ഇന്ധനവിലയ്ക്ക് പുറമേ ഭക്ഷ്യ എണ്ണകള്‍ക്കും കുത്തനെ വിലകൂടി
രാജ്യത്ത് പെട്രോള്‍, ഡീസല്‍, പാചകവാതകം എന്നിവയുടെ വില വര്‍ധിക്കുന്നതിനു പിന്നാലെ ഭക്ഷ്യ എണ്ണകളുടെ വിലയും കഴിഞ്ഞ പത്ത് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. നിലക്കടല എണ്ണ, കടുകെണ്ണ, വനസ്പതി, സൂര്യകാന്തി എണ്ണ, പാമോയില്‍, സോയബീന്‍ എണ്ണ എന്നിവയ്ക്ക് വലിയ വിലക്കയറ്റമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ ലോക്ഡൗണിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക…
Read More