ഡല്‍ഹി കലാപത്തില്‍ സാമൂഹ്യ പ്രവര്‍ത്തകനായ ഹര്‍ഷ് മന്ദര്‍, ആര്‍.ജെ സയമ, സ്വര ഭാസ്‌കര്‍, അമന്തുല്ല ഖാന്‍ എന്നിവര്‍ക്കെതിരെ എഫ്‌ഐആര്‍ ആവശ്യപ്പെട്ട് അഭിഭാഷകന്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ഡല്‍ഹി ഹൈക്കോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചു.അക്ക്ബറുദ്ദീന്‍ ഒവൈസിക്കും വാരിസ് പത്താനും എഫ്.ഐ.ആര്‍ ചുമത്തണമെന്നാവശ്യപ്പെട്ട് ഹിന്ദു സേന നല്‍കിയ ഹര്‍ജിയിലും കേന്ദ്രത്തിന് ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു.
