പ്രഫസര്‍ രത്തന്‍ ലാലിന്റെ അറസ്റ്റ്; ഡല്‍ഹി സര്‍വകലാശാലയില്‍ വന്‍ പ്രതിഷേധം
ഹിന്ദു കോളജ് അസോഷിയേറ്റ് പ്രഫസര്‍ രത്തന്‍ ലാലിന്റെ അറസ്റ്റിന് പിന്നാലെ ഡല്‍ഹി സര്‍വകലാശാലയില്‍ വന്‍ പ്രതിഷേധം. അധ്യാപകരും വിദ്യാര്‍ഥികളുമാണ് ആര്‍ട്ട് ഫാക്കല്‍റ്റിക്ക് മുന്നില്‍ പ്രതിഷേധം നടത്തുന്നത്. മേഖലയില്‍ കനത്ത പോലിസ് വിന്യാസം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വരണാസിയിലെ ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തിനുള്ളില്‍ ശിവലിംഗം കണ്ടെത്തിയെന്ന വാദവുമായി ബന്ധപ്പെട്ട് പോസ്റ്റിട്ടതിനാണ് അധ്യാപകനെ അറസ്റ്റ്…
Read More