മാസപ്പിറവി കണ്ടില്ല: സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ ഞായറാഴ്ച

ശവ്വാല്‍ മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി ചെറിയ പെരുന്നാള്‍ ഞായറാഴ്ചയായിരിക്കുമെന്ന് വിവിധ ഖാദിമാര്‍ അറിയിച്ചു.

ഞായറാഴ്ചയാണ് പെരുന്നാളെങ്കില്‍ സംസ്ഥാനത്ത് ലോക്ക് ഡൗണിന് ചില ഇളവുകളെല്ലാം നേരത്തെ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.

ഇന്ന് രാത്രി ഒമ്പത് മണിവരെ കടകള്‍ എല്ലാം തുറക്കും. നാളെ ഈ നില തുടരുകയും മറ്റന്നാള്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണില്‍ കാര്യമായ ഇളവുകള്‍ ഉണ്ടാവുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.

Vinkmag ad

Read Previous

നടുറോഡില്‍ ചത്തനായയെ ഭക്ഷണമാക്കുന്ന മനുഷ്യന്‍; മോഡിയുടെ അച്ചേദിന്‍ ഇന്ത്യയിലെ കാഴ്ച്ചകള്‍ !

Read Next

മദ്യം വിറ്റഴിക്കാനുള്ള ആപ്പിലും വെട്ടിപ്പ്; മദ്യവില്‍പ്പന ആരംഭിക്കാന്‍ വൈകും

Leave a Reply

Most Popular