ഗോവ മുൻ മുഖ്യമന്ത്രി രവി നായിക്കിന്‌ കൊവിഡ്

ഗോവ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്‌ എംഎൽഎയുമായ രവി നായിക്കിന്‌ കൊവിഡ്‌ സ്ഥിരീകരിച്ചു. മുൻ മന്ത്രിയായിരുന്ന ചർച്ചിൽ അലിമോവിക്ക്‌ കഴിഞ്ഞ ദിവസം കൊവിഡ്‌ സ്ഥിരീകരിച്ചിരുന്നു. കൂടാതെ ബിജെപി എംഎൽഎയായ ഹലാൻക്കറിനും മുൻ ഉപമുഖ്യമന്ത്രിയും മഹാരാഷ്‌ട്രാവാദി ഗോമാദക്‌ പാർട്ടി എംഎൽഎയുമായ ദെവാലിക്കറിനും കൊവിഡ്‌ സ്ഥിരീകരിച്ചു.

Vinkmag ad

Read Previous

ഒരു കേന്ദ്രമന്ത്രിയ്ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; കേന്ദ്ര ജലശക്തിവകുപ്പ് മന്ത്രി ഗജേന്ദ്രസിംഗ് ഷെഖാവത്ത് ആശുപത്രിയിൽ

Read Next

രാജ്യത്ത് കോവിഡ് കേസുകള്‍ 30 ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ 69,878 പേര്‍ക്ക് വൈറസ് ബാധ

Leave a Reply

Most Popular