1. Home
  2. Sports

Category: Sports

ഇന്ത്യന്‍ ഫുട്‌ബോള്‍ താരവും ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് താരവുമായ സഹല്‍ അബ്ദുള്‍ സമദ് വിവാഹിതനാകുന്നു.

ഇന്ത്യന്‍ ഫുട്‌ബോള്‍ താരവും ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് താരവുമായ സഹല്‍ അബ്ദുള്‍ സമദ് വിവാഹിതനാകുന്നു.

ഇന്ത്യന്‍ ഫുട്‌ബോള്‍ താരവും ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് താരവുമായ സഹല്‍ അബ്ദുള്‍ സമദ് വിവാഹിതനാകുന്നു. ബാഡ്മിന്റണ്‍ താരമായ റെസ ഫര്‍ഹത്താണ് വധു. ഇന്നലെ ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. സഹല്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. കേരള ബ്ലാസ്റ്റേഴ്സും ഇരുവര്‍ക്കും ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ ആശംസകള്‍ നേര്‍ന്ന്…

Read More
ഇന്ത്യക്കെതിരായ അവസാന ടെസ്റ്റില്‍ ഇംഗ്ലണ്ട് പൊരുതുന്നു

ഇന്ത്യക്കെതിരായ അവസാന ടെസ്റ്റില്‍ ഇംഗ്ലണ്ട് പൊരുതുന്നു

ഇന്ത്യക്കെതിരായ അവസാന ടെസ്റ്റില്‍ ഇംഗ്ലണ്ട് പൊരുതുന്നു. ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ അവര്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെന്ന നിലയില്‍. 91 റണ്‍സുമായി ബാറ്റിങ് തുടരുന്ന ജോണി ബെയര്‍സ്റ്റോയാണ് കൂട്ടത്തകര്‍ച്ചയിലേക്ക് പോയ ഇംഗ്ലണ്ടിനെ രക്ഷിച്ചെടുത്തത്. നിലവില്‍ മഴയെത്തുടര്‍ന്ന് കളി നിര്‍ത്തി വച്ചിരിക്കുകയാണ്. ഒന്നാം ഇന്നിങ്സില്‍ 416 റണ്‍സെടുത്ത ഇന്ത്യയുടെ…

Read More
മത്സരങ്ങള്‍ക്ക് മുമ്പേ ‘ഇത് വീട്ടിലേക്ക് മടങ്ങും’ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പ് തുടങ്ങിയിരുന്നു; ടീം ആത്മവിശ്വാസത്തിലായിരുന്നുവെന്ന് ശ്രീകാന്ത്

മത്സരങ്ങള്‍ക്ക് മുമ്പേ ‘ഇത് വീട്ടിലേക്ക് മടങ്ങും’ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പ് തുടങ്ങിയിരുന്നു; ടീം ആത്മവിശ്വാസത്തിലായിരുന്നുവെന്ന് ശ്രീകാന്ത്

നിലവിലെ ചാമ്പ്യന്മാരും പതിനാലു തവണ മുന്‍ ചാമ്പ്യന്മാരുമായ ഇന്തോനേഷ്യയെ അട്ടിമറിച്ചാണ് ഇന്ത്യ കഴിഞ്ഞ ദിവസം തോമസ് കപ്പ് സ്വന്തമാക്കിയത് മത്സരങ്ങള്‍ക്ക് മുമ്പേ ഇത് വീട്ടിലേക്ക് മടങ്ങും എന്ന വാട്‌സ്ആപ്പ് ?ഗ്രൂപ്പ് തുടങ്ങിയിരുന്നു; ടീം ആത്മവിശ്വാസത്തിലായിരുന്നുവെന്ന് ശ്രീകാന്ത് തോമസ് കപ്പില്‍ ‘എല്ലാം പ്രഡിക്റ്റബിളായിരുന്നുവെന്ന്’ വ്യക്തമാക്കി ഇന്ത്യന്‍ ബാഡ്മിന്റന്‍ താരം കിഡംബി…

Read More
ചാമ്പ്യന്‍ കേരളം’; സന്തോഷ് ട്രോഫി കിരീടം കേരളത്തിന്

ചാമ്പ്യന്‍ കേരളം’; സന്തോഷ് ട്രോഫി കിരീടം കേരളത്തിന്

സന്തോഷ് ട്രോഫി ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കേരളം ചാമ്പ്യന്മാര്‍. ഫൈനലില്‍ ബംഗാളിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴ്പ്പെടുത്തിയാണ് (5-4) കേരളം കിരീടത്തില്‍ മുത്തമിട്ടത്. കേരളത്തിന്റെ ഏഴാം കിരീട നേട്ടമാണിത്. ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് കേരളത്തിന്റെ വിജയം. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ കാല്‍ലക്ഷത്തോളം ഫുട്ബോള്‍ പ്രേമികളെ സാക്ഷിനിര്‍ത്തിയായിരുന്നു കേരളത്തിന്റെ…

Read More
അങ്ങ് അര്‍ജന്റീനയിലുമുണ്ട് സന്തോഷ് ട്രോഫിക്ക് പിടി; കളി കാണാന്‍ അര്‍ജന്റീനക്കാരന്‍ ഫെര്‍ണാണ്ടോ മലപ്പുറത്ത്

അങ്ങ് അര്‍ജന്റീനയിലുമുണ്ട് സന്തോഷ് ട്രോഫിക്ക് പിടി; കളി കാണാന്‍ അര്‍ജന്റീനക്കാരന്‍ ഫെര്‍ണാണ്ടോ മലപ്പുറത്ത്

മലപ്പുറത്തെ ഫുട്‌ബോള്‍ ആവേശത്തില്‍ അലിഞ്ഞു ചേരാന്‍ കടല്‍ കടന്ന് എത്തിയിരിക്കുകയാണ് ഒരു അര്‍ജന്റീനക്കാരന്‍. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിന്റെ പരിസരത്ത് അര്‍ജന്റീനയുടെ പതാകയുമേന്തി ഫെര്‍ണാണ്ടോ എന്ന അര്‍ജന്റീനക്കാരനെ കാണാം. കാല്‍പന്താവേശത്തിന് അതിരുകളും മതിലുകളുമില്ലെന്ന് വിളിച്ചു പറയുകയാണിദ്ദേഹം. കേരളത്തിന്റെ ഫുട്‌ബോള്‍ പ്രണയം ലോകം മുഴുവന്‍ പ്രസിദ്ധമാണ്. അതാവോളം നുകരാനാമ് ഫെര്‍ണാണ്ടോ മലപ്പുറത്തെത്തിയത്.…

Read More
മലയാളിയെ ‘ചൊറിയാന്‍’ വരരുത്; മോറിസണെ ‘പാഠം’ പഠിപ്പിച്ചു സഞ്ജു

മലയാളിയെ ‘ചൊറിയാന്‍’ വരരുത്; മോറിസണെ ‘പാഠം’ പഠിപ്പിച്ചു സഞ്ജു

മലയാളി താരത്തിന്റെ മറുപടിയില്‍ ഇളിഭ്യനായിപ്പോയ മോറിസണ്‍ ടീമിന്റെ പ്രതീക്ഷകള്‍ സംബന്ധിച്ചുള്ള ചോദ്യം ചോദിച്ചു വിഷയത്തില്‍ നിന്നു തെന്നി മാറുകയായിരുന്നു.ഉരുളയ്ക്ക് ഉപ്പേരിപോലെ മറുപടി നല്‍കാന്‍ മലയാളികളെ ആരും പഠിപ്പിക്കേണ്ടതില്ല. അക്കാര്യം ന്യൂസിലന്‍ഡ് മുന്‍ താരം ഡാനി മോറിസണെ ‘കൃത്യമായി’ ഓര്‍മിപ്പിച്ച രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി താരം സഞ്ജു സാംസണിന്റെ വാക്കുകളാണ്…

Read More
ലോക ഒന്നാം നമ്പന്‍ വനിതാ ടെന്നീസ് താരം ആഷ്‌ലി ബാര്‍ട്ടി വിരമിച്ചു

ലോക ഒന്നാം നമ്പന്‍ വനിതാ ടെന്നീസ് താരം ആഷ്‌ലി ബാര്‍ട്ടി വിരമിച്ചു

ലോക ഒന്നാം നമ്പന്‍ വനിതാ ടെന്നീസ് താരം ആഷ്‌ലി ബാര്‍ട്ടി വിരമിച്ചു. 25ാം വയസിലാണ് താരത്തിന്റെ അപ്രതീക്ഷിത വിമരമിക്കല്‍ പ്രഖ്യാപനം. മൂന്നു തവണ ഓസ്‌ട്രേലിയന്‍ ഗ്രാന്‍സ്ലാം വിജയിയായ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പ്രൊഫഷണല്‍ ടെന്നീസില്‍ നിന്നുള്ള തന്റെ പിന്‍മാറ്റത്തെക്കുറിച്ച് അറിയിച്ചത്. പിന്‍മാറ്റം വളരെ ബുദ്ധിമുട്ടേറിയതാണെന്നും എന്നാല്‍ താന്‍ വളരെ സന്തോഷവതിയും തയാറുമാണെന്നുമാണ്…

Read More
ലണ്ടനിലെ ഒരു മസ്ജിദില്‍ ഇസ്ലാം മതപുരോഹിതനായ ഷെയ്ഖ് മുഹമ്മദ് അല്‍ അസ്ഹാരിക്കു കീഴില്‍ മാസങ്ങളോളം മതപഠനം നടത്തിയ ശേഷമാണ് തോമസ് പാര്‍ട്ടി ഇസ്ലാം മതം സ്വീകരിച്ചു

ലണ്ടനിലെ ഒരു മസ്ജിദില്‍ ഇസ്ലാം മതപുരോഹിതനായ ഷെയ്ഖ് മുഹമ്മദ് അല്‍ അസ്ഹാരിക്കു കീഴില്‍ മാസങ്ങളോളം മതപഠനം നടത്തിയ ശേഷമാണ് തോമസ് പാര്‍ട്ടി ഇസ്ലാം മതം സ്വീകരിച്ചു

2020-ലാണ് 28 കാരനായ പാര്‍ട്ടി സ്പാനിഷ് ക്ലബ് അത്ലറ്റിക്കോ മാഡ്രിഡില്‍ നിന്ന് ആഴ്സണിലേക്ക് എത്തിയത്.ആഴ്സണല്‍ താരം തോമസ് പാര്‍ട്ടി ഇസ്ലാം മതം സ്വീകരിച്ചു ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ആഴ്സണലിന്റെ ഘാന താരം തോമസ് പാര്‍ട്ടി ഇസ്ലാം മതം സ്വീകരിച്ചു. ലണ്ടനിലെ ഒരു മസ്ജിദില്‍ ഇസ്ലാം മതപുരോഹിതനായ ഷെയ്ഖ്…

Read More
കലിപ്പടക്കി കപ്പടിക്കാന്‍ കൊമ്പന്മാര്‍; കേരള ബ്ലാസ്റ്റേഴ്‌സ്- ഹൈദരാബാദ് കലാശപ്പോരാട്ടം ഇന്ന്; ആവേശത്തില്‍ ആരാധകര്‍

കലിപ്പടക്കി കപ്പടിക്കാന്‍ കൊമ്പന്മാര്‍; കേരള ബ്ലാസ്റ്റേഴ്‌സ്- ഹൈദരാബാദ് കലാശപ്പോരാട്ടം ഇന്ന്; ആവേശത്തില്‍ ആരാധകര്‍

മലയാളികള്‍ കാത്തിരുന്ന ദിവസമാണ് ഇന്ന്. ഐഎസ്എല്‍ ഫൈനലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദ് എഫ്‌സിയെ നേരിടും. ഗോവയിലെ ഫറ്റോര്‍ദ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. ?മൂന്നാം ഫൈനല്‍ കളിക്കുന്ന ബ്ലാസ്റ്റേഴ്സും ആദ്യ ഫൈനലിന് ഇറങ്ങുന്ന ഹൈദരാബാദും ലക്ഷ്യമിടുന്നത് കന്നിക്കിരീടമാണ്. സെമിയില്‍ ലീഗ് വിന്നേഴ്സ് ഷീല്‍ഡ് നേടിയ ജംഷഡ്പൂര്‍…

Read More
‘പുതിയ ഡല്‍ഹിക്ക് പുതിയ ജേഴ്സി’; ചുവപ്പിലും നീലയിലും നിറഞ്ഞ് ക്യാപിറ്റല്‍സ്

‘പുതിയ ഡല്‍ഹിക്ക് പുതിയ ജേഴ്സി’; ചുവപ്പിലും നീലയിലും നിറഞ്ഞ് ക്യാപിറ്റല്‍സ്

ഐപിഎല്‍ പതിനഞ്ചാം സീസണ്‍ മുന്‍പില്‍ നില്‍ക്കെ പുതിയ ജേഴ്സിയുമായി ഡല്‍ഹി ക്യാപിറ്റല്‍സ്. ചുവപ്പും നീലയും കലര്‍ന്ന ജേഴ്സിയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് പുറത്തിറക്കിയത്. ടോസ് ഇന്ത്യക്ക്, പിങ്ക് ബോള്‍ ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്യും; അക്ഷര്‍ പട്ടേല്‍ ടീമില്‍ പുതിയ ഡല്‍ഹിക്ക് പുതിയ ജേഴ്സി എന്ന ഹാഷ് ടാഗോടെയാണ് ക്യാപിറ്റല്‍സ്…

Read More