ചീട്ടുകളിയും മദ്യവില്‍പ്പനയും; കുവൈത്തില്‍ മലയാളികള്‍ ഉള്‍പ്പടെ പിടിയില്‍

കുവൈത്ത് അബ്ബാസിയയില്‍ ചീട്ടുകളിയും മദ്യവില്‍പനയും നടത്തിയ 18 പേര്‍ അറസ്റ്റിലായി. മലയാളികള്‍ ഉള്‍പ്പെടെയാണ് പിടിയിലായത്. പിടിയിലായവരില്‍ മലപ്പുറം സ്വദേശിയും ഇന്ത്യന്‍ എംബസിയുടെ വളണ്ടിയര്‍ സംഘത്തിലെ മുന്‍ അംഗവുമായ കുര്യന്‍ കെ ചെറിയാന്‍ എന്ന മനോജ് കുര്യനും ഉള്‍പ്പെടും. ഇയാളില്‍ ഇന്ത്യന്‍ എംബസിയുടെ കാലഹരണപ്പെട്ട വളണ്ടിയര്‍ കാര്‍ഡും പിടിച്ചെടുത്തിട്ടുണ്ട്.

 

Read Previous

യോഗി സര്‍ക്കാര്‍ പരസ്യത്തിനായി ഈ വര്‍ഷം നീക്കിവക്കുന്നത് 500 കോടി

Read Next

സെപ്റ്റംബര്‍ 27ന് ഭാരത് ബന്ദ് കേരളത്തില്‍ ഹര്‍ത്താല്‍;വന്‍ പ്രതിഷേധത്തിന് സാക്ഷ്യം വഹിക്കാന്‍ രാജ്യം