1. Home
  2. Special

Category: Special

വ്രതശുദ്ധിയുടെ പുണ്യം; ചെറിയ പെരുന്നാള്‍ നിറവില്‍ വിശ്വാസികള്‍

വ്രതശുദ്ധിയുടെ പുണ്യം; ചെറിയ പെരുന്നാള്‍ നിറവില്‍ വിശ്വാസികള്‍

മുപ്പതു ദിവസം നീണ്ട വ്രത ശുദ്ധിയുടെ നിറലില്‍ ഇന്ന് ചെറിയ പെരുന്നാള്‍. സംസ്ഥാനത്തെ വിവിധി പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥന നടന്നു. കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതിന് ശേഷമുള്ള ആദ്യ ചെറിയ പെരുന്നാളാണ് ഇത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തിരുവനന്തപുരം പാളയം പള്ളിയില്‍ ഈദ് ഗാഹിനെത്തി. ആരും പട്ടിണികിടക്കരുതെന്ന സന്ദേശമുയര്‍ത്തി…

Read More
മേയര്‍ ആര്യയുടെയും എംഎല്‍എ സച്ചിന്റെയും വിവാഹനിശ്ചയം ഇന്ന്

മേയര്‍ ആര്യയുടെയും എംഎല്‍എ സച്ചിന്റെയും വിവാഹനിശ്ചയം ഇന്ന്

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും എംല്‍എ സച്ചിന്‍ ദേവും തമ്മിലുള്ള വിവാഹനിശ്ചയം ഇന്ന് രാവിലെ നടക്കും. ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യാ രാജേന്ദ്രന്‍ എങ്കില്‍ കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം.എല്‍.എയാണ് സച്ചിന്‍ ദേവ് എന്നതാണ് ഇതിലെ മറ്റൊരു പ്രത്യേകത. രാവിലെ 11ന് എ കെ…

Read More
കപ്പലണ്ടി മിഠായിയും പഴവും ചേര്‍ന്നാല്‍…; രുചിക്കൂട്ടുമായി ആസിഫ് അലി

കപ്പലണ്ടി മിഠായിയും പഴവും ചേര്‍ന്നാല്‍…; രുചിക്കൂട്ടുമായി ആസിഫ് അലി

ജീത്തു ജോസഫിന്റെ കൂമന്‍ എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ (പാലക്കാട്) നിന്നും പുതുമയുള്ള രുചിക്കൂട്ടുമായി നടന്‍ ആസിഫ് അലി. ഫുഡ് വ്‌ലോഗര്‍ മൃണാളാണ് വിഡിയോ പങ്കുവച്ചത്. സിനിമയ്ക്കു വേണ്ടി ഡയറ്റിലാണ് ആസിഫ് അലി. പൊലീസ് യൂണിഫോമില്‍ ഫിറ്റായി ഇരിക്കാനാണ് ചോറ് ഒഴിവാക്കി ചപ്പാത്തി കഴിക്കുന്നതെന്നും ആസിഫ് പറയുന്നു. ചപ്പാത്തി…

Read More
ജോലി ഐടി മേഖലയില്‍, പാഷന്‍ വന്യജീവി ഫോട്ടോഗ്രഫി; പക്ഷികള്‍ക്ക് പിന്നാലെ ക്യാമറയുമായി ഒരു താരപുത്രന്‍

ജോലി ഐടി മേഖലയില്‍, പാഷന്‍ വന്യജീവി ഫോട്ടോഗ്രഫി; പക്ഷികള്‍ക്ക് പിന്നാലെ ക്യാമറയുമായി ഒരു താരപുത്രന്‍

സാധാരണ പക്ഷികള്‍ എവിടെയാണോ ഇണയെ കാണുന്നത് അവിടെ വെച്ച് ഇണചേരുന്നതാണ് രീതി. എന്നാല്‍ ബേര്‍ഡ്സ് ഓഫ് പാരഡൈസിലെ പല പക്ഷികളും ഇണയെ ആകര്‍ഷിക്കാനും ഇണചേരാനുമായി പ്രത്യേകം ഇടം തന്നെ തിരഞ്ഞെടുക്കും അഖില്‍ വിനായക മേനോന്‍.കുട്ടിക്കാലത്ത് അച്ഛന്റെ കൂടെ സിനിമാ ലൊക്കേഷനുകളില്‍ കറങ്ങി നടന്ന കുട്ടി, അച്ഛന്റെ സ്വകാര്യ കാമറയെടുത്തത്…

Read More
മുതലയിറച്ചിയും മാനിറച്ചിയും തിന്നാന്‍ തരും, വന്യജീവി സംരക്ഷണമെന്ന പേരും, നമ്മുടെ നാടെത്രയോ ഭേദം

മുതലയിറച്ചിയും മാനിറച്ചിയും തിന്നാന്‍ തരും, വന്യജീവി സംരക്ഷണമെന്ന പേരും, നമ്മുടെ നാടെത്രയോ ഭേദം

ഇന്ന് ലോക വന്യജീവിദിനം. നമ്മുടെ രാജ്യത്തിന്റെയും മറ്റ് രാജ്യങ്ങളുടെയും വന്യജീവി സംരക്ഷം തമ്മിലുള്ള വ്യത്യാസം ഏതാണ് മെച്ചം എന്നൊക്കെ വിലയിരുത്താമോ എന്ന ഒരു സുഹൃത്തിന്റെ ചോദ്യത്തിന് ഉത്തരമായി ഞാന്‍ കണ്ട ദേശങ്ങളുടെ കാടകങ്ങളിലൂടെയുള്ള ഒരു അനുഭവയാത്ര മാത്രമാണിത്. സൗത്ത് ആഫ്രിക്ക, മലേഷ്യ, രാജ്യങ്ങളിലൂടെയുള്ള യാത്ര പകര്‍ന്ന പാഠങ്ങള്‍. ഒപ്പം…

Read More
പികെ ഗുരുദാസന് സഖാക്കളുടെ സ്നേഹസമ്മാനം; മുന്‍മന്ത്രിക്ക് തലചായ്ക്കാന്‍ ഇനി സ്വന്തം വീട്

പികെ ഗുരുദാസന് സഖാക്കളുടെ സ്നേഹസമ്മാനം; മുന്‍മന്ത്രിക്ക് തലചായ്ക്കാന്‍ ഇനി സ്വന്തം വീട്

മുന്‍മന്ത്രി പി കെ ഗുരുദാസന് സിപിഎം വീട് നിര്‍മ്മിച്ചു നല്‍കുന്നു. പാര്‍ട്ടി കൊല്ലം ജില്ലാ കമ്മിറ്റി ആണ് വീട് നിര്‍മ്മിച്ചു നല്‍കുന്നത്. തിരുവനന്തപുരം കിളിമാനൂര്‍ നഗരൂരിന് സമീപം ?ഗുരുദാസന്റെ ഭാര്യയുടെ പേരിലുള്ള സ്ഥലത്താണ് വീട് നിര്‍മ്മാണം പുരോഗമിക്കുന്നത്. വീടുപണി അവസാനഘട്ടത്തിലാണ്. ഈ മാസം അവസാനം സ്നേഹവീട് സഖാവിന് കൈമാറും.…

Read More
കര്‍ണാടകയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ നിര്‍മിക്കുന്ന ഉപഗ്രഹത്തിന് നടന്‍ പുനീത് രാജ്കുമാറിന്റെ പേര്

കര്‍ണാടകയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ നിര്‍മിക്കുന്ന ഉപഗ്രഹത്തിന് നടന്‍ പുനീത് രാജ്കുമാറിന്റെ പേര്

രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സെപ്റ്റംബറില്‍ വിക്ഷേപിക്കാനൊരുങ്ങുന്ന 75 കൃത്രിമോപഗ്രഹങ്ങളില്‍ ഒന്നിനാണ് പുനീതിന്റെ പേര് നല്‍കിയിരിക്കുന്നത്. സംസ്ഥാനത്തെ 20 സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്നുമുള്ള നൂറോളം വിദ്യാര്‍ത്ഥികളാണ് ഉപഗ്രഹ വിക്ഷേപണ പദ്ധതിയുടെ ഭാഗമാകുന്നത്. വിവിധ മത്സര പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും ശേഷമാണ് പദ്ധതിയുടെ ഭാഗമാവാന്‍ വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്തത്. ‘പുനീത് രാജ്കുമാര്‍ സ്റ്റുഡന്റ്…

Read More
വിമാനം കയറ്റിവിടാന്‍ ദൈവദൂതനെപ്പോലെ ഒരാള്‍… ഇത് ദൈവത്തിന്റെ സ്വന്തം നാട്

വിമാനം കയറ്റിവിടാന്‍ ദൈവദൂതനെപ്പോലെ ഒരാള്‍… ഇത് ദൈവത്തിന്റെ സ്വന്തം നാട്

ബന്ധുവിന്റെയും കുടുംബത്തിന്റെയും വിദേശയാത്ര മുടങ്ങാതിരിക്കാന്‍ തക്കസമയത്ത് റോഡില്‍ ദൈവദൂതനെപ്പോലെ വന്ന അജ്ഞാതനെ മാസങ്ങള്‍ക്കു ശേഷം സമൂഹമാധ്യമത്തിന്റെ സഹായത്തോടെ കണ്ടെത്തിയ സന്തോഷത്തിലാണ് അടൂര്‍ സ്വദേശി സനല്‍. കര്‍ഫ്യൂ ഉണ്ടായിരുന്ന രാത്രിയില്‍ ടയര്‍ പഞ്ചറായി വഴിയില്‍ കുരുങ്ങിയ സംഘത്തെ സ്വന്തം വാഹനത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ച ശേഷം പ്രതിഫലം വാങ്ങാതെ പോയ കൂത്താട്ടുകുളം…

Read More
‘ഞാന്‍ ജനിച്ച വര്‍ഷമാണ് ലാലേട്ടന്‍ സൂപ്പര്‍സ്റ്റാര്‍ ആയത്. രാജാവിന്റെ മകന്‍ റിലീസ് ചെയ്തത്’;സന്തോഷ് വര്‍ക്കി

‘ഞാന്‍ ജനിച്ച വര്‍ഷമാണ് ലാലേട്ടന്‍ സൂപ്പര്‍സ്റ്റാര്‍ ആയത്. രാജാവിന്റെ മകന്‍ റിലീസ് ചെയ്തത്’;സന്തോഷ് വര്‍ക്കി

മോഹന്‍ലാല്‍ നായകനായ ചിത്രം ആറാട്ടിന്റെ റിലീസ് ദിനം മുതല്‍ സോഷ്യല്‍ മീഡിയയില്‍ സ്റ്റാറായി മാറിയ ഒരു വ്യക്തിയുണ്ട്. തിയേറ്ററിന് മുന്നില്‍ സിനിമയെക്കുറിച്ച് പ്രതികരണത്തിനായി കാത്തുനിന്ന മാധ്യമങ്ങളോട് ‘ലാലേട്ടന്‍ ആറാടുകയാണ്’ എന്ന് പറഞ്ഞ ആരാധകന്‍. അദ്ദേഹത്തെക്കുറിച്ച് രസകരമായ നിരവധി ട്രോളുകളും വന്നു. സന്തോഷ് വര്‍ക്കി എന്നാണ് അദ്ദേഹത്തിന്റെ പേര്. ഇപ്പോഴിതാ…

Read More
മിന്നല്‍പോലെ പൊലിഞ്ഞുപോയി ആ ചിരിപ്പൂരം

മിന്നല്‍പോലെ പൊലിഞ്ഞുപോയി ആ ചിരിപ്പൂരം

‘കിടുക്കി, തിമിര്‍ത്തു, കലക്കി’ എന്ന ഒറ്റ ഡയലോഗ് കൊണ്ടുതന്നെ മലയാളികളുടെ മനസ്സില്‍ ചിരിയുടെ പൂരങ്ങള്‍ തീര്‍ത്ത നടനാണ് കോട്ടയം പ്രദീപ്. ഒരു സങ്കടപ്പുലരിയില്‍ പൊടുന്നനെ മിന്നല്‍പോലെ പൊലിഞ്ഞുപോയി ആ ചിരിപ്പൂരം. ‘കരിമീന്‍ ഉണ്ട്, ഫിഷ് ഉണ്ട്, മട്ടന്‍ ഉണ്ട്… കഴിച്ചോ കഴിച്ചോ’ എന്ന പ്രദീപിന്റെ ഡയലോഗും ചിരിയുടെ തകര്‍പ്പന്‍…

Read More