1. Home
  2. Kerala

Category: Kerala

കാസര്‍കോട് ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

കാസര്‍കോട് ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

റിപ്പബ്ലിക് ദിനാഘോഷത്തിനിടെ ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. റവന്യൂ വകുപ്പും പൊലീസും പ്രാഥമിക അന്വേഷണം ആരംഭിച്ചു. സംഭവത്തിന് പിന്നാലെ ജില്ലാ പൊലീസ് മേധാവിയെയും എ.ഡി.എമ്മിനെയും മന്ത്രി വിളിച്ചുവരുത്തിയിരുന്നു. ജില്ലാ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവിലാണ് ദേശീയപതാക തലകീഴായി…

Read More
ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു ജീവിക്കണം: കാന്തപുരം

ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു ജീവിക്കണം: കാന്തപുരം

രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു ജീവിക്കുകയും അതിന്റെ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിന് എല്ലാവരും ഒരുമയോടെ പ്രവര്‍ത്തിക്കുകയും വേണമെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. ജാമിഅ മര്‍കസില്‍ നടന്ന 73 -ാമത് റിപ്പബ്ലിക് ദിന പരിപാടിയില്‍ പതാക ഉയര്‍ത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. നാനാത്വത്തില്‍ ഏകത്വം എന്നതിന്…

Read More
ശൈശവ വിവാഹം: വരന്റെയും വധുവിന്റെയും വീട്ടുകാര്‍ക്കെതിരേ പോക്‌സോ കേസ്

ശൈശവ വിവാഹം: വരന്റെയും വധുവിന്റെയും വീട്ടുകാര്‍ക്കെതിരേ പോക്‌സോ കേസ്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്ത സംഭവത്തില്‍ വരന്റെയും വധുവിന്റെയും വീട്ടുകാര്‍ക്കെതിരേ പോക്‌സോ കേസ്. ബാലവിവാഹ നിരോധനം, പോക്‌സോ വകുപ്പുകള്‍ പ്രകാരം വരനേയും ഉള്‍പ്പെടുത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുട്ടി ഗര്‍ഭിണിയായതിനാലാണ് പോക്സോ വകുപ്പ് പ്രകാരം കേസ്. 17 കാരിയായ പെണ്‍കുട്ടിയെ ശിശുക്ഷേമ വകുപ്പിന്റെ ഇടപെടലില്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.…

Read More
പോക്കറ്റില്‍ വെച്ച മൊബൈല്‍ ചൂടായി പൊട്ടിത്തെറിച്ചു; വിദ്യാര്‍ഥിക്ക് പരിക്ക്

പോക്കറ്റില്‍ വെച്ച മൊബൈല്‍ ചൂടായി പൊട്ടിത്തെറിച്ചു; വിദ്യാര്‍ഥിക്ക് പരിക്ക്

സ്‌കൂട്ടര്‍ യാത്രയ്ക്കിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് വിദ്യാര്‍ഥിക്ക് പരിക്ക്. അമ്പലപ്പുഴ സ്വദേശി അമല്‍ രാജുവിനാണ് പരിക്കേറ്റത്. ചേര്‍ത്തല പോളിടെക്‌നിക്കിലെ പരീക്ഷ കഴിഞ്ഞ് സ്‌കൂട്ടറില്‍ മടങ്ങുമ്പോഴായിരുന്നു സംഭവം. പാന്റിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന മൊബൈല്‍ ഫോണ്‍ ചൂടായി തീപിടിക്കുകയായിരുന്നു. കൈയ്ക്കും, തുടയിലുമാണ് പരിക്കേറ്റത്. പാന്റിന്റെ ഒരു ഭാഗം കത്തിപ്പോയി. ഒരു വര്‍ഷമായി…

Read More
കുറ്റ്യാടിയില്‍ റെഡിമെയ്ഡ് ഷോപ്പില്‍ ഗുണ്ടാ ആക്രമണം, മൂന്ന് പേര്‍ക്ക് പരിക്ക്

കുറ്റ്യാടിയില്‍ റെഡിമെയ്ഡ് ഷോപ്പില്‍ ഗുണ്ടാ ആക്രമണം, മൂന്ന് പേര്‍ക്ക് പരിക്ക്

കുറ്റ്യാടി ടൗണില്‍ വസ്ത്ര വ്യാപാരക്കടയില്‍ ഗുണ്ടാ ആക്രമണം. വയനാട് റോഡിലെ ഡിപ്ലെ എന്ന കടയിലാണ് മാരകായുധങ്ങളുമായി എത്തിയ ആറംഗസംഘം അക്രമം നടത്തിയത്. ജീവനക്കാരന്‍ അടുക്കത്ത് കെ.കെ. മുഹമ്മദ്, സാധനം വാങ്ങാനെത്തിയ നാഫി, നാജി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. മുഖംമൂടി അണിഞ്ഞെത്തിയ സംഘത്തില്‍പെട്ട രണ്ടു പേര്‍…

Read More
അന്വേഷണ ഉദ്യോഗസ്ഥരെ വിശ്വാസമില്ല: ഫോണ്‍ ക്രൈംബ്രാഞ്ചിന് നല്‍കില്ലെന്ന് ദിലീപ്

അന്വേഷണ ഉദ്യോഗസ്ഥരെ വിശ്വാസമില്ല: ഫോണ്‍ ക്രൈംബ്രാഞ്ചിന് നല്‍കില്ലെന്ന് ദിലീപ്

  നടിയെ ആക്രമിച്ച സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ മൊബൈല്‍ ഫോണ്‍ ക്രൈംബ്രാഞ്ചിന് കൈമാറില്ല. ഫോണ്‍ ഹാജരാക്കണമെന്ന ക്രൈംബ്രാഞ്ച് നോട്ടീസിന് ഉടന്‍ മറുപടി നല്‍കും. കേസിലെ അഭിഭാഷകന് മൊബൈല്‍ ഫോണുകള്‍ കൈമാറിയെന്ന് ദിലീപ് അടക്കമുള്ള പ്രതികള്‍ പറഞ്ഞു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ…

Read More
അട്ടപ്പാടി മധു കൊലക്കേസ്; പുതിയ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കും

അട്ടപ്പാടി മധു കൊലക്കേസ്; പുതിയ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കും

അട്ടപ്പാടി മധു കൊലപാതകക്കേസില്‍ പുതിയ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കും. മധുവിന്റെ കുടുംബത്തിന്റെ താത്പര്യം കൂടി കണക്കിലെടുത്ത് പുതിയ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അറിയിച്ചു. മധുവിന്റെ ബന്ധുക്കളോട് മൂന്ന് അഭിഭാഷകരുടെ പേരുകള്‍ നിര്‍ദേശിക്കാന്‍ ആവശ്യപ്പെടും. കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ചൊവ്വാഴ്ചയും ഹാജരാകാത്തതിനെ തുടര്‍ന്ന്…

Read More
ലോകായുക്ത നിയമഭേദഗതിക്ക് പിന്നില്‍ മുഖ്യമന്ത്രിക്കെതിരായ കേസില്‍ ശക്തമായ വിധിയുണ്ടാകുമോ എന്ന ഭയം;  വി.ഡി.സതീശന്‍

ലോകായുക്ത നിയമഭേദഗതിക്ക് പിന്നില്‍ മുഖ്യമന്ത്രിക്കെതിരായ കേസില്‍ ശക്തമായ വിധിയുണ്ടാകുമോ എന്ന ഭയം; വി.ഡി.സതീശന്‍

മുഖ്യമന്ത്രിക്കെതിരായ കേസില്‍ ശക്തമായ വിധിയുണ്ടാകുമോ എന്ന ഭയമാണ് ലോകായുക്ത ഓര്‍ഡിനന്‍സിന് പിന്നിലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മുഖ്യമന്ത്രിക്കെതിരേ ലോകായുക്തയിലുള്ള കേസാണ് കോടിയേരിയെ ഭയപ്പെടുത്തുന്നതെന്നും ഈ കേസില്‍ ശക്തമായ വിധിയുണ്ടാകുമോ എന്ന് സി.പി.എമ്മും സര്‍ക്കാരും ഭയപ്പെടുന്നുണ്ടെന്നും അദ്ദേഹം എറണാകുളത്ത് മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയെയും ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദുവിനെയും രക്ഷിക്കാന്‍…

Read More
മുന്‍ ഹരിത നേതാക്കളെ പുറത്താക്കാന്‍ ലീഗില്‍ ആലോചന

മുന്‍ ഹരിത നേതാക്കളെ പുറത്താക്കാന്‍ ലീഗില്‍ ആലോചന

മുസ്ലീം ലീഗിലെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട ഹരിത വിവാദത്തിന് തുടക്കമിട്ട വനിത നേതാക്കളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ നീക്കം. എംഎസ്എഫ് പ്രസിഡന്റ് പികെ നവാസ് ഉള്‍പെടെയുള്ള നേതാക്കളുടെ സ്ത്രീ വിരുദ്ധ നിലപാടുകള്‍ ചൂണ്ടിക്കാട്ടി രംഗത്ത് എത്തിയ മുന്‍ ഹരിത നേതാക്കളായ ഫാത്തിമ തഹ്ലിയ, മുഫീദ തെസ്‌നി, നജ്മ തബ്ഷീറ…

Read More
ധീരജിന്റെ കൊലപാതകം: അന്വേഷണം കാര്യക്ഷമമല്ല; ഇടുക്കി എസ്പിയ്ക്കെതിരെ എസ്എഫ്ഐ

ധീരജിന്റെ കൊലപാതകം: അന്വേഷണം കാര്യക്ഷമമല്ല; ഇടുക്കി എസ്പിയ്ക്കെതിരെ എസ്എഫ്ഐ

പൈനാവ് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിയും എസ്എഫ്ഐ പ്രവര്‍ത്തകനുമായ ധീരജ് കൊല്ലപ്പെട്ട സംഭവത്തില്‍ ഇടുക്കി ജില്ലാ പോലിസ് മേധാവിക്കെതിരേ എസ്എഫ്ഐ രംഗത്ത്. എസ്പി പ്രതികള്‍ക്ക് അനുകൂലമായാണോ പ്രവര്‍ത്തിക്കുന്നതെന്ന് സംശയമുണ്ടെന്ന് എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എം എസ് ശരത് സംശയം പ്രകടിപ്പിച്ചു. കേസ് അന്വേഷണം കാര്യക്ഷമമല്ല. കൊലപാതകം നടന്ന് ഇത്ര…

Read More