രാമക്ഷേത്ര ഭൂമിപൂജ :മുസ്ലിം ലീഗ് അടിയന്തര യോഗം വിളിച്ചു

രാമക്ഷേത്ര നിര്‍മാണത്തിനുള്ള ഭൂമിപൂജ ദേശീയ ഐക്യത്തിനും സാഹോദര്യത്തിനും സാംസ്‌കാരിക കൂട്ടായ്മക്കമുള്ള അവസരമാണെന്നാണ് പ്രിയങ്ക ഗാന്ധി ട്വിറ്ററിലൂടെ അറിയിച്ചത്. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ്, മനീഷ് തിവാരി തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളും രാമക്ഷേത്ര നിര്‍മാണത്തെ പിന്തുച്ച് രംഗത്തെത്തിയിരുന്നു.

നിർമാണത്തെ പിന്തുണച്ച് പ്രിയങ്ക ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് മുസ്ലിം ലീഗ് അടിയന്തര യോഗം വിളിച്ചത് . നാളെ രാവിലെ പത്തിനാണ് ദേശീയ ഭാരവാഹികളുടെ യോഗം. . കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനകളില്‍ മുസ്ലിലീഗ് അതൃപ്തി അറിയിച്ചു.

Vinkmag ad

Read Previous

നരേന്ദ്ര മോദിയും യോഗി ആദിത്യനാഥും നിരീക്ഷണത്തിൽ പോകാത്തതെന്ത്? ചോദ്യവുമായി ദിഗ്വിജയ് സിംഗ്

Read Next

പഞ്ചാബ് മദ്യ ദുരന്തം; മെതനോൾ വിതരണം ചെയ്ത പെയിന്‍റ് കട ഉടമ അറസ്റ്റിൽ

Leave a Reply

Most Popular