1. Home
  2. Gulf

Category: Gulf

ഇന്ത്യയിൽ മുസ്ലീങ്ങൾക്കെതിരായ നടക്കുന്ന ആക്രമണങ്ങളിൽ മുന്നറിയിപ്പുമായി കുവൈറ്റ്; ഒഐസിയോട് നടപടി എടുക്കാന്‍ ആവശ്യപ്പെട്ടു

ഇന്ത്യയിൽ മുസ്ലീങ്ങൾക്കെതിരായ നടക്കുന്ന ആക്രമണങ്ങളിൽ മുന്നറിയിപ്പുമായി കുവൈറ്റ്; ഒഐസിയോട് നടപടി എടുക്കാന്‍ ആവശ്യപ്പെട്ടു

രാജ്യത്ത് മുസ്‌ലിം വിഭാഗങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങൾക്കെതിരെ അറബ് മേഖലയിൽ നിന്നും ഉയരുന്ന പ്രതികരണങ്ങൾ ശക്തമാകുകയാണ്. കുവൈറ്റ് ശക്തമായ ഭാഷയിൽ പ്രതികരിച്ചത് ഇന്ത്യക്ക് നാണക്കേടാകുകയാണ്. ഇന്ത്യയില്‍ വളര്‍ന്നു വരുന്ന മുസ്‌ലിം വിരുദ്ധതയില്‍ ആശങ്കയറിയിച്ച് മുസ്‌ലിം രാജ്യങ്ങളുടെ സംഘടനയായ ഒ.ഐ.സിയോടാണ് കുവൈറ്റ് നടപടി എടുക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മിഡില്‍ ഈസ്റ്റ് ഐയുടെ റിപ്പോര്‍ട്ട്…

Read More
ഇന്ത്യയിലെ മുസ്ലീം വംശീയ വിദ്വേഷത്തിനെതിരെ നടപടിവേണമെന്ന് കുവൈറ്റ്

ഇന്ത്യയിലെ മുസ്ലീം വംശീയ വിദ്വേഷത്തിനെതിരെ നടപടിവേണമെന്ന് കുവൈറ്റ്

ഇന്ത്യയില്‍ മുസ്ലീങ്ങള്‍ക്കെതിരെ വര്‍ധിക്കുന്ന വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണെന്ന് കുവൈററ്. മുസ്ലിം രാജ്യങ്ങളുടെ സംഘടനയായ ഒ.ഐ.സിയോടാണ് കുവൈറ്റ് നടപടി എടുക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഈക്കാര്യം ഉന്നയിച്ച് നേരത്തെ കുവൈറ്റ് മന്ത്രിസഭ പ്രമേയവും പാസാക്കിയിരുന്നു. ഴിഞ്ഞ ദിവസം കുവൈറ്റിലെ ഇസ്ലാമിക് അഫേയ്സ് മന്ത്രിയായ അബ്ദുല്ല അല്‍ ഷൊരെക ട്വിറ്ററിലൂടെ ഇന്ത്യയിലെ…

Read More
അറയ്ക്കല്‍ ജോയിയുടെ മരണം ആത്മഹത്യയെന്ന് പോലീസ്; സാമ്പത്തീക ബാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍

അറയ്ക്കല്‍ ജോയിയുടെ മരണം ആത്മഹത്യയെന്ന് പോലീസ്; സാമ്പത്തീക ബാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍

മലയാളി വ്യവസായി അറയ്ക്കല്‍ ജോയിയുടെ മരണം ആത്മഹത്യയെന്ന് ദുബായ് പോലീസ്.ബിസിനസ് ബേയിലെ 14 ാമത്തെ കെട്ടിടത്തില്‍ നിന്നും ചാടി മരിക്കുകയായിരുന്നു എന്ന് ദുബായ് പൊലീസ് വ്യക്തമാക്കിയതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സുഹൃത്തിന്റെ കെട്ടിടത്തിലെ പതിനാലാം നിലയില്‍ നിന്നും ചാടി മരിക്കുകയായിരുന്നു എന്ന് ബര്‍ ദുബായ് പൊലീസ് ഡയറക്ടര്‍…

Read More
എന്‍എംസി തട്ടിപ്പ് സമ്മതിച്ച് ബിആര്‍ ഷെട്ടി; തട്ടിപ്പുകള്‍ക്ക് പിന്നില്‍ ജീവനക്കാരെന്ന് കുറ്റസമ്മതം

എന്‍എംസി തട്ടിപ്പ് സമ്മതിച്ച് ബിആര്‍ ഷെട്ടി; തട്ടിപ്പുകള്‍ക്ക് പിന്നില്‍ ജീവനക്കാരെന്ന് കുറ്റസമ്മതം

ശതകോടികളുടെ തട്ടിപ്പ് തന്റെ നേതൃത്വത്തിലുള്ള കമ്പനിയില്‍ നടന്നെന്ന് സമ്മതിച്ച് ബി ആര്‍ ഷെട്ടി.എന്‍എംസി ഹെല്‍ത്ത് തട്ടിപ്പിന് പിന്നില്‍ നിലവിലുള്ളതും മുന്‍കാലത്തുണ്ടായിരുന്നതുമായ തന്റെ തന്നെ ജീവനക്കാരാണെന്നാണ് ഷെട്ടി വിശദീകരിക്കുന്നത്. ഒരു ചെറു സംഘം നടത്തിയ ഗൂഢാലോചനയാണ് ഈ തട്ടിപ്പുകള്‍ക്ക്പിന്നില്‍. ഈ സംഘം വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ സൃഷ്ടിച്ച് ചെക്കുകള്‍ ഇഷ്യു…

Read More
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ യുദ്ധകപ്പലുകളും തയ്യാര്‍

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ യുദ്ധകപ്പലുകളും തയ്യാര്‍

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യക്കാരെ നാട്ടിലേക്കെത്തിക്കാന്‍ ഇന്ത്യന്‍ യുദ്ധകപ്പലുകളും. കോവിഡ് 19 പ്രതിസന്ധിയില്‍ കഴിയുന്ന പ്രവാസികളെ തിരികെയെത്തിക്കാനായി 3 യുദ്ധ കപ്പലുകള്‍ ഇന്ത്യന്‍ നേവി സജ്ജമാക്കിയതായി റിപ്പോര്‍ട്ട്. ദിവസങ്ങള്‍ക്കുള്ളില്‍ യാത്രയ്ക്കായി തയ്യാറെടുക്കണമെന്നാണ് യുദ്ധക്കപ്പലുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കിയിരിക്കുന്നതെന്നും ഇതിനെ തുടര്‍ന്നാണ് നാവിക സേനയുടെ അസാധാരണ നടപടിയെന്നും വാര്‍ത്ത…

Read More
കുറ്റവാളികൾക്ക് ചാട്ടയടിയില്ല, കുട്ടികുറ്റവാളികളെ തൂക്കിലേറ്റില്ല; പരിഷ്കരണങ്ങളുമായി സൗദി അറേബ്യ

കുറ്റവാളികൾക്ക് ചാട്ടയടിയില്ല, കുട്ടികുറ്റവാളികളെ തൂക്കിലേറ്റില്ല; പരിഷ്കരണങ്ങളുമായി സൗദി അറേബ്യ

നിയമ വ്യവസ്ഥയിൽ കാതലായ മാറ്റങ്ങൾ വരുത്തുകയാണ് സൗദി അറേബ്യ. പ്രായപൂർത്തിയാകാത്തവരുടെ വധശിക്ഷ റദ്ദാക്കിയിരിക്കുകയാണ്. രാജകുടുംബത്തിൻ്റെ നേതൃത്വത്തിലാണ് മാറ്റം കൊണ്ടുവന്നിരിക്കുന്നത്. സൗദി  മനുഷ്യാവകാശ കമ്മീഷൻ ഇത് സംബന്ധിച്ച പ്രസ്താവന പുറപ്പെടുവിച്ചു. വധശിക്ഷയ്ക്ക് പകരം പ്രായപൂർത്തിയാകാത്തവർക്ക് 10 വർഷത്തിൽ കുറയാത്ത ജുവനൈൽ തടവ് ശിക്ഷയാണ് വിധിക്കുക. ഈ ഉത്തരവിലൂടെ രാജ്യത്ത് ഇപ്പോൾ…

Read More
പ്രവാസികള്‍ കൂട്ടത്തോടെ നാട്ടിലേയ്ക്ക് മടങ്ങാന്‍ ഒരുങ്ങുന്നു; ഒരു രാത്രികൊണ്ട് നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തത് ഒന്നരലക്ഷത്തോളം പേര്‍

പ്രവാസികള്‍ കൂട്ടത്തോടെ നാട്ടിലേയ്ക്ക് മടങ്ങാന്‍ ഒരുങ്ങുന്നു; ഒരു രാത്രികൊണ്ട് നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തത് ഒന്നരലക്ഷത്തോളം പേര്‍

കോവിഡ് ഭീതിയില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വന്‍തോതില്‍ പ്രവാസികള്‍ നാട്ടിലേക്കെത്തുമെന്ന് സൂചനകള്‍. കഴിഞ്ഞ ദിവസം നോര്‍ക്കയുടെ നേൃത്വത്തില്‍ ആരംഭിച്ച രജിസ്‌ട്രേഷനില്‍ ഇന്ന് രാവിലെ വരെ ഒന്നരലക്ഷത്തിനടുത്ത് പ്രവാസികള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. കേരളത്തിലേക്ക് പ്രവാസികള്‍ കൂട്ടത്തോടെ എത്തുമെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. കോവിഡ് ഭീതിയില്‍ നിന്ന് കരകയറിയാലും ലക്ഷകണക്കിന്…

Read More
ഇസ്ലാമോഫോഫിയയും മുസ്ലീങ്ങള്‍ക്കെതിരായ വിദ്വേഷങ്ങളുമില്ലാത്ത ഒരു ഇന്ത്യയ്ക്കായി പ്രാര്‍ത്ഥിക്കുന്നു യു എ ഇ രാജകുടുംബാംഗം

ഇസ്ലാമോഫോഫിയയും മുസ്ലീങ്ങള്‍ക്കെതിരായ വിദ്വേഷങ്ങളുമില്ലാത്ത ഒരു ഇന്ത്യയ്ക്കായി പ്രാര്‍ത്ഥിക്കുന്നു യു എ ഇ രാജകുടുംബാംഗം

ഇസ്ലാമോഫോഫിയയും മുസ്ലീങ്ങള്‍ക്കെതിരായ വിദ്വേഷങ്ങളുമില്ലാത്ത ഒരു ഇന്ത്യയ്ക്കായി പ്രാര്‍ത്ഥിക്കുന്നുവെന്ന് യുഎഇ രാജകുടുംബവും എഴുത്തുകാരിയുമായ ശൈഖ ഹിന്ദ് ഫൈസല്‍ അല്‍ ഖാസിമി ഗള്‍ഫ് ന്യൂസിന്റെ കോളത്തിലാണ് ഇവര്‍ തന്റെ പ്രതീക്ഷകള്‍ പങ്കുവച്ചിരിക്കുന്നത്. യു.എ.ഇ പൗരന്‍മാരും ഇന്ത്യാക്കാരും തമ്മില്‍ ആര്‍ക്കും തകര്‍ക്കാനാവാത്ത ഒരു ബന്ധമുണ്ട്. അറബികളേക്കാള്‍ കൂടുതല്‍ ഇന്ത്യാക്കാരെ കണ്ടാണ് ഞങ്ങള്‍ വളര്‍ന്നത്.…

Read More
കടബാധ്യതയില്‍ കുടുങ്ങി ഗള്‍ഫില്‍ നിന്ന് മുങ്ങിയ ബി ആര്‍ ഷെട്ടി സംഘപരിവാര്‍ സംഘടനകളുടെ പ്രധാനി

കടബാധ്യതയില്‍ കുടുങ്ങി ഗള്‍ഫില്‍ നിന്ന് മുങ്ങിയ ബി ആര്‍ ഷെട്ടി സംഘപരിവാര്‍ സംഘടനകളുടെ പ്രധാനി

കടബാധ്യതയില്‍ കുടുങ്ങിയ എന്‍.എം.സി സ്ഥാപകനും മേധാവിയുമായ ബി.ആര്‍ ഷെട്ടിക്കെതിരെ നിയമനടപടിക്കൊരുങ്ങി യു.എ.ഇ. രാജ്യത്തെ വിവിധ ബാങ്കുകള്‍ക്ക് അമ്പതിനായിരം കോടി രൂപയുടെ ബാധ്യത വരുത്തി വെച്ച സാഹചര്യത്തില്‍ ഷെട്ടിയുടെ മുഴുവന്‍ സ്വത്തുവകകളും കണ്ടെത്താന്‍ സെന്‍ട്രല്‍ ബാങ്ക് ഉത്തരവിട്ടു. ഷെട്ടിയുമായി ബന്ധപ്പെട്ട നിരവധി കമ്പനികളെയും കരിമ്പട്ടികയില്‍ പെടുത്തി. കോടികളുടെ കടബാധ്യതയില്‍ കുടുങ്ങിയ…

Read More
പ്രവാസി വ്യവസായി ബി ആര്‍ ഷെട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു; കോടികള്‍ വെട്ടിച്ച് ഷെട്ടി ഇന്ത്യയിലേക്ക് മുങ്ങി

പ്രവാസി വ്യവസായി ബി ആര്‍ ഷെട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു; കോടികള്‍ വെട്ടിച്ച് ഷെട്ടി ഇന്ത്യയിലേക്ക് മുങ്ങി

കോടികളുടെ സാമ്പത്തീക തിരിമറി നടത്തിയെന്നാരോപണമുയരുന്ന പ്രവാസി വ്യവസായി ബി ആര്‍ ഷെട്ടിയുടെ എല്ലാ അക്കൗണ്ടുകളും മരവിപ്പിക്കാന്‍ യുഎഇ സെന്ററല്‍ ബാങ്ക് ഉത്തരവിറക്കി. ഇന്ത്യയിലേക്ക് മുങ്ങിയ എന്‍എംസി, യുഎഇ എക്‌സ്‌ചെയിഞ്ച് എന്നീ സ്ഥാപനങ്ങളുടെ സ്ഥാപകനായ ബിആര്‍ ഷെട്ടി എന്ന ബാവഗുത്തു രഘുറാം ഷെട്ടിയുടെ പേരിലുള്ളതും ബന്ധപ്പെട്ടതുമായ എല്ലാ അക്കൗണ്ടുകളും മരവിപ്പിക്കാനാണ്…

Read More