29 C
Kerala
Saturday, October 24, 2020

കോവിഡിനിടെ ഹോട്ടലില്‍ ജന്മദിനാഘോഷം; അറബ് നടിയെ അറസ്റ്റ് ചെയ്തു

കോവിഡ് വ്യാപനം തടയാന്‍ ആഘോഷ പരിപാടികള്‍ക്ക് കടുത്ത വിലക്കുകളാണ് യുഎഇ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോവിഡ് മാനദണ്ഡം ലംഘിച്ച് ചടങ്ങുകള്‍ സംഘടിപ്പിക്കുന്നവര്‍ക്കും പങ്കെടുക്കുന്നവര്‍ക്കും കനത്ത പിഴയും നല്‍കേണ്ടിവരും.
. കഴിഞ്ഞ ദിവസം നിര്‍ദ്ദേശം ലംഘിച്ച്രണ്ട് റെസ്റ്ററന്‍ഡുകളില്‍ ജന്മദിന പാര്‍ട്ടി സംഘടിപ്പിച്ച അറബ് നടി മറിയം ഹുസൈനെ ദുബൈ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ജന്മദിനാഘോഷ വീഡിയോ ഇവര്‍ സ്നാപ് ചാറ്റിലൂടെ പങ്കുവച്ചിരുന്നു.

പതിനായിരം ദിര്‍ഹമാണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നവര്‍ക്കുള്ള പിഴ. പങ്കെടുക്കുന്നവര്‍ക്ക് അയ്യായിരം ദിര്‍ഹമും. ടെലിവിഷം താരമായ മറിയം ഹുസൈനില്‍ നിന്ന് പതിനായിരം രൂപ പിഴയും ഈടാക്കി. താന്‍ ആഘോഷ പരിപാടി സംഘടിപ്പിച്ചതല്ലെന്നും ബെര്‍ത്ത്‌ഡേ ദിനത്തില്‍ റസ്റ്റോറന്റുകാര്‍ കേക്ക്‌സമ്മാനിക്കുകയായിരുന്നു എന്നുമാണ് നടി വിശദീകരിക്കുന്നത്.

അതിനിടെ, യുഎഇയില്‍ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 679 കോവിഡ് കേസുകളാണ്. 813 പേര്‍ രോഗമുക്തരായി. ഒരാള്‍ മരണത്തിന് കീഴടങ്ങി. 72,000 പേരെ പരിശോധിച്ചതില്‍ നിന്നാണ് ഇത്രയും പേര്‍ക്ക് വൈറസ് ബാധ കണ്ടെത്തിയത് എന്ന് രോഗപ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇതുവരെ 88 ലക്ഷം കോവിഡ് പരിശോധനകള്‍ നടത്തിയതായും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു

Latest news

ഉമർ ഖാലിദിന്റേയും ഷർജീൽ ഇമാമിന്റേയും ജുഡീഷ്യൽ കസ്റ്റഡി നീട്ടി

ഡൽഹി: പൗരത്വ സമരത്തിന്റെ പേരിൽ ഡൽഹി കലാപക്കേസ് ചുമത്തി ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത് യുഎപിഎ ചുമത്തി ജയിലിലടച്ചിരിക്കുന്ന വിദ്യാർഥി നേതാവും ആക്​ടിവിസ്റ്റുമായ ഉമർ ഖാലിദ്, ജെഎൻയു പിഎച്ച്ഡി വിദ്യാർഥി ഷാർജീൽ ഇമാം...

വിദ്വേഷം പ്രചരണം: അർണബിന് കുരുക്ക് മുറുകുന്നു; റിപ്പബ്ലിക് ടിവിക്കെതിരെ വീണ്ടും കേസെടുത്ത് മുംബൈ പൊലീസ്

മുംബൈ: വിദ്വേഷ പ്രചരണത്തിൽ അർണബിനും റിപ്പബ്ലിക് ടിവിക്കും കുരുക്ക് മുറുക്കി മുംബൈ പൊലീസ്. റിപ്പബ്ലിക് ടിവിക്കെതിരെ വീണ്ടും കേസെടുത്തു. പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ വിദ്വേഷം പ്രചരിപ്പിച്ചു എന്ന കുറ്റമാണ് ചാനലിനെതിരെ ചുമത്തിയിരിക്കുന്നത്.   എക്‌സിക്യൂട്ടീവ് എഡിറ്റര്‍, അവതാരകന്‍, രണ്ട്...

ജനങ്ങളുടെ ജീവിതം വെച്ച് കളിക്കാന്‍ മുതിര്‍ന്നാൽ നിങ്ങളുടെ രാഷ്ട്രീയ ജീവിതകാലം ജനങ്ങള്‍ തീരുമാനിക്കും: ബിജെപിയോട് കമല്‍ ഹാസന്‍

ചെന്നൈ: ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ ഹാസന്‍. ആളുകളുടെ ദാരിദ്ര്യം വെച്ച് കളിക്കുന്നത് നിങ്ങള്‍ക്ക് പതിവാണ്. അവരുടെ ജീവിതം വെച്ച് കളിക്കാന്‍ നിങ്ങള്‍ മുതിര്‍ന്നാൽ, നിങ്ങളുടെ...

അശ്ലീല യൂട്യൂബറെ കൈകാര്യം ചെയ്ത സംഭവം: ഭാ​ഗ്യലക്ഷ്മിയടക്കമുള്ളവരുടെ അറസ്റ്റ് കോടതി ത‍ടഞ്ഞു

കൊച്ചി: സോഷ്യല്‍ മീഡിയയിലൂടെ അശ്ലീല- സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ യൂ ട്യൂബര്‍ വിജയ് പി നായരെ കൈകാര്യം ചെയ്ത കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കമുള്ള മൂന്ന് പേരുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു....

Related news