1. Home
  2. Business

Category: Kerala

സ്ലോ പോയിസണിങ്ങ് ഗൂഗിളില്‍ തിരഞ്ഞു; കുന്നംകുളത്തെ കടയില്‍ നിന്നും എലിവിഷം വാങ്ങി; പല തവണ ആഹാരത്തില്‍ ചേര്‍ത്തു നല്‍കി; ഞെട്ടിക്കുന്ന വിവരങ്ങള്‍

സ്ലോ പോയിസണിങ്ങ് ഗൂഗിളില്‍ തിരഞ്ഞു; കുന്നംകുളത്തെ കടയില്‍ നിന്നും എലിവിഷം വാങ്ങി; പല തവണ ആഹാരത്തില്‍ ചേര്‍ത്തു നല്‍കി; ഞെട്ടിക്കുന്ന വിവരങ്ങള്‍

തൃശൂര്‍ കുന്നംകുളം കീഴൂരില്‍ അമ്മയെ മകള്‍ വിഷം കൊടുത്തു കൊന്ന കേസില്‍, രണ്ടുമാസം മുമ്പും പ്രതി മാതാപിതാക്കളെ അപായപ്പെടുത്താന്‍ ശ്രമം നടത്തിയിരുന്നതായി പൊലീസ്. പ്രതി അമ്മ രുഗ്മിണിയ്ക്ക് വിഷം നല്‍കിയതിന്റെ അവശിഷ്ടങ്ങളും, എലിവിഷം നല്‍കുന്നതിന് ഉപയോഗിച്ച പാത്രവും കണ്ടെടുത്തതായി എസിപി ടി എസ് സിനോജ് പറഞ്ഞു. ഇന്ദുലേഖയുടെ അറസ്റ്റ്…

Read More
നടിയെ ആക്രമിച്ച കേസ്: പി സി ജോര്‍ജിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്

നടിയെ ആക്രമിച്ച കേസ്: പി സി ജോര്‍ജിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്

മുന്‍ എംഎല്‍എ പി സി ജോര്‍ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ റെയ്ഡ്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പരിശോധന. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടാണ് പരിശോധന എന്നാണ് വിവരം. നടി ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ വ്യാജ തെളിവുണ്ടാക്കി എന്ന പരാതിയിലാണ് പരിശോധന നടത്തുന്നത്. കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ സഹോദരനുമായി പി സി…

Read More
വിളിച്ചത് പ്രതിയെ രക്ഷിക്കാനല്ല, അടിക്കാന്‍ പറഞ്ഞിട്ടില്ല; സിഐ കേള്‍ക്കാന്‍ പോലും ക്ഷമ കാണിച്ചില്ലെന്ന് മന്ത്രി അനില്‍

വിളിച്ചത് പ്രതിയെ രക്ഷിക്കാനല്ല, അടിക്കാന്‍ പറഞ്ഞിട്ടില്ല; സിഐ കേള്‍ക്കാന്‍ പോലും ക്ഷമ കാണിച്ചില്ലെന്ന് മന്ത്രി അനില്‍

പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുമായുള്ള ഫോണ്‍ സംഭാഷണ വിവാദത്തില്‍ പ്രതികരണവുമായി ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. സിഐയെ വിളിച്ചത് നല്ല ഉദ്ദേശ്യത്തിലാണ്. താന്‍ വിളിച്ചത് പ്രതിയെ രക്ഷിക്കാനല്ല. വീട്ടമ്മയുടെ പരാതിയാണ് പറഞ്ഞത്. പ്രതിയെ അവിടെ നിന്നും മാറ്റി കുടുംബത്തെ രക്ഷപ്പെടുത്താനാണ് താന്‍ ആവശ്യപ്പെട്ടത്. പ്രതിയെ അടിക്കാന്‍ താന്‍ പറഞ്ഞിട്ടില്ല. സംഭാഷണത്തിന്റെ…

Read More
ലാവലിന്‍ കേസ് സെപ്റ്റംബര്‍ 13 ന് സുപ്രീംകോടതിയില്‍; ഇനിയും മാറ്റരുതെന്ന് ജസ്റ്റിസ് ലളിത്

ലാവലിന്‍ കേസ് സെപ്റ്റംബര്‍ 13 ന് സുപ്രീംകോടതിയില്‍; ഇനിയും മാറ്റരുതെന്ന് ജസ്റ്റിസ് ലളിത്

എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീംകോടതി സെപ്റ്റംബര്‍ 13 ന് പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിന് എതിരായ സിബിഐ അപ്പീലാണ് കോടതി പരിഗണിക്കുക. കേസില്‍ ശിക്ഷിക്കപ്പെട്ട മൂന്നു പ്രതികള്‍ ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ ഹര്‍ജിയും സുപ്രീംകോടതി പരിഗണിക്കും. കേസ് നിരന്തരം മാറ്റിവെക്കുന്നതായി ഇന്നലെ ജസ്റ്റിസ് യു യു ലളിതിന്റെ…

Read More
ഇഡിക്കു വിശാല അധികാരം; രണ്ടു കാര്യങ്ങളില്‍ പുനപ്പരിശോധന നടത്തുമെന്ന് സുപ്രീം കോടതി

ഇഡിക്കു വിശാല അധികാരം; രണ്ടു കാര്യങ്ങളില്‍ പുനപ്പരിശോധന നടത്തുമെന്ന് സുപ്രീം കോടതി

പണം തട്ടിപ്പു നിരോധന നിയമ പ്രകാരം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) വിശാലമായ അധികാരങ്ങള്‍ ശരിവച്ച ഉത്തരവ് പുനപ്പരിശോധിക്കുമെന്ന് സുപ്രീം കോടതി. ഉത്തരവിലെ രണ്ടു കാര്യങ്ങളില്‍ പുനപ്പരിശോധന വേണമെന്ന് ചീഫ് ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാവ് കാര്‍ത്തി ചിദംബരം നല്‍കിയ പുനപ്പരിശോധനാ ഹര്‍ജിയിലാണ് നടപടി.…

Read More
പെഗസസ്: ഫോണുകളില്‍ ചാര സോഫ്റ്റ്വെയര്‍ കണ്ടെത്തി; അന്വേഷണത്തില്‍ കേന്ദ്രം സഹകരിച്ചില്ലെന്ന് സുപ്രീം കോടതി സമിതി

പെഗസസ്: ഫോണുകളില്‍ ചാര സോഫ്റ്റ്വെയര്‍ കണ്ടെത്തി; അന്വേഷണത്തില്‍ കേന്ദ്രം സഹകരിച്ചില്ലെന്ന് സുപ്രീം കോടതി സമിതി

പെഗസസ് ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണം നടത്തിയ വിദഗ്ധ സമിതി പരിശോധിച്ച 29 ഫോണുകളില്‍ അഞ്ചെണ്ണത്തില്‍ ചാര സോഫ്റ്റ്വെയര്‍ കണ്ടെത്തിയതായി സുപ്രീം കോടതി. ഇതു പെഗസസ് ആണോയെന്നു സമിതി സ്ഥിരീകരിച്ചിട്ടില്ലെന്ന്, സുപ്രീം കോടതി വ്യക്തമാക്കി. പെഗസസ് അന്വേഷണത്തോട് കേന്ദ്ര സര്‍ക്കാര്‍ സഹകരിച്ചില്ലെന്നും സമിതി റിപ്പോര്‍ട്ടിലുണ്ടെന്ന് ചീഫ് ജസ്റ്റിസ് എന്‍വി രമണ…

Read More
മന്ത്രിയും സിഐയും തമ്മില്‍ വാക്പോര്: പരാതിക്കാരിയുടെ രണ്ടാം ഭര്‍ത്താവ് അറസ്റ്റില്‍

മന്ത്രിയും സിഐയും തമ്മില്‍ വാക്പോര്: പരാതിക്കാരിയുടെ രണ്ടാം ഭര്‍ത്താവ് അറസ്റ്റില്‍

മന്ത്രിയും സര്‍ക്കിള്‍ ഇന്‍സ്പെക്ടറും തമ്മില്‍ വാക്പോരിനിടയാക്കിയ കേസില്‍ അറസ്റ്റ്. പരാതിക്കാരിയുടെ രണ്ടാം ഭര്‍ത്താവായ മണ്ണന്തല സ്വദേശിയെയാണ് വട്ടപ്പാറ പൊലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരിയുടെ കുട്ടിയെ ഉപദ്രവിച്ചു എന്ന പരാതിയിലാണ് അറസ്റ്റ്. രണ്ടാനച്ഛന്‍ 11 വയസ്സുള്ള കുട്ടിയുടെ കാലില്‍ ചവിട്ടി പരിക്കേല്‍പ്പിച്ചു എന്നാണ് പരാതി. കഴിഞ്ഞദിവസം മാതാവ് വട്ടപ്പാറ പൊലീസ്…

Read More
കെടി ജലീലിനെതിരെ കേസ് എടുക്കേണ്ടെന്ന് നിയമപോദേശം

കെടി ജലീലിനെതിരെ കേസ് എടുക്കേണ്ടെന്ന് നിയമപോദേശം

കശ്മീരിനെ സംബന്ധിച്ച് ഫെയ്സ്ബുക്കില്‍ വിവാദപരാമര്‍ശം നടത്തിയ മുന്‍മന്ത്രി കെടി ജലിലീനെതിരെ കേസ് എടുക്കേണ്ടതില്ലെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നിയമോപദേശം. എബിബിപി നല്‍കിയ കേസിലാണ് പൊലീസ് നിയമപോദേശം തേടിയിരുന്നത്. ഫെയ്സ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് കെടി ജലീലിനെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് എബിബിപി സംസ്ഥാന ഘടകം…

Read More
ഫോണ്‍ വിളിച്ച മന്ത്രിയോട് കയര്‍ത്തു സംസാരിച്ചു; സിഐയ്ക്ക് സ്ഥലം മാറ്റം

ഫോണ്‍ വിളിച്ച മന്ത്രിയോട് കയര്‍ത്തു സംസാരിച്ചു; സിഐയ്ക്ക് സ്ഥലം മാറ്റം

പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച മന്ത്രി ജി ആര്‍ അനിലിനോട് കയര്‍ത്ത് സംസാരിച്ച വട്ടപ്പാറ സിഐ ഗിരിലാലിന് സ്ഥലം മാറ്റം. വിജിലന്‍സിലേക്കാണ് മാറ്റിയിരിക്കുന്നത്. കുടുംബവഴക്കുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ ഇടപെട്ട മന്ത്രിയോട് കയര്‍ത്ത് സംസാരിച്ച സിഐയുടെ ശബ്ദരേഖ പുറത്തുവന്നിരുന്നു. സിഐയുടെ പെരുമാറ്റത്തിന് എതിരെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരോട് മന്ത്രി പരാതി അറിയിച്ചതിന്…

Read More
വിവാദ കശ്മീര്‍ പരാമര്‍ശം: കെ ടി ജലീലിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

വിവാദ കശ്മീര്‍ പരാമര്‍ശം: കെ ടി ജലീലിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

വിവാദ കശ്മീര്‍ പരാമര്‍ശത്തില്‍ മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ ടി ജലീലിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. ആര്‍ എസ് എസ് ഭാരവാഹി അരുണ്‍ മോഹന്റെ ഹര്‍ജിയില്‍ തിരുവല്ല കോടതിയാണ് മന്ത്രിക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ചത്. മുന്‍ മന്ത്രി എ സി മൊയ്തീന്‍ അടക്കമുള്ള ജനപ്രതിനിധികള്‍ക്കൊപ്പം നടത്തിയ കശ്മീര്‍ യാത്രക്ക് പിന്നാലെ…

Read More