29 C
Kerala
Saturday, October 24, 2020

Political Desk

ജനങ്ങളുടെ ജീവിതം വെച്ച് കളിക്കാന്‍ മുതിര്‍ന്നാൽ നിങ്ങളുടെ രാഷ്ട്രീയ ജീവിതകാലം ജനങ്ങള്‍ തീരുമാനിക്കും: ബിജെപിയോട് കമല്‍ ഹാസന്‍

ചെന്നൈ: ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ ഹാസന്‍. ആളുകളുടെ ദാരിദ്ര്യം വെച്ച് കളിക്കുന്നത് നിങ്ങള്‍ക്ക് പതിവാണ്. അവരുടെ ജീവിതം വെച്ച് കളിക്കാന്‍ നിങ്ങള്‍ മുതിര്‍ന്നാൽ, നിങ്ങളുടെ...

അശ്ലീല യൂട്യൂബറെ കൈകാര്യം ചെയ്ത സംഭവം: ഭാ​ഗ്യലക്ഷ്മിയടക്കമുള്ളവരുടെ അറസ്റ്റ് കോടതി ത‍ടഞ്ഞു

കൊച്ചി: സോഷ്യല്‍ മീഡിയയിലൂടെ അശ്ലീല- സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ യൂ ട്യൂബര്‍ വിജയ് പി നായരെ കൈകാര്യം ചെയ്ത കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കമുള്ള മൂന്ന് പേരുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു....

ഏഷ്യാനെറ്റ് ചര്‍ച്ചയുടെ തട്ടിപ്പ്; സംഘപരിവാര്‍ അജണ്ടക്കായി കളമൊരുക്കുന്നവരോട് ഒരു വിട്ടുവീഴ്ചക്കും മലയാളി സമൂഹത്തിനു ബാധ്യതയില്ല

സ്വര്‍ണക്കടത്തു കേസില്‍ സ്വപ്‌ന സുരേഷ് എന്ന കുറ്റാരോപിതയുടെ പേര് പലരീതിയിലും കൂട്ടിച്ചേര്‍ത്ത് ദ്വയാര്‍ത്ഥ പ്രയോഗങ്ങളുടെ തലക്കെട്ടുമായി വഷളന്‍ ചര്‍ച്ചകള്‍ നടത്തിയ ഏഷ്യാനെറ്റിനാണ് ഇപ്പോള്‍ യാസര്‍ എടപ്പാള്‍ എന്ന മുസ്ലിം ലീഗിന്റെ സൈബര്‍ ആഭാസന്‍...
- Advertisement -

കോണ്‍ഗ്രസിനുള്ളില്‍ സരിതാ വിവാദം അവസാനിക്കുന്നില്ല; ബെന്നി ബഹനാന്റെ രാജിയ്ക്ക് പിന്നിലും സോളാര്‍കേസ്

കോണ്‍ഗ്രസിലെ ഗ്രൂപ്പിനുള്ളിലെ ഗ്രൂപ്പ് വഴക്കില്‍ ഇപ്പോഴും വില്ലന്‍ കഥാപാത്രമാകുന്നത് സരിതാ നായരോ ?കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയേയും മന്ത്രിമാരേയും ഏറെ വെള്ളം കുടുപ്പിച്ച സോളാര്‍ കേസും വിവാദങ്ങളുമാണ് കോണ്‍ഗ്രസിലെ പുതിയ ഒതുക്കലുകള്‍ക്കും...

സ്പ്ലിങ്കര്‍ കരാര്‍ കൊണ്ട് ഒരു ഗുണവും ഉണ്ടായില്ല; വിവാദങ്ങള്‍ തുടര്‍ഭരണ സാധ്യതയ്ക്ക് മങ്ങല്ലേല്‍പ്പിച്ചു; കാനം രാജേന്ദ്രന്‍

മുഖ്യമന്ത്രി അറിയാതെ അങ്ങനെ ചെയ്യുമോ എന്ന് എനിക്ക് അറിയില്ല. മുഖ്യമന്ത്രിയും അദ്ദേഹവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നമുക്ക് അറിയില്ലല്ലോ എന്നാണ് ഇതേ കുറിച്ച് കാനത്തിന്റെ പ്രതികരണം. മനോരമയ്ക്ക് അനുവദിച്ച എക്സ്‌ക്ലൂസീവ് അഭിമുഖത്തിലാണ് കാനം രാഷ്ട്രീയം...

കുമ്മനത്തേയും ശോഭയേയും ബിജെപി കേന്ദ്രനേതൃത്വം വെട്ടിയതെന്തിന്; കേരള മുസ്ലീമിനെ ഭയപ്പെടുന്ന സംഘപരിവാര്‍

മുസ്ലീങ്ങളെയും ന്യൂനപക്ഷങ്ങളെയും എന്തിനാണ് ബിജെപി ഇത്രയേറെ വെറുക്കുന്നത്... തരം കിട്ടുമ്പോഴൊക്കെ കടന്നാക്രമിക്കുന്നത്..? ആളും അര്‍ത്ഥവും അധികാരവുമുള്ളതുകൊണ്ട് എന്നതാണ് ഉത്തരമെങ്കില്‍ തെറ്റി. യഥാര്‍ത്ഥത്തില്‍ ബിജെപിക്കും കാവിഭീകരര്‍ക്കും ഭയമാണ്. പ്രതിരോധത്തിന്റെ സ്വരമുയരുമ്പോള്‍ യഥാര്‍ത്ഥത്തില്‍ അവരുടെ കാവിക്കളസത്തില്‍...

കുമ്മനത്തേയും ശോഭാ സുരേന്ദ്രനേയും വെട്ടി; അഭബ്ദുളകുട്ടി ബിജെപി ദേശിയ ഉപാദ്ധ്യക്ഷന്‍

ബി.ജെ.പിയുടെ പുതിയ ദേശീയ ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു. എ.പി അബ്ദുള്ളക്കുട്ടി പാര്‍ട്ടിയുടെ ദേശീയ ഉപാദ്ധ്യക്ഷനായി. പന്ത്രണ്ട് ഉപാദ്ധ്യക്ഷന്മാരാണ് പട്ടികയിലുളളത്. ടോം വടക്കന്‍, രാജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ ബി.ജെ.പി ദേശീയ വക്താക്കളായി. 23 ദേശീയ...

നേതാക്കളുടെ മക്കള്‍ തെറ്റ് ചെയ്താല്‍ പാര്‍ട്ടി സംരക്ഷിക്കില്ല; നിലപാട് വ്യക്തമാക്കി പി ജയരാജന്‍

സിപിഎം നേതാക്കളുടെ മക്കള്‍ക്കെതിരെ ഉയര്‍ന്ന് ആരോപണങ്ങളില്‍ നിലപാട് വ്യക്തമാക്കി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്‍. പാര്‍ട്ടിയിലോ, സര്‍ക്കാരിലോ നേതാക്കളുടെ മക്കള്‍ അനധികൃതമായി ഇടപെടുന്നുവെന്നത് ശരിയല്ല.നേതാക്കളുടെ മക്കള്‍ ആരെങ്കിലും ഇനി തെറ്റുചെയ്തിട്ടുണ്ടെങ്കില്‍...

വിശ്വാസികളുടെ മനസ് വേദനപ്പിക്കുന്ന തരത്തില്‍ സിപിഎം വിവാദമുണ്ടാക്കുന്നുവെന്ന് പികെ കുഞ്ഞാലിക്കുട്ടി

വിശുദ്ധ ഗ്രന്ഥത്തിന്റെ പേരു പറഞ്ഞ് ഈ കേസില്‍ നിന്ന് രക്ഷപ്പെടാമെന്ന് സംസ്ഥാന സര്‍ക്കാര്‍ കരുതേണ്ടതില്ലെന്ന് മുസ്ലീലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. 'വിശുദ്ധ ഗ്രന്ഥങ്ങളെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കുന്നത് ആരും ഇഷ്ടപ്പെടുന്നില്ല. വിശ്വാസികളുടെ...

അവഹേളനം ഖുര്‍ആനോടോ? – കോടിയേരി ബാലകൃഷ്ണന്‍ എഴുതുന്നു കോടിയേരി ബാലകൃഷ്ണന്‍

അപസര്‍പ്പകഥയെ വെല്ലുന്ന കെട്ടുകഥകള്‍ ദിനംപ്രതി ഉല്‍പ്പാദിപ്പിക്കുകയാണ്. ഇതിനുള്ള വളം ഫാക്ടറികളായി ഏതാനും മാധ്യമങ്ങളും പ്രതിപക്ഷ നേതാക്കളും അധഃപതിച്ചിരിക്കുകയാണ്. കേരളം ആര്‍ജ്ജിച്ച പുരോഗമനാത്മകമായ ഇടം വല്ലാതെ ക്ഷയിപ്പിക്കാനുള്ള ആസൂത്രിത പദ്ധതിയാണ് അരങ്ങു തകര്‍ക്കുന്നത്. നാലേകാല്‍...

മനോരമയും മാതൃഭൂമിയും ഏഷ്യാനെറ്റും വ്യാജവാര്‍ത്ത നിര്‍മിതിയില്‍ പരസ്പരം മത്സരിക്കുകയാണെന്ന് കോടിയേരി

മാധ്യമങ്ങള്‍ നിരന്തരമായി വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.കോടിയേരിയുടെ വാക്കുകള്‍: യുദ്ധം ആരംഭിച്ചാല്‍ ആദ്യം മരിക്കുന്നത് സത്യമാണെന്ന ചൊല്ല് ഇപ്പോള്‍ അന്വര്‍ത്ഥമാവുന്നു. ഇവിടെ എല്‍ഡിഎഫ് സര്‍ക്കാര്‍വിരുദ്ധ വിശാല വലതുപക്ഷ അരാജക...

ബിജെപിക്കുള്ളില്‍ ഗ്രൂപ്പ്കലാപം പരിധിവിട്ടു; വനിതാ നേതാവ് ശോഭസുരേന്ദ്രന്‍ പുറത്തിറങ്ങാന്‍ കഴിയുന്നില്ല

കേരളത്തിലെ ബിജെപിക്കുള്ളില്‍ കലാപം ശക്തമായതോടെ ബിജെപി വനിതാ നോതാവ് ശോഭാ സുരേന്ദ്രനെ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥ. സംസ്ഥാന സര്‍ക്കാരിനെതിരെ ബിജെപി ശക്തമായ പ്രക്ഷോഭമായി രംഗത്തിറങ്ങുമ്പോഴും മുന്‍ കാലങ്ങളില്‍ സജീവമായിരുന്ന ശോഭ സുരേന്ദ്രന്റെ അസാനിധ്യം...

സ്വര്‍ണക്കടത്ത്: കേന്ദ്രമന്ത്രി വി മുരളീധരന്റെ പങ്ക് അന്വേഷിക്കണം, ഫോണ്‍ രേഖകള്‍ പിടിച്ചെടുക്കണം; എല്‍.ഡി.എഫ്

സ്വര്‍ണക്കടത്ത് കേസില്‍ ഇതിനകം പുറത്തുവന്ന വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര വിദേശ കാര്യമന്ത്രി വി മുരളീധരന്‍ അടക്കമുള്ള ഉന്നത ബിജെപി നേതാക്കളുടെ പങ്കിനെ കുറിച്ച് അന്വേഷിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു....
- Advertisement -

Must Read

ഉമർ ഖാലിദിന്റേയും ഷർജീൽ ഇമാമിന്റേയും ജുഡീഷ്യൽ കസ്റ്റഡി നീട്ടി

ഡൽഹി: പൗരത്വ സമരത്തിന്റെ പേരിൽ ഡൽഹി കലാപക്കേസ് ചുമത്തി ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത് യുഎപിഎ ചുമത്തി ജയിലിലടച്ചിരിക്കുന്ന വിദ്യാർഥി നേതാവും ആക്​ടിവിസ്റ്റുമായ ഉമർ ഖാലിദ്, ജെഎൻയു പിഎച്ച്ഡി വിദ്യാർഥി ഷാർജീൽ ഇമാം...
- Advertisement -

വിദ്വേഷം പ്രചരണം: അർണബിന് കുരുക്ക് മുറുകുന്നു; റിപ്പബ്ലിക് ടിവിക്കെതിരെ വീണ്ടും കേസെടുത്ത് മുംബൈ പൊലീസ്

മുംബൈ: വിദ്വേഷ പ്രചരണത്തിൽ അർണബിനും റിപ്പബ്ലിക് ടിവിക്കും കുരുക്ക് മുറുക്കി മുംബൈ പൊലീസ്. റിപ്പബ്ലിക് ടിവിക്കെതിരെ വീണ്ടും കേസെടുത്തു. പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ വിദ്വേഷം പ്രചരിപ്പിച്ചു എന്ന കുറ്റമാണ് ചാനലിനെതിരെ ചുമത്തിയിരിക്കുന്നത്.   എക്‌സിക്യൂട്ടീവ് എഡിറ്റര്‍, അവതാരകന്‍, രണ്ട്...

ജനങ്ങളുടെ ജീവിതം വെച്ച് കളിക്കാന്‍ മുതിര്‍ന്നാൽ നിങ്ങളുടെ രാഷ്ട്രീയ ജീവിതകാലം ജനങ്ങള്‍ തീരുമാനിക്കും: ബിജെപിയോട് കമല്‍ ഹാസന്‍

ചെന്നൈ: ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ ഹാസന്‍. ആളുകളുടെ ദാരിദ്ര്യം വെച്ച് കളിക്കുന്നത് നിങ്ങള്‍ക്ക് പതിവാണ്. അവരുടെ ജീവിതം വെച്ച് കളിക്കാന്‍ നിങ്ങള്‍ മുതിര്‍ന്നാൽ, നിങ്ങളുടെ...

അശ്ലീല യൂട്യൂബറെ കൈകാര്യം ചെയ്ത സംഭവം: ഭാ​ഗ്യലക്ഷ്മിയടക്കമുള്ളവരുടെ അറസ്റ്റ് കോടതി ത‍ടഞ്ഞു

കൊച്ചി: സോഷ്യല്‍ മീഡിയയിലൂടെ അശ്ലീല- സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ യൂ ട്യൂബര്‍ വിജയ് പി നായരെ കൈകാര്യം ചെയ്ത കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കമുള്ള മൂന്ന് പേരുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു....