കോവിഡ് ആരംഭിച്ചിട്ടേയുള്ളൂ, ഞാന്‍ കണ്ട വൈറസില്‍ ഏറ്റവും അപകടകാരി ഇന്ത്യന്‍ ഡെല്‍റ്റ വകഭേദം; വസൂരിയെ തുരത്തിയ വൈറോളജിസ്റ്റ് പറയുന്നു

കോവിഡ് ഭൂമുഖം വിട്ട് യാത്ര പറയാറായിട്ടില്ലെന്ന് പ്രശസ്ത എപിഡെര്‍മോളജിസ്റ്റ് ഡോക്ടര്‍ ലാറി ബ്രില്ലിയന്റ് . കോവിഡ് ആരംഭിച്ചിട്ടേയുള്ളൂ. ലോകമാകമാനം വെറും 15 ശതമാനം പേര്‍ക്ക് മാത്രമാണ് ഇതുവരെ കോവിഡ് വാക്‌സിന്റെ ആദ്യ ഡോസെങ്കിലും നല്‍കിക്കഴിഞ്ഞിട്ടുള്ളത്. എല്ലാ രാജ്യങ്ങളിലും ആവശ്യത്തിന് വാക്‌സിനുകള്‍ എത്തുന്നതുവരെ കോവിഡിന്റെ അന്ത്യത്തെ കുറിച്ച് ചിന്തിക്കുക പോലും…

Read More