1. Home
  2. crime_top1

Category: crime_top1

എടുക്ക് ബീഫ് ഫ്രൈ! തടഞ്ഞു നിര്‍ത്തി തല്ലുകൊടുത്ത് തട്ടിയെടുത്തു; പരാക്രമം മദ്യ ലഹരിയില്‍; യുവാക്കള്‍ക്ക് ജാമ്യം

എടുക്ക് ബീഫ് ഫ്രൈ! തടഞ്ഞു നിര്‍ത്തി തല്ലുകൊടുത്ത് തട്ടിയെടുത്തു; പരാക്രമം മദ്യ ലഹരിയില്‍; യുവാക്കള്‍ക്ക് ജാമ്യം

യുവാവിനെ ആക്രമിച്ച് ബീഫ് ഫ്രൈ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ രണ്ട് പ്രതികള്‍ക്കും ജാമ്യം. കാര്‍ത്തികപ്പള്ളി വിഷ്ണു ഭവനത്തില്‍ വിഷ്ണു (29) പിലാപ്പുഴ വലിയതെക്കതില്‍ ആദര്‍ശ് (30) എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. സെപ്റ്റംബര്‍ രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. കഴിഞ്ഞ ദിവസമാണ് ഇരുവരെയും ഹരിപ്പാട് പൊലീസ് പിടികൂടിയത്. സെപ്റ്റംബര്‍ രണ്ടിന് വൈകീട്ട്…

Read More
പുരാവസ്തു തട്ടിപ്പ് കേസില്‍ പ്രതിയായ മോന്‍സന്‍ മാവുങ്കലും പൊലീസ് ഉന്നതരും തമ്മിലുള്ള ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍.

പുരാവസ്തു തട്ടിപ്പ് കേസില്‍ പ്രതിയായ മോന്‍സന്‍ മാവുങ്കലും പൊലീസ് ഉന്നതരും തമ്മിലുള്ള ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍.

മോന്‍സന് തേങ്ങയെടുക്കാനും മീന്‍ വാങ്ങാനും ഡിഐജിയുടെ വാഹനം; മുന്‍ ഡ്രൈവറുടെ വെളിപ്പെടുത്തല്‍ പുരാവസ്തു തട്ടിപ്പ് കേസില്‍ പ്രതിയായ മോന്‍സന്‍ മാവുങ്കലും പൊലീസ് ഉന്നതരും തമ്മിലുള്ള ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍. മോന്‍സന്‍ പൊലീസ് വാഹനം ദുരുപയോഗം ചെയ്‌തെന്നാണ് മോന്‍സന്റെ മുന്‍ ഡ്രൈവര്‍ ജെയ്‌സണ്‍ വെളിപ്പെടുത്തുന്നത്. മോന്‍സന്റെ സഹോദരിയുടെ വീട്ടില്‍ നിന്ന്…

Read More
സ്വര്‍ണ്ണ വേട്ട; കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും 1,531 ഗ്രാം സ്വര്‍ണം പിടികൂടി

സ്വര്‍ണ്ണ വേട്ട; കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും 1,531 ഗ്രാം സ്വര്‍ണം പിടികൂടി

അനധികൃതമായി കടത്താന്‍ ശ്രമിച്ച 1531 ഗ്രാം സ്വര്‍ണ്ണം കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്നും പിടിച്ചെടുത്തു. രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ചെര്‍ക്കള, കാഞ്ഞങ്ങാട് സ്വദേശികളായ ഇബ്രാഹിം ഖലീല്‍, അബ്ദുള്‍ ബാസിത് എന്നിവരാണ് അറസ്റ്റിലായത്. അബുദാബിയില്‍ നിന്നാണ് ബാസിത് വിമാനത്താവളത്തില്‍ എത്തിയതെന്ന് ഡിആര്‍ഐ അറിയിച്ചു. ഇരുവരേയും ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്ത് വരികയാണ്.…

Read More
ജോലി സ്ഥലത്തുവച്ച് സഹകരണ സംഘം ജീവനക്കാരിയെ പീഡിപ്പിച്ച കേസ്; കോണ്‍ഗ്രസ് കൗണ്‍സിലര്‍ അറസ്റ്റില്‍

ജോലി സ്ഥലത്തുവച്ച് സഹകരണ സംഘം ജീവനക്കാരിയെ പീഡിപ്പിച്ച കേസ്; കോണ്‍ഗ്രസ് കൗണ്‍സിലര്‍ അറസ്റ്റില്‍

പീഡനക്കേസില്‍ കണ്ണൂര്‍ നഗരസഭ കൗണ്‍സിലര്‍ പി വി കൃഷ്ണകുമാര്‍ അറസ്റ്റില്‍. ഒളിവിലായിരുന്ന ഇയാളെ ബംഗളൂരുവില്‍ നിന്ന് എ. സി. പി ടി കെ രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ കോര്‍പറേഷന്‍ കിഴുന്ന ഡിവിഷന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ കൃഷ്ണകുമാര്‍ ജോലി സ്ഥലത്തുവച്ച് പീഡിപ്പിച്ചെന്നാരോപിച്ച് ജൂലായ് 20നാണ് സഹകരണ…

Read More
ഇര്‍ഷാദിന്റെ മരണത്തിന് പിന്നില്‍ വിദേശത്തുള്ള ഷംനാദ്, നാസര്‍ തുടങ്ങിയവരാണെന്നാണ് കുടുംബാംഗങ്ങള്‍

ഇര്‍ഷാദിന്റെ മരണത്തിന് പിന്നില്‍ വിദേശത്തുള്ള ഷംനാദ്, നാസര്‍ തുടങ്ങിയവരാണെന്നാണ് കുടുംബാംഗങ്ങള്‍

ഇര്‍ഷാദിന്റെ മരണം; പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് ലഭിക്കും പെരുവണ്ണാമുഴി പന്തിരിക്കരയില്‍ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ ഇര്‍ഷാദ് കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. ഇര്‍ഷാദിന്റെ മരണത്തിന് പിന്നില്‍ വിദേശത്തുള്ള ഷംനാദ്, നാസര്‍ തുടങ്ങിയവരാണെന്നാണ് കുടുംബാംഗങ്ങള്‍ ആരോപിക്കുന്നത്. വിദേശത്തുള്ള പ്രതികളുടെയും, കുടുംബം സംശയം ഉന്നയിച്ചവരുടെയും വിദേശയാത്ര വിവരങ്ങള്‍…

Read More
ബിജെപി നേതാവ് പാര്‍ട്ടി പ്രവര്‍ത്തകന്റെ തലയറുത്തു: മൃതദേഹം ഉപേക്ഷിക്കാന്‍ സ്ഥലം തെരയുന്നതിനിടെ പിടിയിലായി

ബിജെപി നേതാവ് പാര്‍ട്ടി പ്രവര്‍ത്തകന്റെ തലയറുത്തു: മൃതദേഹം ഉപേക്ഷിക്കാന്‍ സ്ഥലം തെരയുന്നതിനിടെ പിടിയിലായി

ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ ബിജെപി നേതാവ് തന്റെ സുഹൃത്തും പാര്‍ട്ടി പ്രവര്‍ത്തകനുമായിരുന്ന നവീന്‍ വര്‍മയെ വെടിവെച്ച് കൊലപ്പെടുത്തി. ബിജെപി ജില്ലാ ഘടകത്തിന്റെ ഭാരവാഹിയായ ടിങ്കു ഭാര്‍ഗവയാണ് കൊലപാതകത്തിന് പിന്നില്‍. വെള്ളിയാഴ്ച്ച പുലര്‍ച്ചെ വനപ്രദേശമായ സിക്കന്ദ്ര അര്‍സേന പ്രദേശത്ത് മൃതദേഹം ഉപേക്ഷിക്കാന്‍ സ്ഥലം തെരയുന്നതിനിടെയാണ് ടിങ്കു പൊലീസ് പിടിയിലാവുന്നത്.ചോദ്യം ചെയ്യലില്‍ കുറ്റം…

Read More
സഹകരണ മേഖലയിലെ നിക്ഷേപ തട്ടിപ്പ് സിപിഎമ്മിന് വലിയ തിരിച്ചടിയാകുകയാണ്.

സഹകരണ മേഖലയിലെ നിക്ഷേപ തട്ടിപ്പ് സിപിഎമ്മിന് വലിയ തിരിച്ചടിയാകുകയാണ്.

സഹകരണ മേഖലയിലെ നിക്ഷേപ തട്ടിപ്പ് സിപിഎമ്മിന് വലിയ തിരിച്ചടിയാകുകയാണ്. തൃശൂര്‍ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പും നിക്ഷേപകരുടെ പ്രയാസങ്ങളും ഉയര്‍ത്തി ബാങ്ക് ഭരിച്ച സിപിഎമ്മിനെതിരെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. സഹകരണ മേഖലയില്‍ നടക്കുന്നത് സിപിഎം കൊള്ളയാണെന്നാണ് കെ സി വേണുഗോപാല്‍ എംപി ഉയര്‍ത്തുന്ന വിമര്‍ശനം.…

Read More
കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച വിമാനജീവനക്കാരന്‍ അറസ്റ്റില്‍

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച വിമാനജീവനക്കാരന്‍ അറസ്റ്റില്‍

കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; വിമാന ജീവനക്കാരന്‍ അറസ്റ്റില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച വിമാനജീവനക്കാരന്‍ അറസ്റ്റില്‍. 2647ഗ്രാം സ്വര്‍ണമിശ്രിതവുമായി മുഹമ്മദ് ഷമീമാണ് സിഐഎസ്എഫിന്റെ പിടിയിലായത്. മറ്റ് ആരോ കൊണ്ടുവന്ന സ്വര്‍ണം വിമാനത്തില്‍ നിന്ന് പുറത്തെത്തിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മുഹമ്മദ് ഷമീം പിടിയിലായത്. സിഐഎസ്എഫിന്റെ പരിശോധനയ്ക്കിടെ സംശയം തോന്നിയ വിമാനജീവനക്കാരനെ…

Read More
മംഗളൂരു സൂറത്ത്കല്ലിലെ ഫാസിലിന്റെ കൊലപാതകത്തില്‍ മുഖ്യപ്രതികളിലൊരാള്‍ അറസ്റ്റില്‍.

മംഗളൂരു സൂറത്ത്കല്ലിലെ ഫാസിലിന്റെ കൊലപാതകത്തില്‍ മുഖ്യപ്രതികളിലൊരാള്‍ അറസ്റ്റില്‍.

സൂറത്ത്കല്ലിലെ ഫാസിലിന്റെ കൊലപാതകം; മുഖ്യപ്രതികളിലൊരാള്‍ അറസ്റ്റില്‍ മംഗളൂരു സൂറത്ത്കല്ലിലെ ഫാസിലിന്റെ കൊലപാതകത്തില്‍ മുഖ്യപ്രതികളിലൊരാള്‍ അറസ്റ്റില്‍. മംഗളൂരു സ്വദേശി അജിത്ത് ഡിസൂസയാണ് അറസ്റ്റിലായത്. കൊലപാതകസംഘമെത്തിയ വാഹനം ഓടിച്ച ആള്‍ ഇയാളെന്നും പൊലീസ് പറഞ്ഞു. സൂറത്ത്കല്ലില്‍ നിന്ന് എട്ടുകിലോമീറ്റര്‍ അകലെനിന്നാണ് അജിത്ത് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രി സൂറത്കല്ലിലെ ഒരു…

Read More
കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ് കേസ് സിബിഐ അന്വേഷിക്കണമെന്ന് വി.ഡി സതീശന്‍.

കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ് കേസ് സിബിഐ അന്വേഷിക്കണമെന്ന് വി.ഡി സതീശന്‍.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് ; സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവിന്റെ കത്ത് കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ് കേസ് സിബിഐ അന്വേഷിക്കണമെന്ന് വി.ഡി സതീശന്‍. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്തെഴുതി. 300 കോടിയുടെ ബാങ്ക് തട്ടിപ്പിനു പിന്നില്‍ ജീവനക്കാര്‍ മാത്രമല്ല ഉന്നതതല ഗൂഢാലോചയുമുണ്ട്. സംസ്ഥാന…

Read More