ദൃശ്യം 2 വിന്റെ വ്യാജ പതിപ്പ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നു

ദൃശ്യം 2 വിന്റെ വ്യാജ പതിപ്പ് സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. ചിത്രം ഒടിടി റിലീസ് ചെയ്ത് മിനിറ്റുകള്‍ക്കുള്ളിലാണ് വ്യാജപതിപ്പ് സമൂഹമാധ്യമങ്ങളില്‍ എത്തിയത്. ടെലഗ്രാം അടക്കമുള്ള സമൂഹ മാധ്യമങ്ങളിലാണ് വ്യാജപതിപ്പ് പ്രചരിക്കുന്നത്.

2011 ല്‍ റിലീസ് ചെയ്ത ദൃശ്യത്തിന്റെ രണ്ടാം ഭാഗമാണ് ദൃശ്യം 2. മലയാളത്തില്‍ ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്ത ആദ്യ സൂപ്പര്‍ സ്റ്റാര്‍ ചിത്രമാണ് ദൃശ്യം 2.

Read Previous

പാലക്കാട് ഹോട്ടലില്‍ വന്‍ തീപിടുത്തം

Read Next

കേരളത്തിലെ സുപ്രധാന വ്യക്തിത്വങ്ങളെ ലക്ഷ്യമിട്ട് ബിജെപി; പിടി ഉഷ, മല്ലിക സുകുമാരൻ അടക്കമുള്ളവർ പാർട്ടിയിലെത്തും

Leave a Reply