Film News പലതും കേട്ടു, ഇത്രയും നാൾ അതെല്ലാം സഹിച്ച് മിണ്ടാതിരുന്നു; ട്രോളിയവർക്കും കളിയാക്കിയവർക്കും മുട്ടൻ തിരിച്ചടി നൽകി ജൂഹി ഫ്ളവേഴ്സിലെ ഉപ്പും മുളകിൽ കൂടി ശ്രദ്ധേയമായ താരമാണ് ജൂഹി. ഉപ്പും മുളകിലെയും ലച്ചു എന്ന കഥാപാത്രത്തിന് വളരെ മികച്ച പ്രതികരണമാണ് ലഭിച്ചത്. പരമ്പരയിലെ ആയിരം എപ്പിസോഡുകൾക്ക് ശേഷം ആണ് ലച്ചു പരമ്പരയിൽ നിന്ന്... webdeskAugust 21, 2020