ഒറ്റ ദിവസം നൂറ് കടക്കുന്നത് ആദ്യം: ഇന്ന് 111 പേർക്ക് സംസ്ഥാനത്ത് വൈറസ് ബാധ; സമ്പർക്കത്തിലൂടെ 10 പേർക്ക്

സംസ്ഥാനത്ത് ഇന്ന് 111 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതില്‍ 50 പേര്‍ വിദേശത്തുനിന്ന് എത്തിയവരാണ്. 48 മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരും രോഗബാധിതരായി. പത്തുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ ബാധിച്ചത്.

മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോട് 4
കാസര്‍കോട്1, വയനാട്3, മലപ്പുറം18, പാലക്കാട് 40, ആലപ്പുഴ5, കൊല്ലം2, കോട്ടയം1, എറണാകുളം10, തിരുവനന്തപുരം5, ഇടുക്കി3, പത്തനംതിട്ട11, തൃശൂര്‍ 8 എന്നതാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്കുകള്‍.

Vinkmag ad

Read Previous

ലോക്ക്ഡൗണ്‍ ഫ്ലാറ്റാക്കിയത് തെറ്റായ കർവ്: കോവിഡിനെ തടഞ്ഞില്ല; സമ്പദ് വ്യവസ്ഥ തകര്‍ത്തു

Read Next

കേരളത്തിൽ ഒരു കോവിഡ് മരണം കൂടി; മുൻ ഇന്ത്യൻ ഫുട്ബോൾ താരം ഹംസക്കോയ എത്തിയത് മുംബൈയിൽ നിന്നും

Leave a Reply

Most Popular