ഹിന്ദു ദൈവങ്ങളെ പരിഹസിച്ചു; ‘താണ്ഡവ്’ വെബ്സീരീസിനെതിരെ യുപി പൊലീസ് കേസെടുത്തു
ആമസോണ്‍ പ്രൈമിലെ ‘താണ്ഡവ്’ വെബ്സീരീസിന്റെ നിര്‍മാതാക്കള്‍ക്കെതിരെ യുപി പൊലീസ് കേസെടുത്തു. ഹിന്ദു ദൈവങ്ങളെ താണ്ഡവില്‍ പരിഹസിച്ചു എന്നാരോപണവുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തിയതിനു പിന്നാലെയാണ് കേസെടുത്തത്. ലക്നൗവിലെ ഹസ്രത്ഗഞ്ച് പൊലീസ് സ്റ്റേഷനിലാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. ഇതേ സ്റ്റേഷനിലെ എസ്ഐയാണ് പരാതി നല്‍കിയിരിക്കുന്നത്. മതസ്പര്‍ധ ഉണ്ടാക്കി, ആരാധനാലയത്തെ അപകീര്‍ത്തിപ്പെടുത്തി എന്നീ…
Read More