ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി ക്യാംപസില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ എ.ബി.വി.പി മുന്‍ നേതാവ് അറസ്റ്റില്‍. രാഘവേന്ദ്ര മിശ്ര എന്ന മുന്‍ നേതാവാണ് അറസ്റ്റിലായത്.
രണ്ടാം യോഗി ആദിത്യനാഥ് എന്നാണ് ഇയാള്‍ സ്വയം വിശേഷിപ്പിച്ചിരുന്നത്. യോഗിയുടെ വസ്ത്രധാരണ രീതിയാണ് ഇയാള്‍ പിന്തുടര്‍ന്നിരുന്നതും. നേരത്തെ നിരവധി പെണ്‍കുട്ടികള്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ല.

Tags: ABVAP|J.N.U