സിപിഐയില്‍ നിന്ന് അഡ്വ. എ ജയശങ്കറിനെ ഒഴിവാക്കി

അഡ്വ. എ ജയശങ്കറിനെ സിപിഐ അംഗത്വത്തില്‍നിന്ന് ഒഴിവാക്കി. സോഷ്യല്‍ മീഡിയയിലും ചാനലുകളിലും സിപിഐയേയും എല്‍ഡിഎഫിനേയും മോശമാക്കുന്ന രീതിയില്‍ അഭിപ്രായ പ്രകടനം നടത്തിയതിനെ തുടര്‍ന്നാണ് നടപടി.

പാര്‍ട്ടി അംഗത്വം പുതുക്കുന്ന സമയമാണ്. ജയശങ്കറിന് അംഗത്വം പുതുക്കി നല്‍കേണ്ടെന്ന് സിപിഐ ഹൈക്കോടതി അഭിഭാഷക ബ്രാഞ്ച് തീരുമാനിക്കുകയായിരുന്നു.

Read Previous

ഇന്ത്യയില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീട്ടി കാനഡ

Read Next

കൊല്ലത്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ച സൈനികനെ ലഡാക്കില്‍ നിന്നും അറസ്റ്റ് ചെയ്തു