1. Home
  2. Author Blogs

Author: subeditor1

subeditor1

വിലക്കയറ്റം തടയാന്‍ നടപടിയുമായി കേന്ദ്രം; പഞ്ചസാര കയറ്റുമതി നിരോധിച്ചു

വിലക്കയറ്റം തടയാന്‍ നടപടിയുമായി കേന്ദ്രം; പഞ്ചസാര കയറ്റുമതി നിരോധിച്ചു

വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. ജൂണ്‍ ഒന്ന് മുതല്‍ പഞ്ചസാര കയറ്റുമതി നിരോധിച്ചു. പഞ്ചസാര ലഭ്യതയും വില സ്ഥിരതയും ഉറപ്പ് വരുത്താനാണ് നടപടി. ഭക്ഷ്യ എണ്ണയുടെ വിലയും നിയന്ത്രിക്കും. ആഭ്യന്തര വിലയിലെ കുതിച്ചുചാട്ടം തടയാന്‍ സര്‍ക്കാര്‍ ഇന്ത്യയില്‍ നിന്നുള്ള പഞ്ചസാര കയറ്റുമതി 10 ദശലക്ഷം ടണ്ണായി പരിമിതപ്പെടുത്തുമെന്ന് റോയിട്ടേഴ്സ്…

Read More
ഒഡിഷയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ആറ് മരണം; 45 പേര്‍ക്ക് പരിക്ക്

ഒഡിഷയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ആറ് മരണം; 45 പേര്‍ക്ക് പരിക്ക്

ഒഡിഷയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് 6 പേര്‍ മരിച്ചു. 45 പേര്‍ക്ക് പരിക്കേറ്റു. 15 പേരുടെ നില ഗുരുതരമാണ്. കലിംഗ ഗഡിന് സമീപമായിരുന്നു അപകടം. ഫുല്‍ബാനിയില്‍ നിന്ന് മടങ്ങുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. ഗഞ്ചം ജില്ലയിലെ ദുര്‍ഗാപ്രസാദ് ഗ്രാമത്തിന് സമീപമുള്ള കലിംഗ ഘട്ടില്‍ ചൊവ്വാഴ്ച രാത്രിയാണ് അപകടമുണ്ടായത്. 70ലധികം…

Read More
കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ വേട്ട;ഒന്നരക്കോടി വിലമതിക്കുന്ന സ്വര്‍ണ മിശ്രിതം പിടികൂടി

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ വേട്ട;ഒന്നരക്കോടി വിലമതിക്കുന്ന സ്വര്‍ണ മിശ്രിതം പിടികൂടി

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. രണ്ടേമുക്കാല്‍ കിലോ സ്വര്‍ണമിശ്രിതം പിടികൂടി.ബെഹ്റൈനില്‍ നിന്നും എയര്‍ ഇന്ത്യാ എക്സ്പ്രസ്സില്‍ എത്തിയ ബാലുശ്ശേരി സ്വദേശി അബ്ദുസലാമില്‍ നിന്നാണ് സ്വര്‍ണ്ണം പിടിച്ചെടുത്തത്.അബ്ദു സലാമിനെ പോലിസ് അറസ്റ്റ് ചെയ്തു. കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ശേഷമാണ് പോലിസ് സ്വര്‍ണം പിടികൂടിയത്.മിശ്രിത രൂപത്തിലുള്ള 2018…

Read More
ആന്ധ്രയില്‍ ജില്ലയുടെ പേര് മാറ്റിയതിനെതിരെ പ്രതിഷേധം അക്രമാസക്തം; ജനക്കൂട്ടം മന്ത്രിയുടെയും എംഎല്‍എയുടെയും വീടിന് തീയിട്ടു

ആന്ധ്രയില്‍ ജില്ലയുടെ പേര് മാറ്റിയതിനെതിരെ പ്രതിഷേധം അക്രമാസക്തം; ജനക്കൂട്ടം മന്ത്രിയുടെയും എംഎല്‍എയുടെയും വീടിന് തീയിട്ടു

ആന്ധ്രാപ്രദേശില്‍ ജില്ലയുടെ പേര് മാറ്റിയതില്‍ പ്രതിഷേധിച്ച് ജനക്കൂട്ടം മന്ത്രിയുടെയും എംഎല്‍എയുടെയും വീടിന് തീയിട്ടു. ആന്ധ്രാപ്രദേശിലെ അമലപുരം ടൗണിലാണ് സംഭവം. കൊനസീമ ജില്ലയുടെ പേര് അംബേദ്കര്‍ കൊനസീമ എന്ന് മാറ്റിയതിനെതിരേയാണ് വ്യാപക അക്രമം അരങ്ങേറിയത്. പ്രതിഷേധക്കാരും പോലിസും തമ്മില്‍ തെരുവില്‍ ഏറ്റുമുട്ടി. ഇതെത്തുടര്‍ന്ന് പോലിസ് ജനക്കൂട്ടത്തിന് നേരേ ലാത്തിച്ചാര്‍ജ് നടത്തി.…

Read More
ചെന്നൈയില്‍ ബിജെപി നേതാവിനെ വെട്ടിക്കൊന്നു

ചെന്നൈയില്‍ ബിജെപി നേതാവിനെ വെട്ടിക്കൊന്നു

  ബിജെപി നേതാവിനെ ചെന്നൈയില്‍ വെട്ടിക്കൊന്നു. ന്യൂനപക്ഷ മോര്‍ച്ചയുടെ സൗത്ത് ചെന്നൈ ജില്ലാ പ്രസിഡന്റ് ബാലചന്ദരാണ് കൊല്ലപ്പെട്ടത്. ചെന്നൈ നഗരത്തിനടുത്ത് ചിന്താദ്രിപേട്ടിലെ സാമിനായകര്‍ തെരുവിലായിരുന്നു സംഭവം. രാത്രി 9 മണിയോടെ ആറുപേരടങ്ങിയ സംഘമാണ് ഇയാളെ കൊലപ്പെടുത്തിയതെന്ന് പോലിസ് പറഞ്ഞു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇദ്ദേഹത്തിനെതിരേ വധഭീഷണി നിലനില്‍ക്കുന്നുണ്ടായിരുന്നു. ക്രിസ്ത്യന്‍ സംഘടനകളുടെ…

Read More
യു.എസിലെ സ്‌കൂളില്‍ വെടിവെപ്പ്: 18 വിദ്യാര്‍ഥികളടക്കം 21 പേര്‍ മരിച്ചു

യു.എസിലെ സ്‌കൂളില്‍ വെടിവെപ്പ്: 18 വിദ്യാര്‍ഥികളടക്കം 21 പേര്‍ മരിച്ചു

അമേരിക്കയിലെ ടെക്സാസിലുള്ള സ്‌കൂളില്‍ 18-കാരന്‍ നടത്തിയ വെടിവെപ്പില്‍ മരണം 21 ആയി. 18 വിദ്യാര്‍ഥികളും മൂന്ന് മുതിര്‍ന്നവരുമാണ് കൊല്ലപ്പെട്ടതെന്ന് പോലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ഉവാള്‍ഡെയിലെ റോബ് എലിമെന്ററി സ്‌കൂളില്‍ ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് വെടിവെപ്പുണ്ടായത്. 18-കാരന്‍ കൈത്തോക്ക് ഉപയോഗിച്ചാണ് വെടിയുതിര്‍ത്തത്. രണ്ട് വിദ്യാര്‍ഥികള്‍…

Read More
ദിലീപിന്റെ രാഷ്ട്രീയബന്ധം എന്താണെന്ന് ജനങ്ങള്‍ക്ക് അറിയാം; ഇപി ജയരാജന്‍

ദിലീപിന്റെ രാഷ്ട്രീയബന്ധം എന്താണെന്ന് ജനങ്ങള്‍ക്ക് അറിയാം; ഇപി ജയരാജന്‍

നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിന്റെ രാഷ്ട്രീയബന്ധം എന്താണെന്ന് ജനങ്ങള്‍ക്ക് അറിയാമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. തെരഞ്ഞെടുപ്പ് വരുമ്പോള്‍ എന്ത് വൃത്തികേടും പ്രചരിപ്പിക്കാന്‍ മടിയില്ലാത്തവരാണ് യുഡിഎഫ്. അവരെ പോലെ ഇരയെ വേട്ടയാടുന്നവരല്ല ഇടതുപക്ഷമെന്നും ഇപി ജയരാജന്‍ വ്യക്തമാക്കി. യുഡിഎഫിന്റെ വൃത്തികെട്ട രാഷ്ട്രീയത്തിനൊപ്പം ചേര്‍ന്ന അപവാദം പ്രചരിപ്പിക്കുന്നതിനാണ് നടി…

Read More
വിജയ്ബാബു 30ന് നാട്ടിലെത്തും; വിമാന ടിക്കറ്റ് ഹൈക്കോടതിയില്‍ ഹാജരാക്കി

വിജയ്ബാബു 30ന് നാട്ടിലെത്തും; വിമാന ടിക്കറ്റ് ഹൈക്കോടതിയില്‍ ഹാജരാക്കി

യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒളിവിലുളള നടന്‍ വിജയ് ബാബു വിമാനടിക്കറ്റ് ഹാജരാക്കി. ഹൈക്കോടതിയിലാണ് ടിക്കറ്റ് ഹാജരാക്കിയത്. ഈ മാസം 30ന് എത്തുമെന്ന് വിജയ്ബാബു കോടതിയെ അറിയിച്ചു. കൂടാതെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ പരിഗണിക്കണമെന്നും അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടു. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയില്‍ താന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍…

Read More
‘ഇത് സമൂഹത്തിനുള്ള താക്കിത്’; വിസ്മയ കേസ് വിധിയില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

‘ഇത് സമൂഹത്തിനുള്ള താക്കിത്’; വിസ്മയ കേസ് വിധിയില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിനെതിരായ വിധി സമൂഹത്തിനുള്ള താക്കിതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍. സ്ത്രീധനം എന്ന സാമൂഹിക വിപത്തിനെതിരെയായിരുന്നു പോരാട്ടം. അതിനകത്ത് സെക്ഷന്‍ 3 പ്രകാരം ആറ് വര്‍ഷത്തെ കഠിന തടവും പത്ത് ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. അത് സമൂഹത്തിനുള്ള താക്കീത് തന്നെയാണെന്നായിരുന്നു പബ്ലിക് പ്രോസിക്യൂട്ടറുടെ പ്രതികരണം.…

Read More
പി.സി ജോര്‍ജിന്റെ മുന്‍കൂര്‍ജാമ്യം: സര്‍ക്കാര്‍ ഒത്തുകളിയുടെ ഭാഗം: ഫ്രറ്റേണിറ്റി മൂവ്മെന്റ്

പി.സി ജോര്‍ജിന്റെ മുന്‍കൂര്‍ജാമ്യം: സര്‍ക്കാര്‍ ഒത്തുകളിയുടെ ഭാഗം: ഫ്രറ്റേണിറ്റി മൂവ്മെന്റ്

  സംസ്ഥാനത്ത് മുസ്ലിം വിദ്വേഷം പ്രസംഗിച്ച പി.സി ജോര്‍ജിന് ഇന്ന് ലഭിച്ച മുന്‍കൂര്‍ ജാമ്യം സര്‍ക്കാര്‍ ഒത്തുകളിയുടെ ഭാഗമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ്. രണ്ടു ദിവസം മുമ്പ് പി.സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യം എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. ആ ദിവസങ്ങളില്‍ പോലീസ് അറസ്റ്റ് ചെയ്യാതിരുന്നതിനാലാണ് പി.സി ജോര്‍ജിന്…

Read More