26 C
Kerala
Wednesday, August 12, 2020

webadmin

0 COMMENTS
2275 POSTS

featured

‘അര്‍ണബ്, ദ ന്യൂസ് പ്രോസ്റ്റിറ്റിയൂട്ട് മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി; റിപ്പബ്ലിക് ടിവി മേധാവി കുരുക്കില്‍

റിപ്പബ്ലിക് ടിവി മേധാവിയ്ക്ക് എട്ടിന്റെ പണി കൊടുത്ത് രാം ഗോപാല്‍വര്‍മ്മ. അര്‍ണബിനെതിരെ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിരിക്കുകയാണ് രാം ഗോപാല്‍ വര്‍മ്മ പുതിയ സിനിമയെക്കുറിച്ച് രാംഗോപാല്‍ വര്‍മ്മ പറയുന്നത് 'ബോളിവുഡ് മുഴുവന്‍...

പെട്ടിമുടിയില്‍ റിപ്പോര്‍ട്ടിംഗിനെത്തിയെ മാധ്യമസംഘത്തിലെ ഡൈവര്‍ക്ക് കൊവിഡ്

പെട്ടിമുടിയില്‍ ഉണ്ടായ അപകടം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമസംഘത്തിലെ ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.ഇതിനെ തുടര്‍ന്ന് ഡ്രൈവറെ ചികിത്സ കേന്ദ്രത്തിലേക്ക് മാറ്റി. പൊട്ടിമുടിയില്‍ എത്തിയ രക്ഷാപ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നടത്തിയ...

രാജസ്ഥാനിലെ പ്രതിസന്ധി മുതലെടുക്കാനായില്ല: ബിജെപിയിൽ അസംതൃപ്തി; വസുന്ധരയ്ക്കെതിരെ പടപ്പുറപ്പാട്

രാജസ്ഥാനിൽ കോൺഗ്രസിനകത്ത് ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധി മുതലെടുക്കാൻ കഴിയാത്തതിൽ ബിജെപിക്കുള്ളിൽ അസംതൃപ്തി. മുഖ്യമന്ത്രി അശോക് ഗലോട്ടുമായി തെറ്റിപ്പിരിഞ്ഞ് സച്ചിൻ പൈലറ്റും എംഎൽഎമാരും കോൺഗ്രസിൽ നിന്നുതന്നെ വിട്ടുമാറിയിരുന്നു. എന്നാൽ ഈ  പ്രതിസന്ധി ഉപയോഗപ്പെടുത്താൻ ബിജെപി പക്ഷത്തിന്...
- Advertisement -

Latest news

നിയമസഭ സമ്മേളനം 24 ന്; അവിശ്വാസ പ്രമേയം നല്‍കുമെന്ന് പ്രതിപക്ഷം

സർക്കാരിനെതിരെയുള്ള വിവാദങ്ങള്‍ ശക്തമാകുന്നതിനിടെ നിയമസഭാ സമ്മേളനം ഈ മാസം 24 ന് ചേരാൻ തീരുമാനം . നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ഇന്ന് ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗം ഗവര്‍ണറോട് ശുപാര്‍ശ ചെയ്യുകയായിരുന്നു. ഒറ്റ ദിവസത്തേക്കാണ്...

മതഗ്രന്ഥം ഡിപ്ലോമാറ്റിക് ബാഗിൽ വന്ന സംഭവം: സംസ്ഥാന പ്രോട്ടോക്കോൾ ഓഫിസർക്ക് കസ്റ്റംസ് സമൻസ്

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പുറത്തുവന്ന ഒന്നാണ് മതഗ്രന്ഥം ഡിപ്ലോമാറ്റിക് ബാഗ് വഴി ഇറക്കുമതി ചെയ്ത സംഭവം. ഇതിൽ വിശദാകരണം നൽകുന്നതിനായി സംസ്ഥാന പ്രോട്ടോക്കോൾ ഓഫിസർക്ക് കസ്റ്റംസ് സമൻസ് നൽകി. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ എത്ര...

കർണാടകയിൽ സംഘർഷം അലയടിക്കുന്നു: ക്ഷേത്രത്തിന് കാവലായി മുസ്ലിം സമൂഹം

ഫേസ്ബുക്കില്‍ മതവികാരം വൃണപ്പെടുന്ന പോസ്റ്റിട്ടതിനെത്തുടർന്ന് സംഘർഷം പൊട്ടിപ്പുറപ്പെട്ട സംഭവത്തിൽ മൂന്നുപേരാണ് കൊല്ലപ്പെട്ടത്. പൊലീസ് വെടിവയ്പ്പിലാണ് മൂന്ന് പേരും കൊല്ലപ്പെട്ടത്. ബംഗളൂരു നഗരത്തിലും ഒരു കോണ്‍ഗ്രസ് എംഎല്‍എയുടെ വസതിക്ക് സമീപവും കിഴക്കന്‍ ബംഗളൂരു, ഡിജെ ഹള്ളി,...

പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 59 തടവുകാര്‍ക്ക് കോവിഡ്; രോഗ സ്ഥിരീകരണം ആൻ്റിജൻ പരിശോധനയിൽ

പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 59 തടവുകാര്‍ക്ക് കോവിഡ്. 99 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രോഗ സ്ഥിരീകരണം. മുഴുവന്‍ തടവുകാരെയും പരിശോധിക്കാൻ തീരുമാനിച്ചു. തലസ്ഥാന ജില്ലയില്‍ കൊവിഡ് വ്യാപനം അതിസങ്കീര്‍ണമായി തുടരുകയാണ്. പൂജപ്പുര സെന്‍ട്രല്‍...

പൗരത്വ ഭേദഗതി സമരം: ജാമിഅ വിദ്യാർത്ഥികൾക്കെതിരെ പോലീസിൻ്റെ ലൈംഗീക അതിക്രമം

പൗരത്വ നിയമത്തിനെതിരായ സമരത്തിൽ പങ്കെടുത്ത 45 ജാമിഅ മില്ലിയ വിദ്യാർത്ഥികളെ പോലീസ് ലൈംഗികമായി ഉപദ്രവിച്ചെന്ന് വസ്തുതാന്വേഷണ റിപ്പോർട്ട്. നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വുമൺ എന്ന സംഘടനയാണ് ഞെട്ടിക്കുന്ന വിവരങ്ങളടങ്ങിയ റിപ്പോർട്ട് പുറത്തുവിട്ടത്. 15ഓളം...

ഡല്‍ഹി കലാപത്തിലെ സംഘപരിവാര്‍ ഗൂഢോലോചന പുറത്ത് കൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം

ഡല്‍ഹികലാപത്തിലെ സംഘപരിവാര്‍ ഗൂഢാലോചന പുറത്ത് കൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. ദി കാരവനിലെ മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയാണ് വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തി അക്രമണം നടത്തിയത്. പോലീസില്‍ പരാതി നല്‍കിയെങ്കിലും എഫ് ഐ ആര്‍...

കമല ഹാരിസ് ഹിന്ദുവാണോ? ഇന്ത്യാക്കാർക്ക് അറിയേണ്ടത്; മോദിയെക്കുറിച്ച് എന്ത് പറഞ്ഞു എന്നും തിരച്ചിൽ

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡൻ്റ് സ്ഥാനാര്‍ഥിയായി ഇന്ത്യന്‍ വംശജ കമല ഹാരിസിന പ്രഖ്യാപിച്ചു. ഡെമോക്രാറ്റുകളുടെ പ്രസിഡൻ്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍ ട്വിറ്ററിലൂടെയാണ് കമലയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്‌. കമല ഹാരിസ് മത്സരിക്കുമെന്ന കാര്യം ഉറപ്പായതുമുതൽ ഗൂഗിളിൽ...

ജാമ്യത്തിന് അപേക്ഷിച്ചയാളോട് ശ്രീകൃഷ്ണൻ ജയിൽവാസം ഓർമ്മിപ്പിച്ച് ചീഫ് ജസ്റ്റിസ്; മഹാഭാരതം ഉദ്ധരിച്ച് വെർച്വൽ ഹിയറിംഗിൻ്റെ പഴക്കം അളന്നു

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ ഹൈന്ദവ പുരാണങ്ങളിൽ ന്യായീകരണം കണ്ടെത്തുന്നെന്ന വിമർശനം പലരും ഉയർത്തിയിരുന്നു. ഒരു മതത്തിൻ്റെ മാത്രം കാര്യങ്ങൾ ജസ്റ്റിസിൽ നിന്നും നിരന്തരം കേൾക്കുന്നു എന്നായിരുന്നു വിമർശനം. ഇപ്പോഴിതാ...

അമേരിക്കൻ വൈസ്പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് ഇന്ത്യൻ വംശജ മത്സരിക്കും; പ്രഖ്യാപനവുമായി ഡെമോക്രാറ്റ് പ്രസിഡൻ്റ് സ്ഥാനാർത്ഥി

അമേരിക്കൻ ചരിത്രത്തിൽ ആദ്യമായി വൈസ് പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് ഒരു കറുത്ത വംശജയായ ആഫ്രോ ഇന്ത്യൻ മത്സരിക്കുകയാണ്. പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍ കമല ഹാരിസിൻ്റെ പേര് നിര്‍ദേശിച്ചത് ചരിത്രമായിരിക്കുകയാണ്. നിലവില്‍ കാലിഫോര്‍ണിയയിലെ സെനറ്ററാണ്...

മാധ്യമ പ്രവർത്തകർക്കെതിരെയുള്ള അധിക്ഷേപം :മുഖ്യമന്ത്രിയുടെ പ്രതികരണത്തിന്റെ പൂര്‍ണ്ണരൂപം

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യക്തിപരമായ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക എന്നത് തന്നെയാണ് പൊതുവെ സ്വീകരിക്കുന്ന നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു. ശരിയായ നിലയില്‍ അന്വേഷണം നടക്കട്ടേയെന്നും വ്യക്തിപരമായ...
- Advertisement -

Most Commented

‘അര്‍ണബ്, ദ ന്യൂസ് പ്രോസ്റ്റിറ്റിയൂട്ട് മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി; റിപ്പബ്ലിക് ടിവി മേധാവി കുരുക്കില്‍

റിപ്പബ്ലിക് ടിവി മേധാവിയ്ക്ക് എട്ടിന്റെ പണി കൊടുത്ത് രാം ഗോപാല്‍വര്‍മ്മ. അര്‍ണബിനെതിരെ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിരിക്കുകയാണ് രാം ഗോപാല്‍ വര്‍മ്മ പുതിയ സിനിമയെക്കുറിച്ച് രാംഗോപാല്‍ വര്‍മ്മ പറയുന്നത് 'ബോളിവുഡ് മുഴുവന്‍...
- Advertisement -

ആയുഷ് മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു

കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി ശ്രീപ്രസാദ് നായ്ക്കിന് കൊവിഡ് സ്ഥിരീകരിച്ചു. രോഗവിവരം ട്വിറ്ററിലൂടെ ആണ് അദ്ദേഹം അറിയിച്ചത്.രോഗത്തിന്റെ ചില ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതിനാല്‍ വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയാന്‍ തീരുമാനിച്ചിരിക്കുകയാണെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.എന്റെ...