1. Home
  2. National

Category: Top4

രാജ്യത്ത് ഡ്രോണ്‍ ഉപയോഗത്തിന് പുതിയ ചട്ടം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

രാജ്യത്ത് ഡ്രോണ്‍ ഉപയോഗത്തിന് പുതിയ ചട്ടം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

രാജ്യത്ത് ഡ്രോണ്‍ ഉപയോഗത്തിന് പുതിയ ചട്ടം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ചട്ടത്തിന്റെ കരട് കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. അന്തിമ ചട്ടം പൊതുജനാഭിപ്രായം തേടിയ ശേഷമായിരിക്കും ഉണ്ടാകുക. അടുത്ത മാസം അഞ്ചുവരെ പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാം. ജമ്മു കശ്മീരലടക്കം ഡ്രോണ്‍ ഭീഷണി ആവര്‍ത്തിക്കുമ്പോഴാണ് ഡ്രോണ്‍ ഉപയോഗത്തിനുള്ള പുതിയ കരട് ചട്ടം പുറത്തുവരുന്നത്.…

Read More
18 കഴിഞ്ഞവരുടെ വാക്‌സിനേഷന്‍: 59 വിഭാഗക്കാര്‍ക്ക് മുന്‍ഗണന

18 കഴിഞ്ഞവരുടെ വാക്‌സിനേഷന്‍: 59 വിഭാഗക്കാര്‍ക്ക് മുന്‍ഗണന

കോവിഡ് വാക്‌സിനേഷന്റെ ഭാഗമായി 18 മുതല്‍ 45 വരെ പ്രായമുള്ളവരില്‍ വാക്‌സിനേഷന് മുന്‍ഗണന ലഭിക്കുന്ന വിഭാഗങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ച് സര്‍ക്കാര്‍. 59 വിഭാഗങ്ങളാണ് പട്ടികയില്‍ ഉള്ളത്. 1. ഇന്‍ഷുറന്‍സ് കമ്പനി ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍, എന്‍ പി സി ഐ പെയ്‌മെന്റ് സിസ്റ്റം ദാതാക്കള്‍, ഓപ്പറേറ്റര്‍മാര്‍, ലോജിസ്റ്റിക് കമ്പനികള്‍, എടിഎം…

Read More
മതവികാരം വ്രണപ്പെടുത്തി; കരീന കപൂറിന്റെ ‘പ്രെഗ്‌നന്‍സി ബൈബിള്‍’ പുസ്തകത്തിനെതിരെ പരാതി

മതവികാരം വ്രണപ്പെടുത്തി; കരീന കപൂറിന്റെ ‘പ്രെഗ്‌നന്‍സി ബൈബിള്‍’ പുസ്തകത്തിനെതിരെ പരാതി

ബോളിവുഡ് നടി കരീന കപൂര്‍ എഴുതിയ ‘പ്രെഗ്‌നന്‍സി ബൈബിള്‍’ എന്ന പുസ്തകത്തിനെതിരെ പൊലീസില്‍ പരാതി. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് മഹാരാഷ്ട്രയിലെ ബീഡിസെ ക്രൈസ്തവ സംഘടനയാണ് ശിവാജി നഗര്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. നടിക്കും മറ്റു രണ്ടു പേര്‍ക്കുമെതിരെയാണ് ആല്‍ഫ ഒമേഗ ക്രിസ്ത്യന്‍ മഹാസംഘ് പ്രസിഡന്റ് ആശിഷ് ഷിന്‍ഡെയുടെ പരാതി…

Read More
കുടുംബശ്രീ ഓഫീസിന്റെ പടികളിറങ്ങുമ്പോള്‍, ഒരൊറ്റ ആഗ്രഹം മാത്രമാണ് മനസ്സിലുണ്ടായിരുന്നത്, കണ്ണുകള്‍ നിറയുന്നതിന് മുന്‍പ് കാറില്‍ കയറണം…

കുടുംബശ്രീ ഓഫീസിന്റെ പടികളിറങ്ങുമ്പോള്‍, ഒരൊറ്റ ആഗ്രഹം മാത്രമാണ് മനസ്സിലുണ്ടായിരുന്നത്, കണ്ണുകള്‍ നിറയുന്നതിന് മുന്‍പ് കാറില്‍ കയറണം…

കുടുംബശ്രീയുടെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ ഐ.എ.എസ്  കുടുംബശ്രീയുടെ പടിയിറങ്ങുകയാണ്. പത്തനംതിട്ട ജില്ലാ കലക്ടറായിരുന്ന എസ്. ഹരികിഷോര്‍  അഞ്ച് വര്‍ഷം മുന്‍പാണ് കുടുംബശ്രീയുടെ എക്‌സിക്യുട്ടീവ് ഡയറക്ടറാകുന്നത്.കണ്ണുകള്‍ നിറയുന്നതിന് മുന്‍പ് കാറില്‍ കയറണമെന്നാണ് കുടുംബശ്രീയുടെ പടികളിറങ്ങുമ്പോഴുള്ള ഒരേയൊരു ആഗ്രഹമെന്ന് ഹരികിഷോര്‍ കുറിക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. അദ്ദേഹത്തിന്റെ…

Read More
കൊടകര കുഴല്‍പ്പണക്കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കും

കൊടകര കുഴല്‍പ്പണക്കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കും

കൊടകര കുഴല്‍പ്പണക്കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. അഡ്വ. എന്‍ കെ ഉണ്ണികൃഷ്ണനെയാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിക്കുക. ഇദ്ദേഹം കൂടത്തായി കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറാണ്. തൃശൂര്‍ ബാറിലെ മുതിര്‍ന്ന അഭിഭാഷകനാണ് അഡ്വ. എന്‍ കെ ഉണ്ണികൃഷ്ണന്‍. ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമുണ്ടായേക്കും. അടുത്ത…

Read More
സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ മഠത്തില്‍ നിന്നൊഴിയണം: ഹൈക്കോടതി

സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ മഠത്തില്‍ നിന്നൊഴിയണം: ഹൈക്കോടതി

സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ ഇപ്പോള്‍ താമസിക്കുന്ന കാരയ്ക്കാമല മഠത്തില്‍ നിന്നൊഴിയണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഒഴിപ്പിക്കലിനെതിരെ പൊലീസ് സംരക്ഷണം തേടി ലൂസി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍ദേശം. തെരുവിലേക്ക് വലിച്ചെറിയരുതെന്ന് സിസ്റ്റര്‍ ലൂസി കോടതിയോട് അഭ്യര്‍ഥിച്ചു. പൊലീസ് സംരക്ഷണം നല്‍കാമെന്നും സിവില്‍ കോടതിയെ സമീപിക്കണമെന്നും കോടതി ലൂസിയോട് പറഞ്ഞു. ഹൈക്കോടതിയില്‍…

Read More
സിനിമാക്കാരെല്ലാം സമ്പന്നരല്ലേ എന്ന തോന്നിലാണ് സര്‍ക്കാരും പൊതുജനങ്ങളും; സര്‍ക്കാറിന് തന്നെ ആശയ കുഴപ്പമെന്ന് വിധു വിന്‍സെന്റ്

സിനിമാക്കാരെല്ലാം സമ്പന്നരല്ലേ എന്ന തോന്നിലാണ് സര്‍ക്കാരും പൊതുജനങ്ങളും; സര്‍ക്കാറിന് തന്നെ ആശയ കുഴപ്പമെന്ന് വിധു വിന്‍സെന്റ്

ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചപ്പോള്‍ സിനിമാമേഖലയെ അവഗണിച്ചതിനെതിരെ സംവിധായിക വിധു വിന്‍സെന്റ്. നിര്‍മ്മാണ മേഖല പോലെ തന്നെ പ്രാധാന്യത്തോടെ പരിഗണിക്കേണ്ടതാണ് സിനിമ എന്ന ഉല്‍പാദന മേഖലയേയും എന്ന കാര്യത്തില്‍ സര്‍ക്കാറിന് തന്നെ ആശയ കുഴപ്പമുണ്ടെന്ന് തോന്നുന്നുവെന്ന് വിധു ഫേസ്ബുക്കില്‍ കുറിച്ചത്. സിനിമാ മേഖല ഇത്തിരി വൈകി തുറന്നാലും കുഴപ്പമില്ല,സിനിമാക്കാരെല്ലാം സമ്പരന്നല്ലേ…

Read More
അത്രത്തോളം ദയനീയമാണ് കാര്യങ്ങള്‍, തിയറ്ററുകള്‍ തുറക്കാതെയോ ഷൂട്ടിങ്ങുകള്‍ പുനരാരംഭിക്കാതെയോ ഒരു ചുവടുപോലും മുന്നോട്ടുപോകാനാവില്ല; ബാദുഷ

അത്രത്തോളം ദയനീയമാണ് കാര്യങ്ങള്‍, തിയറ്ററുകള്‍ തുറക്കാതെയോ ഷൂട്ടിങ്ങുകള്‍ പുനരാരംഭിക്കാതെയോ ഒരു ചുവടുപോലും മുന്നോട്ടുപോകാനാവില്ല; ബാദുഷ

കോവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ സിനിമവ്യവസായത്തെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്‍.എം ബാദുഷ. തിയറ്ററുകള്‍ തുറക്കാതെയോ ഷൂട്ടിങ്ങുകള്‍ പുനരാരംഭിക്കാതെയോ ഇനി ഒരു ചുവടുപോലും മുന്നോട്ട് പോകാനാവില്ലെന്നും പട്ടിണിയിലാണെന്നും ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ ബാദുഷ പറയുന്നു. ബാദുഷയുടെ കുറിപ്പിന്റെ പൂര്‍ണരൂപം ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട്, സാംസ്‌കാരികമന്ത്രിയോട്… കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍…

Read More
ബി.ജെ.പിയില്‍ വീണ്ടും പ്രതിസന്ധി; തെലങ്കാനയിലെ നേതാക്കള്‍ കോണ്‍ഗ്രസിലേക്ക്

ബി.ജെ.പിയില്‍ വീണ്ടും പ്രതിസന്ധി; തെലങ്കാനയിലെ നേതാക്കള്‍ കോണ്‍ഗ്രസിലേക്ക്

ബി.ജെ.പിയില്‍ വീണ്ടും കൊഴിഞ്ഞുപോക്ക്. തെലങ്കാനയിലെ നിസാമബാദില്‍ മുന്‍ മേയറും ബി.ജെ.പി. എം.പി. ഡി. അരവിന്ദന്റെ സഹോദരനുമായ ധര്‍മപുരി സഞ്ജയ് കോണ്‍ഗ്രസില്‍ ചേരുന്നതായി പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ വെച്ച് ഔദ്യോഗികമായി പാര്‍ട്ടിയില്‍ ഉടന്‍ ചേരുമെന്ന് ധര്‍മപുരി പറഞ്ഞു. തന്റെ പിതാവിനുവേണ്ടിയാണ് ടി.ആര്‍.എസില്‍ ചേര്‍ന്നതെന്നും 2015ലാണ് അദ്ദേഹം കോണ്‍ഗ്രസ് വിട്ടതെന്നും ധര്‍മപുരി പറഞ്ഞു.…

Read More
നിങ്ങള്‍ക്ക് ഒരുപാട് കാലം ഇങ്ങനെ ജനത്തെ മണ്ടന്‍മാരാക്കാന്‍ പറ്റില്ല… സത്യം പുറത്ത് വരിക തന്നെ ചെയ്യും….കിറ്റക്‌സിലെ ഒരു മുന്‍തൊഴിലാളിയുടെ കുറിപ്പ്

നിങ്ങള്‍ക്ക് ഒരുപാട് കാലം ഇങ്ങനെ ജനത്തെ മണ്ടന്‍മാരാക്കാന്‍ പറ്റില്ല… സത്യം പുറത്ത് വരിക തന്നെ ചെയ്യും….കിറ്റക്‌സിലെ ഒരു മുന്‍തൊഴിലാളിയുടെ കുറിപ്പ്

കിറ്റെക്‌സ് പ്രശ്‌നം കേരളത്തിലും ദേശീയ തലത്തിലുമടക്കം ചര്‍ച്ചയാകുമ്പോള്‍ കിറ്റക്‌സിന്റെ മതില്‍കെട്ടിനുള്ളില്‍ സംഭവിക്കുന്നത് എന്ത് എന്ന് പറയുന്ന ഒരു മുന്‍ തൊഴിലാളിയുടെ കുറിപ്പ് ശ്രദ്ധേമാകുന്നു. സുജേഷ് ഇ.വി എന്നയാളാണ് ഫേസ്ബുക്കിലൂടെ തന്‍രെ അനുഭവം പങ്കുവെച്ചിരിക്കുന്നത്. സുജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം. കുറച്ചു ദിവസങ്ങളായി കേരളത്തില്‍ ചര്‍ച്ചാവിഷയം ആണല്ലോ കിറ്റക്‌സും കിറ്റക്‌സിലെ…

Read More