപമാനിച്ചുവിട്ടു; അരമണിക്കൂറിനുള്ളില്‍ 10 ലക്ഷം രൂപ സെയില്‍സ്മാന് മുന്നിലേക്കിട്ട് ഞെട്ടിച്ചു

വേഷം കണ്ട് ഒരാളെയും വിലയിരുത്തരുതെന്നാണ് പൊതുവെ പറയാറ്. അങ്ങനെ ഒരാളെ വിലയിരുത്താന്‍ പോയതിന് പുലിവാലു പിടിച്ചിരിക്കുകയാണ്കര്‍ണാടകയിലെ തുമകൂരിലെ കാര്‍ ഷോറൂമുടകള്‍. ചിക്കസാന്ദ്ര ഹോബ്‌ളിയിലെ രാമനപാളയം സ്വദേശിയായ കെമ്പഗൗഡയും സുഹൃത്തുക്കളും വെള്ളിയാഴ്ച എസ്.യു.വി ബുക്ക് ചെയ്യാനായി കാര്‍ ഷോറൂമിലെത്തി. കെമ്പഗൗഡയുടെ സ്വപ്നവാഹനമായിരുന്നു എസ്.യു.വി. കാര്‍ വാങ്ങുന്നതിനുള്ള കാര്യങ്ങള്‍ ചോദിച്ചറിയുമ്പോള്‍ അവിടെയുണ്ടായിരുന്ന…

Read More
ഇറാനില്‍ മനുഷ്യാവകാശ പ്രവര്‍ത്തകക്ക് എട്ട് വര്‍ഷം തടവും 70 ചാട്ടവാറടിയും

ഇറാനില്‍ മനുഷ്യാവകാശ പ്രവര്‍ത്തകക്ക് എട്ട് വര്‍ഷം തടവും 70 ചാട്ടവാറടിയും

പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയായ നര്‍ഗീസ് മുഹമ്മദിയെ എട്ട് വര്‍ഷത്തെ തടവിനും 70 ചാട്ടവാറടി ശിക്ഷക്കും ഇറാന്‍ കോടതി ശിക്ഷിച്ചു.സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് ഡിഫന്‍ഡേഴസ് ഇന്‍ ഇറാന്റെ വൈസ് പ്രസിഡന്റ് കൂടിയാണ് നര്‍ഗീസ് മുഹമ്മദി.മുഹമ്മെദിയുടെ ഭര്‍ത്താവ് താഘി റഹ്‌മാനിയാണ് ഞായറാഴ്ച ഇക്കാര്യം തുറന്നുപറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം. നവംബറിലായിരുന്നു…

Read More