1. Home
  2. Articles

Category: Articles

മരിച്ചതോ കൊന്നതോ…?

മരിച്ചതോ കൊന്നതോ…?

യൂഹാനോന്‍ മോര്‍ മിലിത്തിയോസ് മെത്രാപ്പൊലീത്ത 2021 ജൂലൈ ആറാം തീയതിയിലെ പ്രമുഖ ദിനപത്രങ്ങളെല്ലാം മുന്‍പേജില്‍ നല്‍കിയ വാര്‍ത്തയുടെ തലക്കെട്ട് ശ്രദ്ധേയമായിരുന്നു. ഒന്നില്‍ ‘മരിച്ചു’ എന്നും മറ്റൊന്നില്‍ ‘ജീവനെടുത്തു’ എന്നും ഇനി ഒന്നില്‍ ‘രക്തസാക്ഷ്യം’ എന്നുമായിരുന്നു. ഒറ്റവാക്കില്‍ ഒതുക്കാന്‍ പറ്റാത്തവിധം അര്‍ത്ഥതലങ്ങളുള്ള ഒരു സംഭവത്തെക്കുറിച്ചുള്ള, മുംബൈയിലെ ഹോളി ഫാമിലി ആശുപത്രിയില്‍…

Read More
കിറ്റെക്‌സ്: ചര്‍ച്ചചെയ്യാപെടാതെ പോകുന്ന കോര്‍പ്പറേറ്റ് മുതലാളിത്ത രാഷ്ട്രീയം…

കിറ്റെക്‌സ്: ചര്‍ച്ചചെയ്യാപെടാതെ പോകുന്ന കോര്‍പ്പറേറ്റ് മുതലാളിത്ത രാഷ്ട്രീയം…

കിറ്റക്‌സ് ഗാര്‍മെന്റ്‌സ് ലിമിറ്റഡും അതിന്റെ ചെയര്‍മാന്‍ സാബു ജേക്കബുമാണ് വാര്‍ത്തയില്‍ നിറയുന്നത്. 3,500 കോടി രൂപയുടെ നിക്ഷേപവും 35,000 തൊഴിലും നഷ്ടമാക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ വ്യവസായ വിരുദ്ധ ശത്രുതാനിലപാടാണത്രെ വാര്‍ത്തയ്ക്ക് ആധാരം. തെലങ്കാന സര്‍ക്കാര്‍ സ്വകാര്യ ജെറ്റയച്ച് കിറ്റക്‌സ് ചെയര്‍മാനെയും സംഘത്തെയും തങ്ങളുടെ വാറംഗല്‍ ജില്ലയിലെ…

Read More
ഇനിയുമുണ്ട് സ്റ്റാന്‍ സ്വാമിമാര്‍ – സെബാസ്റ്റ്യന്‍പോള്‍ എഴുതുന്നു

ഇനിയുമുണ്ട് സ്റ്റാന്‍ സ്വാമിമാര്‍ – സെബാസ്റ്റ്യന്‍പോള്‍ എഴുതുന്നു

നീചമായ, മനുഷ്യത്വമില്ലായ്മയാണ് ഫാ. സ്റ്റാന്‍ സ്വാമിയോട് കാണിച്ചത് എന്നുമാത്രമേ പറയാന്‍ കഴിയൂ. ദരിദ്രര്‍ക്കും ആദിവാസികള്‍ക്കുമിടയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ച് രാഷ്ട്രത്തിന് സുപരിചിതനായ വ്യക്തിയെയാണ് എല്‍ഗാര്‍ പരിഷത്ത് കേസില്‍ പ്രതിയാക്കി ജയിലിലാക്കിയത്. അദ്ദേഹത്തിന്റെ പ്രായമോ പദവിയോ ആരോഗ്യമോ പരിഗണിച്ചില്ല. പരസഹായമില്ലാതെ ചലിക്കാന്‍ കഴിയില്ല. വിറയ്ക്കുന്ന ചുണ്ടുകളിലേക്ക് വിറയ്ക്കുന്ന കൈകള്‍കൊണ്ട് ഒരു ഗ്ലാസ്…

Read More
കര്‍ഷകസമരവും കോര്‍പറേറ്റ്വിരുദ്ധ മുന്നണിയും

കര്‍ഷകസമരവും കോര്‍പറേറ്റ്വിരുദ്ധ മുന്നണിയും

പി കൃഷ്ണ പ്രസാദ് ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ ആറു മാസം പിന്നിട്ട കര്‍ഷകസമരം ഇതിനകം രാജ്യ ചരിത്രത്തില്‍ ഉജ്വലമായ അധ്യായം എഴുതിച്ചേര്‍ത്തു. ഏകദേശം 470 കര്‍ഷക സംഘടനകളെ ഒരുമിപ്പിച്ച് അഖിലേന്ത്യാതലത്തില്‍ ഈ പ്രക്ഷോഭം വളര്‍ത്തിയെടുക്കുന്നതില്‍ അഖിലേന്ത്യാ കിസാന്‍സഭ, അഖിലേന്ത്യാ അഗ്രികള്‍ച്ചര്‍ വര്‍ക്കേഴ്സ് യൂണിയന്‍, സിഐടിയു എന്നീ സംഘടനകള്‍ നേതൃപരമായ പങ്കാണ്…

Read More
ബംഗാളിലെ മുസ്ലീങ്ങളുടെ അവസ്ഥ കേരള മുസ്ലീങ്ങള്‍ക്കും വരുമോ ?

ബംഗാളിലെ മുസ്ലീങ്ങളുടെ അവസ്ഥ കേരള മുസ്ലീങ്ങള്‍ക്കും വരുമോ ?

ശംസുദ്ദീന്‍ വാത്യേടത്ത് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റ അടിസ്ഥാനത്തില്‍ \മുസ്ലീം യുവാക്കള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യം റദ്ദ് ചെയ്ത കേരള ഹൈക്കോടതി ഉത്തരവിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇന്ത്യയിലെ മുസ്ലീങ്ങളുടെ ജീവിത അവസ്ഥയും നിലവാരവും പഠിക്കാന്‍ 2004ല്‍ അധികാരത്തില്‍ വന്ന യു പി എ ഗവണ്‍മെന്റ് 09-03-2005 ന് സുപ്രീം കോടതിയില്‍…

Read More
ഹിന്ദുത്വാധികാരത്തിന്റെ അധിനിവേശ ഭീകരതയില്‍ പിടയുന്ന ലക്ഷദ്വീപ്

ഹിന്ദുത്വാധികാരത്തിന്റെ അധിനിവേശ ഭീകരതയില്‍ പിടയുന്ന ലക്ഷദ്വീപ്

കെ ടി കുഞ്ഞിക്കണ്ണന്‍ കേന്ദ്ര ഭരണപ്രദേശമെന്ന നിലയില്‍ ഭരണഘടനാനുസൃതമായ ലക്ഷദ്വീപിന്റെ പ്രത്യേക അവകാശങ്ങളെ ഇല്ലാതാക്കി ഹിന്ദുത്വ അധികാരത്തിന്റെ ഒരു കോളനിയാക്കി അറബിക്കടലിലെ 36 ഓളം വരുന്ന ദ്വീപു സമൂഹളെ മാറ്റിയെടുക്കാനുള്ള നീക്കങ്ങളാണ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ആരംഭിച്ചിരിക്കുന്നത്. അറബിക്കടലിലെ ഈ പവിഴദ്വീപുകള്‍ കയ്യടക്കാനുള്ള ടൂറിസം കുത്തകകളുടെയും ഗുജറാത്തു കേന്ദ്രമായി…

Read More
71-ാം റിപ്പബ്ലിക്ക് ! അവര്‍ കിടിലംകൊള്ളട്ടെ,നമുക്ക് ആനന്ദനൃത്തം ചവിട്ടാം!

71-ാം റിപ്പബ്ലിക്ക് ! അവര്‍ കിടിലംകൊള്ളട്ടെ,നമുക്ക് ആനന്ദനൃത്തം ചവിട്ടാം!

സര്‍ക്കാരിന്റെ യുദ്ധക്കോപ്പകളേയും സൈനികരേയും കുട്ടികളേയും വിഐപി കൊച്ചമ്മമാരേയും ഒരു ആജ്ഞക്ക് കീഴില്‍ അണിനിരത്തിക്കൊണ്ടുള്ള പൊങ്ങച്ച ചടങ്ങിന് സമാന്തരമായ/ഒരു പക്ഷെ വിപരീതമായ പ്രതിക്ഷേധം! ലോകം,രാജ്യം അത് ഉറ്റുനോക്കുകയാണ് എം എന്‍ രാവുണ്ണി ഈ ജനവരി 26ന് രാഷ്ട്രം അതിന്റെ 71 മത്തെ റിപ്പബ്ലിക്ക് ദിനം ആഘോഷിക്കയാണ്! ഇത് ആരുടെ റിപ്പബ്ലിക്ക്?…

Read More