1. Home
  2. National

Category: National

കോവിഡിലും ഉംപുൻ ചുഴലിക്കാറ്റിലും തകർന്നവർക്ക് അമിത് ഷായുടെ പ്രസംഗം കേൾപ്പിക്കാൻ ബിജെപി; ജനങ്ങളെ നോക്കാതെ അധികാരത്തിന് പിന്നാലെ പാർട്ടി

കോവിഡിലും ഉംപുൻ ചുഴലിക്കാറ്റിലും തകർന്നവർക്ക് അമിത് ഷായുടെ പ്രസംഗം കേൾപ്പിക്കാൻ ബിജെപി; ജനങ്ങളെ നോക്കാതെ അധികാരത്തിന് പിന്നാലെ പാർട്ടി

കോവിഡ് മഹാമാരി രാജ്യത്തെ ജനങ്ങളെ വലയ്ക്കുമ്പോൾ അധികാരം മാത്രം ലക്ഷ്യമിട്ട് നീങ്ങുകയാണ് ബിജെപി കേന്ദ്ര നേതൃത്വം. പാർട്ടി നേതാക്കളുടെ ശ്രദ്ധമുഴുവൻ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലാണ്. അടുത്തവർഷം നടക്കാനിരിക്കുന്ന പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പിലാണ് പ്രധാന ശ്രദ്ധ. പശ്ചിമ ബംഗാളിൽ ബിജെപി ഡിജിറ്റൽ വെർച്വൽ റാലി സംഘടിപ്പിച്ചതിനെതിരെ രോഷം ഉയരുകയാണ്. വെർച്വൽ റാലിയുടെ…

Read More
ദിനവും കൂടുന്ന ഇന്ധനവില; അഞ്ച് ദിവസം കൊണ്ട് പെട്രോളിനും ഡിസലിനും മൂന്ന് രൂപയോളം വർദ്ധനവ്

ദിനവും കൂടുന്ന ഇന്ധനവില; അഞ്ച് ദിവസം കൊണ്ട് പെട്രോളിനും ഡിസലിനും മൂന്ന് രൂപയോളം വർദ്ധനവ്

തുർച്ചയായ അഞ്ചാം ദിവസവും സംസ്ഥാനത്ത് ഇന്ധന വില കൂടി. പെട്രോളിന് 60 പൈസയാണ് വർധിച്ചത്. ഡീസലിന് 57 പൈസ കൂടി. ഇതോടെ പെട്രോൾ വില 74.15 രൂപയിലും, ഡീസൽ വില 68.38 രൂപയിലുമെത്തി. അഞ്ചുദിവസത്തിനിടെ പെട്രോളിന് 2.76 പൈസയാണ് വർധിച്ചിരിക്കുന്നത്. ഡീസലിന് 2.70 രൂപയുടെ വർധനവും രേഖപ്പെടുത്തി. ഡൽഹിയിൽ…

Read More
ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തിൽ ആശങ്കയെന്ന് അമേരിക്കൻ സമിതി; പരാമർശം അന്താരാഷ്ട്ര മതസ്വാതന്ത്ര്യ റിപ്പോർട്ടിൻമേൽ

ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തിൽ ആശങ്കയെന്ന് അമേരിക്കൻ സമിതി; പരാമർശം അന്താരാഷ്ട്ര മതസ്വാതന്ത്ര്യ റിപ്പോർട്ടിൻമേൽ

ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെക്കുറിച്ച് ആശങ്ക രേഖപ്പെടുത്തി അമേരിക്കയിലെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യവിഭാഗം അംബാസഡറായ സാമുവല്‍ ബ്രൗണ്‍ബാക്ക്. ചരിത്രപരമായി സഹിഷ്ണുതയുള്ള രാജ്യമായ ഇന്ത്യയിലെ അടുത്തിടെ മതസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നതായി സാമുവല്‍ നിരീക്ഷിച്ചു. 2019ലെ അന്താരാഷ്ട്ര മത സ്വാതന്ത്ര്യ റിപ്പോര്‍ട്ട് ബുധനാഴ്ച പുറത്തുവന്നതിന് പിന്നാലെയാണ് ബ്രൗണ്‍ബാക്കിന്റെ ഈ പരാമര്‍ശം. വിവിധ ലോകരാജ്യങ്ങളിലെ മതസ്വാതന്ത്ര്യത്തിന് വെല്ലുവിളിയായ പ്രശ്‌നങ്ങളാണ്…

Read More
രാജസ്ഥാനിലും ബിജെപി കുതിരക്കച്ചവടത്തിന്; രാജ്യസഭ തെരഞ്ഞെടുപ്പ് നടത്താത്തതിലും ഗൂഢലക്ഷ്യം

രാജസ്ഥാനിലും ബിജെപി കുതിരക്കച്ചവടത്തിന്; രാജ്യസഭ തെരഞ്ഞെടുപ്പ് നടത്താത്തതിലും ഗൂഢലക്ഷ്യം

കര്‍ണാടകയിലും മധ്യപ്രദേശിലും എംഎല്‍എമാരെ മറുകണ്ടം ചാടിച്ച് അധികാരം പിടിച്ചെടുത്ത മാതൃകയില്‍ രാജസ്ഥാനിലും ബിജെപി രാഷ്ട്രീയ നീക്കങ്ങള്‍ നടത്തുന്നെന്ന ആരോപണവുമായി മുഖ്യമന്ത്രി അശോക് ഗെലോട്ട്. അധികാരം പിടിക്കാനായില്ലെങ്കിൽ രാജ്യസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള എംഎൽഎമാരെ സൃഷ്ടിക്കുകയാണ് ബിജെപിയുടെ തന്ത്രമെന്ന വിമർശനവും ഉയരുന്നുണ്ട്. കച്ചവടം ഉറപ്പിക്കാന്‍ വേണ്ടി ബി.ജെ.പി മനപ്പൂര്‍വ്വം രാജ്യസഭാ…

Read More
പശ്ചിമ ബംഗാളിൽ മുൻ സിപിഎം എംപി ബിജെപിയിൽ ചേർന്നു; കുറച്ചുനാളായി രാഷ്ട്രീയത്തിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു

പശ്ചിമ ബംഗാളിൽ മുൻ സിപിഎം എംപി ബിജെപിയിൽ ചേർന്നു; കുറച്ചുനാളായി രാഷ്ട്രീയത്തിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു

പശ്ചിമ ബംഗാളിൽ മുൻ സിപിഎം എംപിയും അത്‌ലറ്റുമായ ജ്യോതിർമോയി സിക്ദർ ചൊവ്വാഴ്ച ബിജെപിയിൽ ചേർന്നു. നേരത്തെ ബിജെപി പ്രസിഡൻ്റ്  ദിലീപ് ഘോഷുമായി ‘ചായ് പെ ചർച്ച’ പരിപാടിക്കായി കൂടിക്കാഴ്ച നടത്തിയിരുന്നു. പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനിരിക്കെ മുൻ സിപിഎം എംപി ബിജെപിയിൽ ചേരുന്നത് വലിയ…

Read More
മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരിനെ അട്ടിമറിച്ചത് ബിജെപി കേന്ദ്ര നേതൃത്വം; തെളിവായി ശബ്ദശകലം പ്രചരിക്കുന്നു

മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരിനെ അട്ടിമറിച്ചത് ബിജെപി കേന്ദ്ര നേതൃത്വം; തെളിവായി ശബ്ദശകലം പ്രചരിക്കുന്നു

മധ്യപ്രദേശിൽ 15 വർഷം തുടർച്ചായായി നടന്ന ബിജെപി ഭരണം അവസാനിപ്പിച്ചാണ്  കമല്‍നാഥിൻ്റെ നേതൃത്വത്തിൽ കോൺഗ്രസ് അധികാരം പിടിച്ചത്. കമൽനാഥ് സർക്കാരിലെ 22 എംഎൽഎമാരെ ചാക്കിട്ട് പിടിച്ച് അട്ടിമറിച്ചാണ് ഇപ്പോൾ ശിവരാജ് സിംങ് സർക്കാർ അധികാരത്തിലേറിയത്. കമൽനാഥ് സര്‍ക്കാരിനെ അട്ടിമറിച്ചതിന് പിന്നിൽ ആരാണെന്ന് തെളിയിക്കുന്ന ശബ്ദ ശകലം ഇപ്പോൾ മധ്യപ്രദേശിൽ…

Read More
തമിഴ്‌നാട്ടില്‍ കോവിഡ് ബാധിച്ച് എംഎല്‍എ മരിച്ചു; വൈറസ് ബാധ പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ

തമിഴ്‌നാട്ടില്‍ കോവിഡ് ബാധിച്ച് എംഎല്‍എ മരിച്ചു; വൈറസ് ബാധ പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തമിഴ്‌നാട്ടിലെ ഡിഎംകെ എംഎല്‍എ ജെ. അന്‍പഴകന്‍ അന്തരിച്ചു. 62 വയസായിരുന്നു. ചെന്നൈ ചെപ്പോക്കിലെ എംഎല്‍എ ആയ ഇദ്ദേഹം കഴിഞ്ഞ ഒരാഴ്ചയായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ മുന്നിലുണ്ടായിരുന്ന ഇദ്ദേഹത്തിന് ഇതിനിടെയാണ് രോഗം പകര്‍ന്നതെന്നാണ് നിഗമനം.  രാജ്യത്ത് രോഗം ബാധിച്ച് മരിക്കുന്ന…

Read More
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം; ഏറ്റവും വേഗതയിൽ കോവിഡ് പടരുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം; ഏറ്റവും വേഗതയിൽ കോവിഡ് പടരുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ

രാജ്യത്ത് കോവിഡ് വ്യാപനം ആശങ്കപ്പെടുത്തുന്ന നിലയിൽ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 9985 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മാത്രം 270 പേര്‍ രോഗബാധയില്‍ മരിച്ചു. ഇതോടെ ലോകത്ത് ഏറ്റവും വേഗത്തില്‍ കൊവിഡ് പടരുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ. അമേരിക്കയ്ക്കും ബ്രസീലിനും ശേഷം ഏറ്റവുമധികം പുതിയ…

Read More
തമിഴ്‌നാട്ടിൽ കോവിഡ് വ്യാപനം അനിയന്ത്രിതം; 24 മണിക്കൂറിനിടെ 1927 പുതിയ രോഗികൾ

തമിഴ്‌നാട്ടിൽ കോവിഡ് വ്യാപനം അനിയന്ത്രിതം; 24 മണിക്കൂറിനിടെ 1927 പുതിയ രോഗികൾ

തമിഴ്‌നാട്ടിൽ കോവിഡ് വ്യാപനം അനിയന്ത്രിതമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1927 പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. 19 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 326 ആയി.  ഇതില്‍ ഡി.എം.കെ എം.എല്‍.എ ജെ.അന്‍പഴകനു (62) മുണ്ട്. ചെന്നൈ ചെപ്പോക്ക് മണ്ഡലത്തിലെ ജനപ്രതിനിധിയായ അന്‍പഴകന്‍…

Read More
മൂന്നിലൊന്ന് പേർക്കും കോവിഡ് 19: ഐസിഎംആർ പഠന റിപ്പോർട്ട്

മൂന്നിലൊന്ന് പേർക്കും കോവിഡ് 19: ഐസിഎംആർ പഠന റിപ്പോർട്ട്

നിന്ത്രണ മേഖലയിലെ മൂന്നിലൊന്നു പേര്‍ക്കും കോവിഡ് 19  ബാധിച്ചിരിക്കാമെന്നും പക്ഷേ അത് വളരെ വേഗം മാറിയിട്ടുണ്ടാകാമെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) പഠനം. കൊവിഡ് നിയന്ത്രണ മേഖലയില്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായതെന്നും ഐസിഎംആര്‍ അധികൃതര്‍ അറിയിച്ചു. കേന്ദ്ര കാബിനറ്റ് സെക്രട്ടറിക്കും പ്രധാനമന്ത്രിയുടെ ഓഫിസിനും നല്‍കിയ…

Read More