മനക്കരുത്തില്ലാത്ത കര്‍ഷകരാണ് ആത്മഹത്യ ചെയ്യുന്നത്; അതിന് സര്‍ക്കാരിനെ കുറ്റം പറയാനാകില്ല; വിവാദ പരാമര്‍ശവുമായി ബിജെപി മന്ത്രി
കര്‍ഷകര്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി കര്‍ണാടക ബി.ജെ.പി മന്ത്രി ബി.സി പാട്ടീല്‍ രംഗത്ത്. മനക്കരുത്തില്ലാത്തതിനാലാണ് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നതെന്നും അത്തരം മരണങ്ങള്‍ക്ക് സര്‍ക്കാരിനെ കുറ്റം പറയാന്‍ സാധിക്കില്ലെന്നുമാണ് ബി.സി പാട്ടീലിന്റെ പരാമര്‍ശം. ‘അവരുടെ തീവ്രമായ തീരുമാനങ്ങള്‍ക്ക് സര്‍ക്കാരിന്റെ നയങ്ങളല്ല കാരണം. കൃഷിക്കാര്‍ മാത്രമല്ല, വ്യവസായികള്‍ പോലും ആത്മഹത്യ ചെയ്യുന്നു. എല്ലാ…
Read More