കനത്ത മഴയില്‍ തലനാട് പഞ്ചയത്തിൽ കിണര്‍ ഇടിഞ്ഞുതാണു. ഏറ്റവുമധികം മഴപെയ്ത വെള്ളിയാഴ്ചയാണ് കിണര്‍ ഇടിഞ്ഞത്. തലനാട് കീച്ചേരില്‍ ബാലകൃഷ്ണന്റെ വീട്ടിലെ കിണറാണ് കനത്ത മഴയെത്തുടര്‍ന്ന് ഇടിഞ്ഞത്.പൂഞ്ഞാര്‍ പഞ്ചായത്തില്‍ ഇന്ന് രണ്ട് കിണറുകളാണ് ഇടിഞ്ഞത്. ഇതോടെ താലൂക്കില്‍ ഇത്തവണത്തെ മഴയില്‍ മാത്രം 3 കിണര്‍ ഇടിഞ്ഞു താഴ്ന്നിട്ടുണ്ട്.ഈ സംഭവത്തെ തുടർന്ന് ആളുകൾ ആശങ്കയിലാണ് .

Tags: thalanadu-kinaridichil