മദ്യപിച്ച് വാഹനമോടിച്ച് കാറിലിടിച്ചു; മുന്‍ ഇന്ത്യന്‍ താരം വിനോദ് കാംബ്ലി അറസ്റ്റില്‍
മദ്യപിച്ച് വാഹനമോടിച്ചതിനു മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി അറസ്റ്റില്‍. വിനോദ് കാംബ്ലി ഓടിച്ച കാര്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരമായിരുന്ന രമേഷ് പവാറിന്റെ ഭാര്യ തേജസ്വിനി പവാര്‍ ഓടിച്ച കാറില്‍ ചെന്നിടിക്കുകയായിരുന്നു. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാന്ദ്ര പൊലീസ് കേസെടുത്തു. കാംബ്ലിയെ അറസ്റ്റു ചെയ്ത ശേഷം…
Read More