2013 ൽ പൊട്ടാസ് ബോംബ് എന്ന സിനിമയിൽ കൂടി വെള്ളിത്തിരിയിലേക്ക് എത്തിച്ചേർന്ന താരമാണ് ആണ് സിതാര, പിന്നീട് അനുവിനെ തേടി നിരവധി സിനിമകൾ എത്തി, ആണ് ചെയ്ത വേഷങ്ങൾ എല്ലാം തന്നെ വളരെ ശ്രദ്ധേയമായിരുന്നു, അതുകൊണ്ട് തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയെടുക്കുവാൻ അനുവിന് കഴിഞ്ഞു, നിരവധി ആരാധകർ ആണ് അനുവിന് ഇപ്പോൾ ഉള്ളത്, ഫാഷന്‍ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെ പ്രണയിച്ച് 2015 ലാണ് അനുസിത്താര വിവാഹം കഴിച്ചത്. മലയളത്തിലെ എല്ലാ സൂപ്പർസ്റ്റാറുകൾക്കൊപ്പവും അഭിനയിക്കാനുള്ള അവസരം അനുസിത്താരക്ക് കിട്ടി കഴിഞ്ഞു. നാടൻ സൗന്ദര്യവും വലിയ കണ്ണും മുടിയുമാണ് അനുവിന്റെ സൗന്ദര്യം.
മലയാളത്തിലെ ഏറ്റവും സുന്ദരിയായ നടിയെന്ന് അനുവിനെ ഉണ്ണിമുകന്ദനും വിശേഷിപ്പിച്ചിട്ടുണ്ട്. വിവാഹ ശേഷം വിഷ്ണുവിന്റെ പിന്തുണയോടെ ആണ് അനുസിത്താര തന്റെ അഭിനയം തുടർന്നത്, വിഷ്ണു ഇല്ലായിരുന്നെങ്കിൽ ഒരു സാധാരണ വീട്ടമ്മയെ പോലെ താൻ ഒതുങ്ങി പോകുമായിരുന്നു എന്ന് ആണ് നേരത്തെ പറഞ്ഞിട്ടുണ്ട്. തന്റെ വിശേഷങ്ങൾ എല്ലാം ആണ് ആരാധരുമായി പങ്കു വെക്കാറുണ്ട്, ഇപ്പോൾ താൻ ആദ്യമായി കാവ്യാമാധവനെ കാണാൻ പോയപ്പോൾ ഉണ്ടായ അനുഭവം തുറന്നു പറയുകയാണ് കാവ്യാ.
നാട്ടിൽ റിയൽ എന്ന പേരിലുള്ള ഒരു കടയുടെ ഉദ്ഘാടനത്തിനായിരുന്നു അത്. കാവ്യേച്ചി (കാവ്യാ മാധവൻ)യായിരുന്നു ഉദ്ഘാടനം. ഞങ്ങളുടെ കുടുംബ സുഹൃത്തുക്കളുടേതായിരുന്നു കട. അവർ ക്ഷണിച്ചിട്ട് ഞങ്ങളും ഉദ്ഘാടനത്തിന് പോയിരുന്നു. അവിടെവച്ച് ഞാനറിയാതെ വിഷ്ണുവേട്ടൻ എന്റെ കുറേ ഫോട്ടോസെടുത്തു. അന്നേ വിഷ്ണുവേട്ടന് എന്നെ ഇഷ്ടമാണ്. പക്ഷേ എനിക്കതറിയില്ലായിരുന്നു. ഞങ്ങളുടെ കല്യാണം കഴിഞ്ഞപ്പോഴാണ് ആ ഫോട്ടോസ് വിഷ്ണുവേട്ടന്റെ കൈയിലുള്ള കാര്യം ഞാനറിഞ്ഞതെന്ന് അനു സിത്താര പറയുന്നു.
