28 C
Kerala
Wednesday, August 12, 2020

സൗദിയില്‍ ബിനാമി ബിസിനസ് നടത്തിയ മലയാളിയെ നാടുകടത്തി

ബിനാമി ബിസിനസ് നടത്തിയ മലയാളിക്ക് സൗദിയില്‍ പിടിവീണു. കനത്ത പിഴ ചുമത്തി ഇയാളെ നാടുകടത്തും. സഊദിയിലെ അല്‍ ഖസീം പ്രവിശ്യയിലാണ് സ്വദേശിയുടെ പേരില്‍ മലയാളി ബിനാമി ബിസിനസ് നടത്തിയതായി കണ്ടെത്തിയത്.സഊദി പൗരന്റെ പേരില്‍ നടത്തി വന്ന കമ്പ്യൂട്ടര്‍, മൊബൈല്‍ ഷോപ്പ് സഊദി വാണിജ്യ മന്ത്രാലയം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തിനെതിരെ ബിനാമി ബിസിനസ് കേസ് ചുമത്തിയത്.

മലയാളിയുടെ പേരു വിവരവും ചെയ്ത കുറ്റ കൃത്യവും ശിക്ഷയും അടക്കമുള്ള വിവരങ്ങള്‍ വാണിജ്യ മന്ത്രാലയം പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. ശബീര്‍ അലി മൊയ്തീന്‍ കുട്ടി എന്നയാളാണ് ബിനാമി ബിസിനസ് നടത്തിയതായി കണ്ടെത്തിയതെന്ന് മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ബുറൈദ ക്രിമിനല്‍ കോര്‍ട്ടാണു പ്രതിക്കെതിരെ നടപടികള്‍ സ്വീകരിച്ചത്. ബിനാമി ബിസിനസ് വിരുദ്ധ നിയമമനുസരിച്ചുള്ള പിഴക്ക് പുറമെ സ്ഥാപനം അടച്ച് പൂട്ടുകയും ലൈസന്‍സ് റദ്ദാക്കുകയും കൊമേഴ്‌സ്യല്‍ രെജിസ്‌റ്റ്രേഷന്‍ പിന്‍വലിക്കുകയും ചെയ്യും.

ഇതിനു പുറമെയാണ് ബിനാമി ബിസിനസ് നടത്തുന്ന വിദേശിയെ നാട് കടത്തുന്നത്. ഇയാള്‍ക്കെതിരെയുള്ള വിധി പബ്‌ളിക് ആയി പ്രസിദ്ധീകരിക്കാനും കോടതി വിധിയില്‍ പറയുന്നു. സഊദിയില്‍ ബിനാമി ബിസിനസിനെതിരെ കര്‍ശനമായ നടപടിയാണ് അധികൃതര്‍ കൈക്കൊള്ളുന്നത്.
ഓരോ ഭാഗങ്ങളിലും ബിനാമി ബിസിനസ് കണ്ടെത്തുന്നതിനായി പ്രത്യേകം വിഭാഗം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ബിനാമി ബിസിനസ് തടയുന്നതിന് അടുത്ത കാലത്തായി പല നിയമങ്ങളും സഊദി പരിഷ്‌കരിച്ചിരുന്നു.

Latest news

‘അര്‍ണബ്, ദ ന്യൂസ് പ്രോസ്റ്റിറ്റിയൂട്ട് മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി; റിപ്പബ്ലിക് ടിവി മേധാവി കുരുക്കില്‍

റിപ്പബ്ലിക് ടിവി മേധാവിയ്ക്ക് എട്ടിന്റെ പണി കൊടുത്ത് രാം ഗോപാല്‍വര്‍മ്മ. അര്‍ണബിനെതിരെ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിരിക്കുകയാണ് രാം ഗോപാല്‍ വര്‍മ്മ പുതിയ സിനിമയെക്കുറിച്ച് രാംഗോപാല്‍ വര്‍മ്മ പറയുന്നത് 'ബോളിവുഡ് മുഴുവന്‍...

ആയുഷ് മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു

കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി ശ്രീപ്രസാദ് നായ്ക്കിന് കൊവിഡ് സ്ഥിരീകരിച്ചു. രോഗവിവരം ട്വിറ്ററിലൂടെ ആണ് അദ്ദേഹം അറിയിച്ചത്.രോഗത്തിന്റെ ചില ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതിനാല്‍ വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയാന്‍ തീരുമാനിച്ചിരിക്കുകയാണെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.എന്റെ...

പെട്ടിമുടിയില്‍ റിപ്പോര്‍ട്ടിംഗിനെത്തിയെ മാധ്യമസംഘത്തിലെ ഡൈവര്‍ക്ക് കൊവിഡ്

പെട്ടിമുടിയില്‍ ഉണ്ടായ അപകടം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമസംഘത്തിലെ ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.ഇതിനെ തുടര്‍ന്ന് ഡ്രൈവറെ ചികിത്സ കേന്ദ്രത്തിലേക്ക് മാറ്റി. പൊട്ടിമുടിയില്‍ എത്തിയ രക്ഷാപ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നടത്തിയ...

രാജസ്ഥാനിലെ പ്രതിസന്ധി മുതലെടുക്കാനായില്ല: ബിജെപിയിൽ അസംതൃപ്തി; വസുന്ധരയ്ക്കെതിരെ പടപ്പുറപ്പാട്

രാജസ്ഥാനിൽ കോൺഗ്രസിനകത്ത് ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധി മുതലെടുക്കാൻ കഴിയാത്തതിൽ ബിജെപിക്കുള്ളിൽ അസംതൃപ്തി. മുഖ്യമന്ത്രി അശോക് ഗലോട്ടുമായി തെറ്റിപ്പിരിഞ്ഞ് സച്ചിൻ പൈലറ്റും എംഎൽഎമാരും കോൺഗ്രസിൽ നിന്നുതന്നെ വിട്ടുമാറിയിരുന്നു. എന്നാൽ ഈ  പ്രതിസന്ധി ഉപയോഗപ്പെടുത്താൻ ബിജെപി പക്ഷത്തിന്...

Related news