മതം നോക്കി പൗരത്വം അനുവദിക്കാനാകില്ല

ദേശാഭിമാനി എഡിറ്റോറിയല്‍ രാജ്യം നേരിടുന്ന അതിസങ്കീര്‍ണമായ പ്രതിസന്ധികളെ വിസ്മരിച്ച് തിരക്കിട്ട് പൗരത്വനിയമ ഭേദഗതി നടപ്പാക്കാനുള്ള മോഡി സര്‍ക്കാരിന്റെ നീക്കം ആപല്‍ക്കരമായ സ്ഥിതിവിശേഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. മുസ്ലിങ്ങളെ ഒഴിവാക്കി ഇതര മതങ്ങളില്‍പ്പെട്ടവര്‍ക്ക് പൗരത്വം നല്‍കാനുള്ള തീരുമാനത്തിനെതിരെ 2019ല്‍ ആരംഭിച്ച പ്രക്ഷോഭം കോവിഡ് പടര്‍ന്നുപിടിച്ചതിനെ തുടര്‍ന്നാണ് പാതിവഴിയില്‍ നിര്‍ത്തേണ്ടിവന്നത്. ദേശീയ തലസ്ഥാനത്തെ ഷഹീന്‍ബാഗ്…

Read More