നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ ആഞ്ഞടിക്കും; കേരളത്തിലടക്കം പ്രചരണത്തിന് തയ്യാറെടുത്ത് കർഷകർ
കർഷക സമരം ബിജെപിയുമായിട്ടുള്ള നേർക്കുനേർ പോരാട്ടമായി മാറുന്നു. നടക്കാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ ഇടപെടാനാണ് സമരം ചെയ്യുന്ന കർഷകർ തീരുമാനിച്ചിരിക്കുന്നത്. കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ പ്രചരണവുമായി കർഷക നേതാക്കൾ രംഗത്തിറങ്ങും. കർഷകദ്രോഹനയങ്ങൾ സ്വീകരിക്കുന്ന ബിജെപിക്ക് വോട്ട് നൽകരുതെന്ന് ജനങ്ങളോട് അഭ്യർഥിക്കുമെന്ന് കർഷക സമരം നയിക്കുന്ന സംയുക്ത…
Read More