ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പണ്ഡിറ്റ് ജസ്‌രാജ് (90) അന്തരിച്ചു. അമേരിക്കയിലെ ന്യൂ ജഴ്‌സിൽ വെച്ചായിരുന്നു അന്ത്യം. പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ തുടങ്ങി വിവിധ ബഹുമതികൾ അദ്ദേഹത്തിന് ലഭിച്ചിരുന്നു