1. Home
  2. Top4

Category: Top4

വയലാര്‍ പോലിസ് ഭീകരത; എസ്ഡിപിഐ എസ്പി ഓഫിസ് മാര്‍ച്ച് നടത്തും

വയലാര്‍ പോലിസ് ഭീകരത; എസ്ഡിപിഐ എസ്പി ഓഫിസ് മാര്‍ച്ച് നടത്തും

വയലാര്‍ സംഘര്‍ഷത്തിന്റെ പേരില്‍ തുടര്‍ച്ചയായി നിരപരാധികളെ വേട്ടയാടുന്ന പോലിസ് ഭീകരതയ്ക്കെതിരേ എസ്ഡിപിഐ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച എസ്പി ഓഫിസ് മാര്‍ച്ച് നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് എം എം താഹിര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 11 മണിക്ക് ഇരുമ്പുപാലത്തുനിന്ന് ആരംഭിക്കുന്ന മാര്‍ച്ച് എസ്ഡിപിഐ സംസ്ഥാന ട്രഷറര്‍ അജ്മല്‍…

Read More
കണ്‍സ്യൂര്‍ ഫെഡിന്റെ ഓണംമുഹര്‍റം ചന്ത എന്നതിലെ മുഹര്‍റം പേര് ഒഴിവാക്കി

കണ്‍സ്യൂര്‍ ഫെഡിന്റെ ഓണംമുഹര്‍റം ചന്ത എന്നതിലെ മുഹര്‍റം പേര് ഒഴിവാക്കി

കണ്‍സ്യൂര്‍ ഫെഡിന്റെ ഓണംമുഹര്‍റം ചന്ത എന്നതിലെ മുഹര്‍റം പേര് ഒഴിവാക്കി. പേരില്‍ നിന്ന് മുഹര്‍റം എന്നത് ഒഴിവാക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം കഴിഞ്ഞ ദിവസം വാര്‍ത്തസമ്മേളനത്തിലും ഈ ആവശ്യം ഉയര്‍ത്തിയിരുന്നു. ജൂലൈയില്‍ ബലി പെരുന്നാളിന് സൗജന്യ ഭക്ഷണക്കിറ്റ് ഒഴിവാക്കിയവരാണ് മുഹര്‍റം ചന്ത…

Read More
കോവിഡ് ആരംഭിച്ചിട്ടേയുള്ളൂ, ഞാന്‍ കണ്ട വൈറസില്‍ ഏറ്റവും അപകടകാരി ഇന്ത്യന്‍ ഡെല്‍റ്റ വകഭേദം; വസൂരിയെ തുരത്തിയ വൈറോളജിസ്റ്റ് പറയുന്നു

കോവിഡ് ആരംഭിച്ചിട്ടേയുള്ളൂ, ഞാന്‍ കണ്ട വൈറസില്‍ ഏറ്റവും അപകടകാരി ഇന്ത്യന്‍ ഡെല്‍റ്റ വകഭേദം; വസൂരിയെ തുരത്തിയ വൈറോളജിസ്റ്റ് പറയുന്നു

കോവിഡ് ഭൂമുഖം വിട്ട് യാത്ര പറയാറായിട്ടില്ലെന്ന് പ്രശസ്ത എപിഡെര്‍മോളജിസ്റ്റ് ഡോക്ടര്‍ ലാറി ബ്രില്ലിയന്റ് . കോവിഡ് ആരംഭിച്ചിട്ടേയുള്ളൂ. ലോകമാകമാനം വെറും 15 ശതമാനം പേര്‍ക്ക് മാത്രമാണ് ഇതുവരെ കോവിഡ് വാക്‌സിന്റെ ആദ്യ ഡോസെങ്കിലും നല്‍കിക്കഴിഞ്ഞിട്ടുള്ളത്. എല്ലാ രാജ്യങ്ങളിലും ആവശ്യത്തിന് വാക്‌സിനുകള്‍ എത്തുന്നതുവരെ കോവിഡിന്റെ അന്ത്യത്തെ കുറിച്ച് ചിന്തിക്കുക പോലും…

Read More
പന്ത്രണ്ട് വയസ്സിന് മുകളിലുള്ളവര്‍ക്ക് ഉംറ തീര്‍ഥാടനത്തിന് അനുമതി

പന്ത്രണ്ട് വയസ്സിന് മുകളിലുള്ളവര്‍ക്ക് ഉംറ തീര്‍ഥാടനത്തിന് അനുമതി

  മക്ക: ഉംറ തീര്‍ഥാടനത്തിന് 12 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് അനുമതി നല്‍കിയതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ ഇത് വരെ 18 വയസ്സ് മുതലുള്ളവര്‍ക്കായിരുന്നു അനുമതി നല്‍കിയിരുന്നത്. എന്നാല്‍, പുതിയ ഉംറ സീസണ്‍ ആരംഭിച്ചതോടെ 1218 വയസ്സ് ഇടയില്‍ ഉള്ള ആഭ്യന്തര തീര്‍ഥാടകര്‍ക്കും അനുമതി…

Read More
ഇ ബുള്‍ ജെറ്റിനെതിരെ ഗതാഗത വകുപ്പിന് പരാതി പ്രവാഹം

ഇ ബുള്‍ ജെറ്റിനെതിരെ ഗതാഗത വകുപ്പിന് പരാതി പ്രവാഹം

ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ക്കെതിരെ ഗതാഗതവകുപ്പിന് ലഭിച്ചത് നിരവധി പരാതികള്‍. ഉന്നതരെ നിരവധി തവണ ഫോണില്‍ വിളിച്ച് ചിലര്‍ പരാതിപ്പെട്ടു. ദൃശ്യങ്ങളും അയച്ചുനല്‍കി, പിന്നില്‍ ഒരു വിഭാഗം വ്‌ളോഗര്‍മാരെന്ന് സൂചന. മറ്റൊരു വ്‌ളോഗര്‍ക്കെതിരായ നടപടിയെ ഇ ബുള്‍ ജെറ്റ് പിന്തുണച്ചിരുന്നു. കണ്ണൂര്‍ കളക്ടറേറ്റിലെ ആര്‍ടിഒ ഓഫീസില്‍ സംഘര്‍ഷമുണ്ടാക്കിയെന്ന പരാതിയിലാണ്…

Read More
ഇ ബുള്ളറ്റിനെതിരെ ട്രോളിറക്കുന്നത് അമ്മാവന്‍ മാര്‍; പ്രതികരണവുമായി ഹരീഷ് ശിവരാമകൃഷ്ണന്‍

ഇ ബുള്ളറ്റിനെതിരെ ട്രോളിറക്കുന്നത് അമ്മാവന്‍ മാര്‍; പ്രതികരണവുമായി ഹരീഷ് ശിവരാമകൃഷ്ണന്‍

വ്‌ളോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ പ്രതികരണവുമായി ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍.മോഡിഫൈഡ് വണ്ടിക്ക് പൊലീസ് ഫൈന്‍ അടിച്ചു എന്നതാണോ അതോ ആ ഫ്രീക്ക് പിള്ളേര്‍ക്ക് ഒരു പണി കിട്ടി എണ്ണത്തിലാണോ നമുക്ക് സന്തോഷം എന്ന് മാത്രം മനസിലായില്ല. പല ഇടത്തും കണ്‍വെന്‍ഷനില്‍ നിന്ന് മാറി…

Read More
ഗംഗയും യമുനയും നിറഞ്ഞൊഴുകുന്നു; ഉത്തര്‍പ്രദേശില്‍ 350 ഗ്രാമങ്ങള്‍ വെള്ളത്തിനിടയില്‍

ഗംഗയും യമുനയും നിറഞ്ഞൊഴുകുന്നു; ഉത്തര്‍പ്രദേശില്‍ 350 ഗ്രാമങ്ങള്‍ വെള്ളത്തിനിടയില്‍

കനത്ത മഴയെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ പ്രളയം. ഗംഗയും യമുനയും നിറഞ്ഞൊഴുകിയതിനെ തുടര്‍ന്ന് യു.പിയിലെ 21 ജില്ലകളിലെ 357 ഗ്രാമങ്ങള്‍ ഭാഗികമായി വെള്ളത്തിനടിയിലാണ്. ബുണ്ഡല്‍ഖണ്ഡ് മേഖലയിലെ ഹാമിര്‍പൂര്‍, ജലൂന്‍ ജില്ലകളെയാണ് പ്രളയം രൂക്ഷമായി ബാധിച്ചത്. പുഴ കരകവിഞ്ഞ് ഒഴുകിയതിനെ തുടര്‍ന്ന് കിഴക്കന്‍ യു.പിയിലെ ഗോണ്ട ജില്ലയില്‍ പ്രൈമറി സ്‌കൂള്‍ പൂര്‍ണമായും…

Read More
ഡല്‍ഹിയില്‍ മുസ്ലീം വിരുദ്ധ മുദ്രാവാക്യം മുഴക്കി മാര്‍ച്ച്; പൊലിസ് കേസെടുത്തു

ഡല്‍ഹിയില്‍ മുസ്ലീം വിരുദ്ധ മുദ്രാവാക്യം മുഴക്കി മാര്‍ച്ച്; പൊലിസ് കേസെടുത്തു

തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്തുള്ള ജന്തര്‍മന്ദറില്‍ മുസ്ലിം വിരുദ്ധ മുദ്രാവാക്യം മുഴക്കി മാര്‍ച്ച്. ഞായറാഴ്ചയാണ് സംഭവം. പരിപാടിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ പൊലിസ് കേസെടുത്തു. അനുമതിയില്ലാതെ സംഘടിപ്പിച്ച പരിപാടിയായിരുന്നുവെന്നാണ് പൊലിസ് നല്‍കുന്ന വിശദീകരണം. ഡല്‍ഹി ബി.ജെ.പി മുന്‍വക്താവ് അശ്വനി ഉപാധ്യായയും സുപ്രിം കോടതി അഭിഭാഷകനുമാണ് പരിപാടി സംഘടിപ്പിച്ചത്. എന്നാല്‍…

Read More
കേന്ദ്രത്തിനെതിരെ: വിവിധ ആവശ്യങ്ങളുയര്‍ത്തി സെപ്തംബറില്‍ രാജ്യവ്യാപക പ്രക്ഷോഭം- സിപിഎം

കേന്ദ്രത്തിനെതിരെ: വിവിധ ആവശ്യങ്ങളുയര്‍ത്തി സെപ്തംബറില്‍ രാജ്യവ്യാപക പ്രക്ഷോഭം- സിപിഎം

രാജ്യത്തെയും ജനങ്ങളെയും ബാധിക്കുന്ന 15 ആവശ്യങ്ങള്‍ ഉയര്‍ത്തി സെപ്തംബറില്‍ രാജ്യവ്യാപകമായി പ്രതിഷേധ, പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാന്‍ പാര്‍ടി ഘടകങ്ങളോട് മൂന്ന് ദിവസമായി ചേര്‍ന്ന സിപിഐ എം കേന്ദ്രകമ്മിറ്റി യോഗം ആഹ്വാനം ചെയ്തു. ഓരോ പ്രദേശത്തെയും കോവിഡ് മഹാമാരി, ലോക്ക്ഡൗണ്‍ സ്ഥിതിഗതികളുടെ അടിസ്ഥാനത്തില്‍ പ്രക്ഷോഭപരിപാടികള്‍ ആസൂത്രണം ചെയ്യുമെന്ന് കേന്ദ്രകമ്മിറ്റി തീരുമാനങ്ങള്‍…

Read More
ഇ ബുള്‍ ജെറ്റ് വിവാദത്തില്‍ പൊലീസിനെതിരെ മാത്യു കുഴല്‍നാടന്‍; ‘തോന്നിയത് പോലെ കൈകാര്യം ചെയ്യാന്‍ ഇത് വെള്ളരിക്കാപട്ടണമല്ല’

ഇ ബുള്‍ ജെറ്റ് വിവാദത്തില്‍ പൊലീസിനെതിരെ മാത്യു കുഴല്‍നാടന്‍; ‘തോന്നിയത് പോലെ കൈകാര്യം ചെയ്യാന്‍ ഇത് വെള്ളരിക്കാപട്ടണമല്ല’

വ്‌ളോഗര്‍മാര്‍ ഇ ബുള്ളറ്റ് ജെറ്റ് സഹോദരന്‍മാര്‍ക്കെതിരെയുള്ള നടപടിയില്‍ പ്രതികരണവുമായി മാത്യുകുഴല്‍നാടന്‍ എംഎല്‍എ   ഫേസ്ബുക്ക് പോസ്റ്റില്‍നിന്ന് പൊലീസിനെയും ഉദ്യോഗസ്ഥരെയും ഇങ്ങനെ കയറൂരി വിടാമോ? ഓരോ ദിവസവും പൊലീസ് അതിക്രമങ്ങളുടെ വാര്‍ത്തയാണ് പുറത്തുവരുന്നത്. മീന്‍ വില്‍ക്കുന്ന അമ്മയുടെ പാത്രം തട്ടിത്തെറിപ്പിക്കുക. വാഹന പരിശോധനയുടെ പേരില്‍ സാധാരണക്കാരെ വേട്ടയാടുക. സ്ത്രീകളോട് പോലും…

Read More