ഗൂഗിള്‍ മാപ്പ് നോക്കി വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്
ഗൂഗിള്‍ മാപ്പ് നോക്കി വാഹനമോടിച്ച് എങ്ങനെ കുളത്തില്‍ ചാടി?, കേരളത്തില്‍ സംഭവിക്കുന്നത് എന്ത്? ”ഗൂഗിള്‍ വഴികള്‍ എപ്പോഴും സുരക്ഷിത വഴികള്‍ അല്ല.” ഗൂഗിള്‍ മാപ്പ് നോക്കി വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്. ഗൂഗിള്‍ മാപ്പ് കാണിക്കുന്ന വഴികള്‍ എപ്പോഴും സുരക്ഷിതമായിരിക്കില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ് വ്യക്തമാക്കി. ഗൂഗിള്‍ മാപ്പ് നോക്കി…
Read More