1. Home
  2. Sports

Category: Sports

ശീതകാല ഒളിമ്പിക്സ്; ഇന്ത്യ ഉദ്ഘാടന-സമാപന ചടങ്ങുകളില്‍ പങ്കെടുക്കില്ല

ശീതകാല ഒളിമ്പിക്സ്; ഇന്ത്യ ഉദ്ഘാടന-സമാപന ചടങ്ങുകളില്‍ പങ്കെടുക്കില്ല

ഈ വര്‍ഷം ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങില്‍ വച്ചു നടക്കുന്ന ശീതകാല ഒളിമ്പിക്സിന്റെ ഉദ്ഘാടന-സമാപന ചടങ്ങുകള്‍ ബഹിഷ്‌കരിക്കാന്‍ ഇന്ത്യ തീരുമാനിച്ചു. ഇന്ത്യയും ചൈനയും തമ്മില്‍ ഗാല്‍വാനിലുണ്ടായ ഏറ്റുമുട്ടലില്‍ പരുക്കേറ്റ ചൈനയുടെ ലിബറേഷന്‍ ആര്‍മി കമാന്‍ഡര്‍ ക്വി ഫബാവോ ദീപശിഖയേന്തുന്നതിനെത്തുടര്‍ന്നാണ് ഇന്ത്യ ചടങ്ങ് ബഹിഷ്‌കരിച്ചത്. കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവായ അരിന്ദം ബഗ്ജിയാണ്…

Read More
ഇന്ത്യയുടെ 1000ാമത് ഏകദിനം ഫെബ്രുവരി ആറിന്

ഇന്ത്യയുടെ 1000ാമത് ഏകദിനം ഫെബ്രുവരി ആറിന്

ഇന്ത്യയുടെ 1000ാമത് ഏകദിന മത്സരം ഫെബ്രുവരി ആറിന് അഹമ്മദാബാദില്‍ നടക്കും. 1000 ഏകദിന മത്സരം കളിക്കുന്ന ലോകത്തിലെ ആദ്യ ടീമാണ് ഇന്ത്യ. പരമ്പരയിലെ ഇന്ത്യയുടെ എതിരാളികളായ വെസ്റ്റിന്‍ഡീസ് അഹമ്മദാബാദിലെത്തി. മൂന്നു ഏകദിനങ്ങളും ടി20 മത്സരങ്ങളും അടങ്ങുന്ന പരമ്പരക്കായുള്ള കീറണ്‍ പൊള്ളാര്‍ഡിന്റെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ചയാണ് എത്തിയത്. ഫെബ്രുവരി ആറിനാണ്…

Read More
പി ആര്‍ ശ്രീജേഷിന് ഒരുകോടി രൂപ സമ്മാനവുമായി പ്രവാസി സംരഭകന്‍ ഷംഷീര്‍ വയലില്‍

പി ആര്‍ ശ്രീജേഷിന് ഒരുകോടി രൂപ സമ്മാനവുമായി പ്രവാസി സംരഭകന്‍ ഷംഷീര്‍ വയലില്‍

ഒളിമ്പിക്‌സില്‍ മിന്നുംപ്രകടനം കാഴ്ച്ചവെച്ച് മെഡല്‍ നേടിയ ഇന്ത്യന്‍ പുരുഷ ഹോക്കി ടീം ഗോള്‍ കീപ്പറും മലയാളിയുമായ ശ്രീജേഷിന് ഒരു കോടി രൂപ പാരിതോഷികം. ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന .വിപിഎസ് ഹെല്‍ത്ത് കെയറിന്റെ തലവനും പ്രവാസി സംരംഭകനുമായ ഷംഷീര്‍ വയലില്‍ ആണ് ക്യാഷ് െ്രെപസ് പ്രഖ്യാപിച്ചിരിക്കുന്നത്. ശ്രീജേഷ് കാഴ്ചവെച്ച് മികച്ച…

Read More
ബാഴ്‌സലോണ വിട്ട് മെസ്സി പിഎസ്ജിയിലേക്ക്?

ബാഴ്‌സലോണ വിട്ട് മെസ്സി പിഎസ്ജിയിലേക്ക്?

ഫുട്‌ബോള്‍ പ്രേമികളെ ഞെട്ടിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം ആ വാര്‍ത്ത എത്തിയത്. ലയണല്‍ മെസ്സി ബാഴ്‌സലോണ എഫ് സിയില്‍ തുടരുന്നില്ലെന്ന്…സാമ്പത്തിക പ്രതിസന്ധി, സാങ്കേതിക പ്രശ്‌നങ്ങള്‍ എന്നിവയാണ് മെസ്സിയുടെ കരാര്‍ പുതുക്കുന്നതില്‍ തടസ്സമാകുന്നതെന്ന് ക്ലബ് അറിയിച്ചിരുന്നു. ഇതോടെ ബാഴ്‌സലോണ വിട്ട് മെസ്സി ഇനി എങ്ങോട്ട് എന്ന ചോദ്യം ഉയരുകയായിരുന്നു. ഏറ്റവും പുതിയ…

Read More
ഒളിമ്പിക്‌സ്: ഏഷ്യന്‍ റെക്കോഡ് തിരുത്തിയെങ്കിലും ഫൈനല്‍ കാണാതെ 4X100 ഇന്ത്യന്‍ റിലേ ടീം പുറത്ത്

ഒളിമ്പിക്‌സ്: ഏഷ്യന്‍ റെക്കോഡ് തിരുത്തിയെങ്കിലും ഫൈനല്‍ കാണാതെ 4X100 ഇന്ത്യന്‍ റിലേ ടീം പുറത്ത്

ടോക്യോ: ഏഷ്യന്‍ റെക്കോഡ് തിരുത്തികുറിച്ചെങ്കിലും 4X100 മീറ്റര്‍ റിലേയില്‍ ഫൈനല്‍ യോഗ്യത നേടാനാകാതെ ഇന്ത്യയുടെ പുരുഷ ടീം. 3.00.25 സമയമെടുത്താണ് ഇന്ത്യ മത്സരം പൂര്‍ത്തിയാക്കിയത്. നോഹ് നിര്‍മല്‍ ടോം, അനസ് മുഹമ്മദ്, ആരോക്യ രാജീവ്, അമോജ് ജേക്കബ് എന്നിവര്‍ ഉള്‍പ്പെടുന്ന ടീമാണ് ഇന്ത്യയ്ക്ക് വേണ്ടി മത്സരിച്ചത്. ഹീറ്റ്‌സില്‍ നാലാം…

Read More
ഒളിമ്പിക്‌സ് ഗുസ്തിയില്‍ രവികുമാര്‍ ദഹിയയ്ക്ക് വെള്ളി

ഒളിമ്പിക്‌സ് ഗുസ്തിയില്‍ രവികുമാര്‍ ദഹിയയ്ക്ക് വെള്ളി

ടോക്യോ ഒളിമ്പിക്‌സില്‍ 57 കിലോ ഗുസ്തിയില്‍ രവികുമാര്‍ ദഹിയയ്ക്ക് വെള്ളി. ഫൈനലില്‍ റഷ്യന്‍ താരം സൗര്‍ ഉഗ്വേവിനോടാണ് രവികുമാര്‍ പൊരുതിത്തോറ്റത്. ലോകചാമ്പ്യനാണ് സൗര്‍ ഉഗ്വേവ്. റഷ്യന്‍ താരമാണ് ഫൈനലിലെ ആദ്യ റൗണ്ട് സ്വന്തമാക്കിയത്. രണ്ടാം റൗണ്ടിന്റെ തുടക്കത്തിലും റഷ്യന്‍ താരം മുന്നേറിയെങ്കിലും രവികുമാര്‍ തിരിച്ചടിച്ചു. ലീഡ് നില 4-7…

Read More
ഇന്ത്യന്‍ ഹോക്കി ടീമിലെ പഞ്ചാബ് കളിക്കാര്‍ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് പഞ്ചാബ് സര്‍ക്കാര്‍

ഇന്ത്യന്‍ ഹോക്കി ടീമിലെ പഞ്ചാബ് കളിക്കാര്‍ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് പഞ്ചാബ് സര്‍ക്കാര്‍

ടോക്യോ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിലെ പഞ്ചാബി കളിക്കാര്‍ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് പഞ്ചാബ് സര്‍ക്കാര്‍. നായകന്‍ മന്‍പ്രീത് സിങ് ഉള്‍പ്പെടെ എട്ടോളം കളിക്കാരാണ് പഞ്ചാബില്‍ നിന്ന് ഇന്ത്യന്‍ ഹോക്കി ടീമിലുള്ളത്. ഹര്‍മന്‍പ്രീത് സിങ്, റുപീന്ദര്‍ പാല്‍ സിങ്, ഹര്‍ദിക് സിങ്,…

Read More
ടോക്യോ ഒളിമ്പിക്സ്: ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യയുടെ വനിതാ ഹോക്കി ടീം സെമിയില്‍

ടോക്യോ ഒളിമ്പിക്സ്: ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യയുടെ വനിതാ ഹോക്കി ടീം സെമിയില്‍

ചരിത്രം കുറിച്ച് ഒളിമ്പിക്സ് വനിതാ ഹോക്കിയില്‍ ഇന്ത്യ സെമിയില്‍ പ്രവേശിച്ചു. ആദ്യമായാണ് ഇന്ത്യയുടെ വനിതാ ഹോക്കി ടീം ഒളിമ്പിക്സ് സെമിയിലെത്തുന്നത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ഓസ്‌ട്രേലിയയെ ഇന്ത്യ തോല്‍പിച്ചത്. ഗുര്‍ജിത് കൗര്‍ ആണ് പെനാല്‍ട്ടി കോര്‍ണറില്‍ നിന്ന് ഗോള്‍ നേടിയത്. റാങ്കിങില്‍ നാലാം സ്ഥാനത്താണ് ഓസ്‌ട്രേലിയ.…

Read More
ഇന്ത്യയ്ക്ക് വീണ്ടും മെഡല്‍ പ്രതീക്ഷ; പി.വി സിന്ധു സെമിയില്‍

ഇന്ത്യയ്ക്ക് വീണ്ടും മെഡല്‍ പ്രതീക്ഷ; പി.വി സിന്ധു സെമിയില്‍

ടോക്യോ ഒളിംപിക്സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതിക്ഷയായ പി.വി. സിന്ധു ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ സെമിയില്‍. ജപ്പാന്‍ താരം അകാനെ യമാഗുച്ചിയെ നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്ക് വീഴ്ത്തിയാണ് സിന്ധു സെമിയില്‍ പ്രവേശിച്ചത്. സ്‌കോര്‍ 21-13, 22-20. ആദ്യം ഒപ്പത്തിനൊപ്പം പൊരുതിയ മത്സരത്തില്‍ അതിവേഗം ഒന്നാം സെറ്റ് പിടിച്ച സിന്ധു, ജപ്പാന്‍ താരത്തിനെതിരെ…

Read More
ഒളിംപിക്‌സില്‍ രണ്ടാമത്തെ മെഡലുറപ്പിച്ച് ഇന്ത്യ; ബോക്സിംഗില്‍ ലവ്‌ലിന സെമിയില്‍

ഒളിംപിക്‌സില്‍ രണ്ടാമത്തെ മെഡലുറപ്പിച്ച് ഇന്ത്യ; ബോക്സിംഗില്‍ ലവ്‌ലിന സെമിയില്‍

ടോക്യോ ഒളിംപിക്സില്‍ രണ്ടാമത്തെ മെഡല്‍ ഉറപ്പിച്ച് ഇന്ത്യ. ബോക്സിംഗില്‍ ലവ്‌ലിനയാണ് ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ ഉറപ്പിച്ചത്. 69 കിലോ വിഭാഗത്തില്‍ സെമിയിലെത്തിയ ലവ്‌ലിനയുടെ ആദ്യ ഒളിംപിക്സാണിത്. ക്വാര്‍ട്ടറില്‍ ചൈനീസ് തായ്പേയുടെ നിന്‍ ചിന്‍ ചെന്നിനേയാണ് ലവ്‌ലിന തോല്‍പ്പിച്ചത്. സ്‌കോര്‍ 4-1. 23 കാരിയായ ലവ്‌ലിന അസം സ്വദേശിയാണ്. ബോക്സിംഗില്‍…

Read More