1. Home
  2. Channel

Category: Channel

ബിഗ് ബോസ് മലയാളം: ഷോ നിർത്തിവയ്ക്കാൻ തീരുമാനം; മത്സരാർത്ഥിയായ രജിത് കുമാറിൻ്റെ പുറത്താകൽ ചർച്ചയായിരുന്നു

ബിഗ് ബോസ് മലയാളം: ഷോ നിർത്തിവയ്ക്കാൻ തീരുമാനം; മത്സരാർത്ഥിയായ രജിത് കുമാറിൻ്റെ പുറത്താകൽ ചർച്ചയായിരുന്നു

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ടിവി ഷോയായ ബിഗ് ബോസ് മലയാളം അവസാനിപ്പിക്കാൻ തീരുമാനം. ഇത് സംബന്ധിച്ച് പരിപാടിയുടെ നടത്തിപ്പുകാരായ എൻഡമോൾ ഷൈൻ അറിയിപ്പ് പുറത്തുവന്നിട്ടുണ്ട്. നൂറ് ദിവസമുള്ള ഷോ എഴുപത് ദിവസം പിന്നിട്ട് കഴിഞ്ഞു. മലയാളം ബിഗ് ബോസ് രണ്ട് കഴിഞ്ഞ ദിവസങ്ങളിലായി വലിയ ചർച്ചയായ…

Read More
സത്യവും നീതിയും അടിസ്ഥാനം; വിട്ടുവീഴ്ച്ചയില്ലാത്ത പോരാട്ടം തുടരുമെന്ന് മീഡിയ വണ്‍

സത്യവും നീതിയും അടിസ്ഥാനം; വിട്ടുവീഴ്ച്ചയില്ലാത്ത പോരാട്ടം തുടരുമെന്ന് മീഡിയ വണ്‍

സത്യവും നീതിയും അടിസ്ഥാനമാക്കി ജനാധിപത്യമൂല്യങ്ങളില്‍ ഉറച്ച് നിന്നുള്ള മാധ്യമ പ്രവര്‍ത്തനം അതിശക്തമായി തുടരുമെന്ന് മീഡിയ വണ്‍ എഡിറ്റര്‍ ഇന്‍ ചീഫ് സി എല്‍ തോമസ്. മീഡിയ വണ്‍ പുനസപ്രേഷണം ആരംഭിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മീഡിയ വണ്‍ തുടര്‍ന്നുവന്ന പാത ഭാവിയിലും തുടരുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. വിലക്ക്…

Read More
ആര്‍എസ്എസ്സിനെയും ഡല്‍ഹി പൊലീസിനെയും വിമര്‍ശിച്ചതാണ് വിലക്കിന് കാരണം; മീഡിയ വണ്‍  ‘ജനാധിപത്യവിരുദ്ധ നിരോധനത്തെ നിയമപരമായ നേരിടും’:

ആര്‍എസ്എസ്സിനെയും ഡല്‍ഹി പൊലീസിനെയും വിമര്‍ശിച്ചതാണ് വിലക്കിന് കാരണം; മീഡിയ വണ്‍ ‘ജനാധിപത്യവിരുദ്ധ നിരോധനത്തെ നിയമപരമായ നേരിടും’:

ഡല്‍ഹിയിലെ വംശഹത്യ റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ മീഡിയ വണ്‍ ടിവിയുടെ സംപ്രേഷണം 48 മണിക്കൂര്‍ തടഞ്ഞ നടപടി പ്രതിഷേധാര്‍ഹമാണെന്ന് മീഡിയ വണ്‍ എഡിറ്റര്‍ ഇന്‍ ചീഫ് സിഎല്‍ തോമസ് പറഞ്ഞു. ആര്‍എസ്എസ്സിനെയും ഡല്‍ഹി പൊലീസിനെയും വിമര്‍ശിച്ചതാണ് തങ്ങള്‍ക്കെതിരായ നീക്കത്തിന് കാരണമെന്നാണ് ലഭിച്ച നോട്ടീസില്‍ നിന്ന് വ്യക്തമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.…

Read More
അവന്‍ ശ്രീമന്‍ നാരായണ’ അഞ്ച് ഭാഷകളിലെ ബിഗ് ബജറ്റ് ചിത്രം

അവന്‍ ശ്രീമന്‍ നാരായണ’ അഞ്ച് ഭാഷകളിലെ ബിഗ് ബജറ്റ് ചിത്രം

ചെറുബഡ്ജറ്റ് സിനിമകള്‍ മാത്രം അവതരിപ്പിച്ചിരുന്ന കന്നഡ ഭാഷയില്‍ ബിഗ് ബഡ്ജറ്റ് സിനിമകളുടെ പരീക്ഷണകാലമാണിത്. അതിന്റെ വിസ്മയത്തുടര്‍ച്ചയാണ് ‘അവന്‍ ശ്രീമന്‍ നാരായണ’. കന്നഡയിലെ സൂപ്പര്‍താരം രക്ഷിത് ഷെട്ടിയുടെ പുതിയ അവതാരം. ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രയിലര്‍ അഞ്ചുഭാഷകളിലും നവംബര്‍ 28ന് പുറത്തിറങ്ങും. ബ്രഹ്മാണ്ഡം എന്ന വാക്കിനെപോലും ചെറുതാക്കുന്ന സിനിമയായിരിക്കും…

Read More
മാമാങ്കത്തിനെതിരെ സൈബര്‍ ആക്രമണം; ഏഴ് പേര്‍ക്കെതിരെ കേസ്

മാമാങ്കത്തിനെതിരെ സൈബര്‍ ആക്രമണം; ഏഴ് പേര്‍ക്കെതിരെ കേസ്

റിലീസിങ്ങിനുമുമ്പേ ഏറെ വിവാദങ്ങളിലായിരുന്നു മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രമായ മാമാങ്കം. ഇതിനിടെ മാമാങ്കം സിനിമക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചരണം നടത്തിയ ഏഴ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തതാണ് പുതിയ വാര്‍ത്ത.ചിത്രം നിര്‍മിച്ച കാവ്യ ഫിലിം കമ്പനി ഡിഐജി സഞ്ജയ് കുമാര്‍ ഗരുഡിന് നല്‍കിയ പരാതിയില്‍ വിതുര പൊലീസാണ് കേസെടുത്തത്.…

Read More
ആന്റണി വര്‍ഗീസിന്റെ കാമ്പസ് ചിത്രം; സംവിധാനം ഹിദായത്ത്

ആന്റണി വര്‍ഗീസിന്റെ കാമ്പസ് ചിത്രം; സംവിധാനം ഹിദായത്ത്

ആന്റണി വര്‍ഗീസിനെ നായകനാക്കി നവാഗതനായ നവാസ് ഹിദായത്ത് സാവിധാനം ചെയ്യുന്ന കാമ്പസ് ചിത്രം ഫെബ്രുവരിയില്‍ ആരംഭിക്കുന്നു. ജെല്ലിക്കെട്ടിനു ശേഷം ഓപ്പസ് പെന്റയുടെ ബാനറില്‍ ഒ തോമസ്സ് പണിക്കര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ രഞ്ജി പണിക്കര്‍,ഷൈന്‍ ടോം ചാക്കോ,സൈജു കുറുപ്പ് തുടങ്ങിയവര്‍ക്കൊപ്പം ഒട്ടേറെ പുതുമുഖങ്ങളും അഭിനയിക്കുന്നു. അനില്‍ നാരായണന്‍ തിരക്കഥ…

Read More
കോഴിക്കോട് കനത്തമഴ; ഉരുള്‍പൊട്ടല്‍; പലായനം ചെയ്ത് ജനങ്ങള്‍

കോഴിക്കോട് കനത്തമഴ; ഉരുള്‍പൊട്ടല്‍; പലായനം ചെയ്ത് ജനങ്ങള്‍

കനത്ത മഴയില്‍ കോഴിക്കോട്ട് ഉരുള്‍പൊട്ടല്‍. അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മുപ്പതോളം കുടുംബങ്ങള്‍ താമസസ്ഥലത്തുനിന്ന് പലായനം ചെയ്തു. കോട്ടനട പുഴ കരകവിഞ്ഞതിനെ തുടര്‍ന്നാണ് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചത്. പനങ്ങാട് പഞ്ചായത്തിലെ പിണ്ഡംനീക്കിമല, കോട്ടൂര്‍ പഞ്ചായത്തിലെ പാത്തിപ്പാറ എന്നിവിടങ്ങളിലാണ് ഉരുള്‍പ്പൊട്ടലുണ്ടായത്. കോഴിക്കോട് നഗരത്തിലെയും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. മാവൂര്‍ റോഡ്…

Read More
ബിഎസ്എഫ് ജവാനെ ബംഗ്ലാദേശ് സേന വെടിവെച്ച് കൊലപ്പെടുത്തി

ബിഎസ്എഫ് ജവാനെ ബംഗ്ലാദേശ് സേന വെടിവെച്ച് കൊലപ്പെടുത്തി

പശ്ചിമബംഗാളിലെ മുര്‍ഷിബാദിന് സമീപം ബംഗ്ലാദേശ് അതിര്‍ത്തി സേനയുടെ വെടിയേറ്റ് ബിഎസ്എഫ് ജവാന്‍ മരിച്ചു. ബോര്‍ഡര്‍ ഗാര്‍ഡ് ബംഗ്ലാദേശ് നടത്തിയ വെടിവെപ്പിലാണ് ബിഎസ്എഫ് ഹെഡ്‌കോണ്‍സ്റ്റബിള്‍ വിജയ് ഭാന്‍ സിംദ്(50) കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് സ്വദേശിയാണ്. (ബിജിബി) നടത്തിയ വെടിവയ്പില്‍ മറ്റൊരു ജവാന് പരിക്കേല്‍ക്കുകയും ചെയ്തു. അന്താരാഷ്ട്ര അതിര്‍ത്തിക്കുള്ളില്‍ പദ്മ നദിയില്‍…

Read More