മരിച്ചു പോയ പ്രിയപ്പെട്ടവര്‍ ഇനി നിങ്ങളോട് സംസാരിക്കും.
മരിച്ചവരുടെ ശബ്ദം ഇനി നിങ്ങളോടു സംസാരിക്കും. വിശ്വസിക്കാന്‍ പറ്റുന്നില്ല അല്ലെ? വിശ്വസിച്ചേ മതിയാവൂ. ആമസോണ്‍ അലക്സ അത് യാഥാര്‍ഥ്യമാക്കുവാന്‍ പോകുന്നു. നിങ്ങളുടെ ജീവിച്ചിരിപ്പില്ലാത്ത സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങ ളുടെയും ശബ്ദത്തില്‍ നിങ്ങളോട് സംസാരിക്കാന്‍ കഴിയുന്ന വോയ്സ് അസിസ്റ്റന്റ് ഫീച്ചര്‍ ആമസോണ്‍ അലക്സയാണ് ലോകത്തിനു സമ്മാനിക്കാനിരിക്കുന്നത്. ഒരാളുടെ ശബ്ദം ഒരു മിനിറ്റില്‍…
Read More