ഇന്ധന വില വര്‍ധിപ്പിച്ച് ജനങ്ങളെ പിഴിയുന്നത് കേന്ദ്രം; പഴി സംസ്ഥാനത്തിന്; കേരളത്തിനുള്ള കേന്ദ്രവിഹിതം ഒരു പൈസ മാത്രം
കോവിഡ് പ്രതിസന്ധിയില്‍ നട്ടംതിരിയുമ്പോള്‍ ഇന്ധനവില തുടര്‍ച്ചയായി വര്‍ധിപ്പിച്ച് കേന്ദ്രം ജനങ്ങളെ ദുരിതത്തിലാഴ്ത്തുകയാണ്. എന്നാല്‍ വില കൂട്ടുന്നതിന്റെ പഴി സംസ്ഥാന സര്‍ക്കാരിനും. സംസ്ഥാനം നികുതി കുറയ്ക്കാത്തതുകൊണ്ടാണ് ഇന്ധനവില കൂടുന്നതെന്ന പ്രചരണം ബിജെപിയും കോണ്‍ഗ്രസും നടത്തുന്നത്. കോവിഡിന്റെ ഒന്നാംതരംഗകാലത്ത് അന്താരാഷ്ട്രവിപണിയില്‍ അസംസ്കൃത എണ്ണയുടെ വില 20 ഡോളറിനും താഴേയ്ക്ക് കൂപ്പുകുത്തിയപ്പോള്‍പ്പോലും കേന്ദ്രം…
Read More