ഇന്ത്യയില്‍ ന്യൂനപക്ഷവേട്ടയെന്ന് അമേരിക്കന്‍ ആഭ്യന്തരവകുപ്പിന്റെ റിപ്പോര്‍ട്ട്
ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ 2021ല്‍ വ്യാപക അക്രമങ്ങള്‍ ഉണ്ടായതായി അമേരിക്കന്‍ ആഭ്യന്തരവകുപ്പിന്റെ റിപ്പോര്‍ട്ട്. ന്യൂനപക്ഷവിഭാഗക്കാരെ കൊല്ലുക, കൈയേറ്റം ചെയ്യുക, ഭീഷണിപ്പെടുത്തുക തുടങ്ങിയ സംഭവങ്ങള്‍ വ്യാപകമായിരുന്നെന്ന് അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തെക്കുറിച്ച് യുഎസ് കോണ്‍ഗ്രസിന് കൈമാറിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കന്‍ ആഭ്യന്തരമന്ത്രി ആന്റണി ബ്ലിങ്കണ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വിവിധ രാജ്യങ്ങളിലെ മതസ്വാതന്ത്ര്യത്തെപ്പറ്റിയുള്ള വിലയിരുത്തലുണ്ട്.…
Read More