1. Home
  2. Kerala

Category: Kerala

ധനമന്ത്രിക്കെതിരായ പരാതി എത്തിക്‌സ് കമ്മിറ്റിക്ക്; നിയമസഭാ ചരിത്രത്തില്‍ ആദ്യം

ധനമന്ത്രിക്കെതിരായ പരാതി എത്തിക്‌സ് കമ്മിറ്റിക്ക്; നിയമസഭാ ചരിത്രത്തില്‍ ആദ്യം

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസകിനെതിരായ പ്രതിപക്ഷത്തിന്റെ അവകാശലംഘന നോട്ടീസ് നിയമസഭാ പ്രിവില്ലേജസ് ആന്റ് എത്തിക്‌സ് കമ്മിറ്റിക്ക് വിടാന്‍ തീരുമാനിച്ച് സ്പീക്കര്‍. തോമസ് ഐസക് കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. റിപ്പോര്‍ട്ട് സഭയില്‍ വെച്ചതിനു ശേഷം പുറത്തിവിടുന്നതാണ് സാധാരണ ചട്ടം. എന്നാല്‍ ഈ ചട്ടം…

Read More
കിഫ്ബി: ധനമന്ത്രിക്കെതിരായ പരാതിയിലും വിശദീകരണത്തിലും കഴമ്പുണ്ടെന്ന് സ്പീക്കര്‍

കിഫ്ബി: ധനമന്ത്രിക്കെതിരായ പരാതിയിലും വിശദീകരണത്തിലും കഴമ്പുണ്ടെന്ന് സ്പീക്കര്‍

തിരുവനന്തപുരം: കിഫ്ബി സംബന്ധിച്ച സിഎജി റിപ്പോര്‍ട്ട് സഭയില്‍ സമര്‍പ്പിക്കുന്നതിനു മുന്‍പ് പരസ്യപ്പെടുത്തിയെന്ന ആരോപണത്തിലും ധനമന്ത്രിയുടെ വിശദീകരണത്തിലും കഴമ്പുണ്ടെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. വിവാദത്തില്‍ പരാതിക്കാരനായ വി.ഡി.സതീശനും ധനമന്ത്രിയും അടിസ്ഥാനപരമായ ചില പ്രശ്‌നങ്ങള്‍ ഉന്നയിച്ച സാഹചര്യത്തിലാണ് പരാതി തീര്‍പ്പാക്കാന്‍ എത്തിക്‌സ് കമ്മിറ്റിക്കു വിട്ടതെന്നു സ്പീക്കര്‍ വ്യക്തമാക്കി. ധനമന്ത്രി ഉന്നയിച്ച വിമര്‍ശനങ്ങളും സതീശന്‍…

Read More
രമേശ് ചെന്നിത്തലയ്‌ക്കെതിരെ അവകാശലംഘന നോട്ടീസ്

രമേശ് ചെന്നിത്തലയ്‌ക്കെതിരെ അവകാശലംഘന നോട്ടീസ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരേ അവകാശ ലംഘന നോട്ടീസ്. സി.പി.എം എം.എല്‍.എ ഐ.ബി സതീഷാണ് ചെന്നിത്തല നിയമസഭയെ അവഹേളിച്ചുവെന്ന് കാണിച്ച് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയത്. പ്രതിപക്ഷ നേതാക്കള്‍ക്ക് എതിരെയുള്ള വിജിലന്‍സ് അന്വേഷണത്തിന് സ്പീക്കറുടെ അനുമതി വന്നതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുമ്പോള്‍ ചെന്നിത്തല സ്പീക്കര്‍ക്കെതിരേ നടത്തിയ പരാമര്‍ശങ്ങള്‍…

Read More
കോവിഡ് 19 പരിശോധനാ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി; ദുര്‍ബല വിഭാഗങ്ങള്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന

കോവിഡ് 19 പരിശോധനാ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി; ദുര്‍ബല വിഭാഗങ്ങള്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് 19 പരിശോധനാ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി. ഇക്കഴിഞ്ഞ ഓഗസ്റ്റ് 15ന് ഇറക്കിയ കോവിഡ് പരിശോധനാ മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് അനുബന്ധമായി ചിലത് കൂട്ടിച്ചേര്‍ത്താണ് പുതുക്കിയത്. ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചറാണ് ഇക്കാര്യം അറിയിച്ചത്. സമീപകാലത്തെ കോവിഡ് വ്യാപനത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് മതിയായ പ്രതിരോധത്തിനും നിയന്ത്രണത്തിനുമായാണ് മാര്‍ഗനിര്‍ദേശങ്ങള്‍…

Read More
സ്വപ്‌നയുടെയും സരിത്തിന്റെയും മൊഴി ഗൗരവമേറിയത്; ഇരുവരുടെയും ജീവന് തന്നെ ഭീഷണിയെന്ന് കസ്റ്റംസ്

സ്വപ്‌നയുടെയും സരിത്തിന്റെയും മൊഴി ഗൗരവമേറിയത്; ഇരുവരുടെയും ജീവന് തന്നെ ഭീഷണിയെന്ന് കസ്റ്റംസ്

സ്വര്‍ണക്കടത്ത് കേസിലെ സ്വപ്‌നയുടെയും സരിത്തിന്റെയും മൊഴി അതീവ ഗൗരവമുള്ളതെന്നും പുറത്തുവന്നാല്‍ ഇരുവരുടെയും ജീവന് തന്നെ ഭീഷണിയാകുമെന്നും കസ്റ്റംസ് കോടതിയില്‍. ഇരുവരെയും ശിവശങ്കറിനൊപ്പമിരുത്തി ചോദ്യം ചെയ്യണമെന്നും കസ്റ്റംസ് കോടതിയില്‍ ആവശ്യപ്പെട്ടു. ഡോളര്‍ കടത്ത് കേസില്‍ വിദേശ പൗരന്‍മാര്‍ക്കും പങ്കുണ്ട്. അവരുടെ യാത്രാ രേഖകള്‍ അടക്കമുള്ളവ കണ്ടെത്തി അവര്‍ക്കെതിരെയും അന്വേഷണം വേണം.…

Read More